STATE - Page 45

വി ഡി സതീശനോട് എനിക്കും നിങ്ങള്‍ക്കും യോജിക്കാം വിയോജിക്കാം; പുനര്‍ജനി പോലെ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധമാണ്; പ്രതിപക്ഷ നേതാവിനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
സുധാകരനും തരൂരും അടൂര്‍ പ്രകാശും ഷാഫിയും കെസിയും എല്ലാ എംപിമാരും മത്സരിക്കാന്‍ തയ്യാര്‍; ലോക്‌സഭ അംഗങ്ങളുടെ നിയമസഭാ മത്സരത്തില്‍ വയനാട് കോണ്‍ക്ലേവ് തീരുമാനം എടുക്കും; ആദ്യ ഘട്ട പട്ടിക ഒരാഴ്ചയ്ക്കകം ഉറപ്പാക്കും; പ്രാദേശിക സ്വീകാര്യത എന്ന ഫോര്‍മുല ഇത്തവണയും ആവര്‍ത്തിക്കും; ലക്ഷ്യ 2026; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അതിവേഗം
വെള്ളാപ്പള്ളി വാ പോയ കോടാലി.. വിഷം വമിപ്പിക്കുന്നവന്‍! ചോദ്യം ചോദിക്കുന്നവരെ തീവ്രവാദിയാക്കി കേരളാ തൊഗാഡിയ വിലസുന്നു;  വര്‍ഗീയത പറയുമ്പോള്‍ ആഭ്യന്തരവകുപ്പ് ചത്തതുപോലെ കിടക്കുന്നു;  പിണറായിയും നടേശനും തമ്മിലുള്ള അന്തര്‍ധാര തുറന്നുകാട്ടി ചന്ദ്രികയില്‍ മുഖപ്രസംഗം
നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി കോണ്‍ഗ്രസ്; സ്‌ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി; കേരളത്തില്‍ മധുസൂദന്‍ മിസ്ത്രി ചെയര്‍മാന്‍;  തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ നീക്കം
പെട്ടെന്ന് കേള്‍ക്കുമ്പോള്‍ വെറുമൊരു ഷഡ്ഢി  മാറ്റിയ കേസാണെന്ന് തെറ്റിദ്ധരിച്ച് പലരും ചിരിച്ചേക്കാം..; ശരിക്കും ഇതൊരു മയക്കുമരുന്ന് കേസാണെന്ന് നമ്മള്‍ മറക്കരുത്! മന്ത്രിയായിരുന്നു പോലും!; ഫേസ്ബുക്ക് കുറിപ്പുമായി ജോയ് മാത്യു
പ്രതിപക്ഷം എതിര്‍ത്തിട്ടും തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതിയെ മന്ത്രിയായി കൊണ്ടുനടന്നു;  കൊള്ളക്കാര്‍ക്ക് കുടപിടിക്കുകയാണ് ഈ സര്‍ക്കാറെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു; ആന്റണി രാജുവിന്റെ ശിക്ഷയില്‍ പ്രതികരിച്ച് വി.ഡി സതീശന്‍
എസ്എന്‍ഡിപിയുടെ അനിഷേധ്യനായ നേതാവാണ്, ഭീഷണി ഇറക്കരുത്; ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026 ആണിത്; യൂത്ത് കോണ്‍ഗ്രസ് ജിഹാദി ഭീഷണി ഇങ്ങോട്ട് ഇറക്കരുത്; വെള്ളാപ്പള്ളിയെ പിന്തുണച്ച് ബി ഗോപാലകൃഷ്ണന്‍
തൃശ്ശൂരിനോട് എന്തിനിത്ര വൈരാഗ്യം? വേര്‍തിരിവ് കാണിച്ചാല്‍ മാറ്റാനറിയാം; തൃശ്ശൂരില്‍ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിക്കാത്തതില്‍ മുന്നറിയിപ്പുമായി സുരേഷ് ഗോപി; സംസ്ഥാനത്ത് വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്രമന്ത്രി
കയറിച്ചെന്നപ്പോള്‍ ജനറല്‍ സെക്രട്ടറി മുകളിലുണ്ടെന്നു പറഞ്ഞതു പോലും ചെന്നിത്തല; ഇതൊക്കെ ഇത്ര കാര്യമാണോ? ഞാനും രമേശ് ചെന്നിത്തലയും സംസാരിക്കുന്നത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല; പി ജെ കുര്യനുമായി സംസാരിച്ചത് ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്: രാഹുല്‍ മാങ്കൂട്ടത്തില്‍