STATE - Page 44

തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായതും പ്രചാരണത്തില്‍ വര്‍ഗ്ഗീയതയുടെ സ്വാധീനം ഉണ്ടായതും ആശങ്കപ്പെടുത്തുന്നു;   എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരണം; എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം ഉണ്ടാകാത്തതില്‍ മുഖ്യമന്ത്രി
ഫൈനലിന് മുമ്പുള്ള സെമിഫൈനലിന് ബത്തേരിയിലെ ക്യാമ്പില്‍ കാലേക്കൂട്ടി മിഷന്‍ 2025 നയരേഖ അവതരിപ്പിച്ച് തന്ത്രങ്ങള്‍ മെനഞ്ഞു; നാല് കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് ഭരണമുറപ്പിച്ചത് സുധാകരനും സതീശനും മുരളീധരനും ചെന്നിത്തലയും കളത്തില്‍ നേരിട്ടിറങ്ങിയ ഏകോപിത നീക്കത്തിലൂടെ; വിവാദങ്ങളെ നിഷ്പ്രഭമാക്കി ഇതുടീം കെപിസിസിയുടെ മിന്നും വിജയം
കോഴിക്കോട് കോര്‍പറേഷനിലെ 46 വര്‍ഷത്തെ എല്‍ഡിഎഫ് കുത്തക തകര്‍ന്നു; ബിജെപി യുഡിഎഫിന് കൈ കൊടുത്താല്‍ ഭരണം നഷ്ടമായേക്കും; എല്‍ഡിഎഫ്, യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ക്ക് അടിതെറ്റിയപ്പോള്‍ എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ഥിക്ക് ജയം;  കാല്‍നൂറ്റാണ്ടിലേറെ കാലം ഇടതുകോട്ടയയായ പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് തേരോട്ടം
യുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങള്‍ പിന്തുണ നല്‍കി; കണ്ണൂരില്‍ ഇടതുപക്ഷത്തിന്റെ കുറ്റി നാശം സംഭവിച്ചു; ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ ബാധിച്ചെന്നും മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നും കെ സുധാകരന്‍
കൃത്യം! എ.എ. ഷുക്കൂറിന്റെ പ്രവചനം ഫലം കണ്ടു; ആലപ്പുഴയില്‍ ചേര്‍ത്തല ഒഴികെ അഞ്ചിടത്തും യുഡിഎഫ് മുന്നേറ്റം; യുഡിഎഫ് വലിയ ഒറ്റക്കക്ഷിയെങ്കിലും കേവലഭൂരിപക്ഷം രണ്ടെണ്ണത്തില്‍ മാത്രം
ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവര്‍ കാണേണ്ടതുകാണും, കേള്‍ക്കേണ്ടത് കേള്‍ക്കും; യുഡിഎഫ് മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; പത്തനംതിട്ടയില്‍ രാഹുലിന്റെ ഒരുവിശ്വസ്തന് ജയവും മറ്റൊരു വിശ്വസ്തന് തോല്‍വിയും; വോട്ടു ചെയ്ത പാലക്കാട് കുന്നത്തൂര്‍മേഡ് നോര്‍ത്തില്‍ കോണ്‍ഗ്രസിന് ജയം
വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്; സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചു; ഇടതിന്റെ പരാജയ കാരണം വര്‍ഗീയത; ബിജെപി നേട്ടം കൊയ്തിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ സിപിഎം; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് വി ഡി സതീശന്‍
മത്സരിക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്നു; സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നു; തലശേരി നഗരസഭയിലെ കൂട്ടിമാക്കൂലിലെ തോല്‍വിക്ക് പിന്നാലെ ലസിത പാലക്കലിന്റെ കുറിപ്പ്
പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, എന്നിട്ട് എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തു,  നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തു; ജനങ്ങള്‍ കാണിച്ചത് നന്ദികേട്: എല്‍ഡിഎഫിന്റെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി
പിണറായി ജനങ്ങളെ പറ്റിക്കാന്‍ നോക്കി; ജനം വൃത്തിയായി പിണറായിയെ പറ്റിച്ചുവെന്ന് കെ മുരളീധരന്‍; നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാന്‍ ജനം തയ്യാറായി നില്‍ക്കുന്നതിന്റെ സൂചനയെന്ന് കെ സി വേണുഗോപാല്‍
എതിര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ജനാധിപത്യവും സോഷ്യലിസവും; മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസുകാര്‍ക്കു നേരെ ഉണ്ടായ സിപിഎം ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ്; നടപടി ആവശ്യപ്പെട്ട് കെപിസിസിയും
പുരസ്‌ക്കാര വിവരം അറിയിച്ച് ശശി തരൂരിന് നവംബറില്‍ മെയില്‍ അയച്ചു; നേരിട്ട് പോയി ക്ഷണിച്ചിരുന്നു; വരാമെന്നും സമ്മതിച്ചതുമാണ്; തരൂര്‍ സവര്‍ക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനെന്ന് ഇപ്പോഴും വിശ്വസിക്കുന്നു; തരൂരിനെ വെട്ടിലാക്കി അജി കൃഷ്ണന്റെ വെളിപ്പെടുത്തല്‍