STATE - Page 43

ഇനിയാണ് പാർട്ടിയുടെ നല്ല നാളുകൾ; 2026 ലക്ഷ്യം കണ്ട് ഞങ്ങൾ പ്രവർത്തിക്കും; അക്കാര്യം മാത്രം എല്ലാകാലത്തും ഉണ്ടാവുന്നതാണ്; പക്ഷെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഞങ്ങൾ അതെല്ലാം മറക്കും..; തങ്ങൾ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെസി വേണുഗോപാൽ; കൂടെ മറ്റൊരു പ്രഖ്യാപനവും കൂടി; കോൺഗ്രസ് കേരളം ഭരിക്കുമോ?
തുടര്‍ഭരണത്തിനായി സകല അടവുകളും പയറ്റി സിപിഎം; ടേം വ്യവസ്ഥ കാറ്റില്‍ പറത്തും; പിണറായി വീണ്ടും പടനായകനാകും; കണ്ണൂരില്‍ നികേഷ് കുമാറും ശശിയും കളത്തിലിറങ്ങിയേക്കും; എംവി ഗോവിന്ദന് സീറ്റില്ല; ബ്രിട്ടാസും മത്സരിക്കും; ശൈലജാ ഫാക്ടറില്‍ അവ്യക്തത; നേമത്ത് ശിവന്‍കുട്ടി തന്നെ
ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ല; അതുപോലെ യുഡിഎഫിന്റെ നൂറും പൊട്ടും; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും; വി ഡി സതീശനെ പരിഹസിച്ച് എം വി ഗോവിന്ദന്‍
ജനുവരി അവസാനത്തോടു കൂടി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക; എംപിമാര്‍ വീണ്ടും മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനം തിരഞ്ഞെടുപ്പ് സമിതികളിലും സ്‌ക്രീനിംഗ് കമ്മിറ്റികളിലും ചര്‍ച്ചകള്‍; ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുള്ള വിഷയങ്ങള്‍ മുഖ്യ പ്രചാരണ വിഷയമാകും; കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ വിശദീകരിച്ചു കെ സി വേണുഗോപാല്‍
ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; പുറത്തായത് നിയമസഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയതോടെ; അയോഗ്യതയ്ക്ക് പിന്നാലെ വക്കീല്‍ കുപ്പായവും തെറിക്കുമോ?ബാര്‍ കൗണ്‍സിലില്‍ പരാതി
ലക്ഷ്യ ക്യാമ്പ് നല്‍കിയ ആവേശത്തില്‍ കോണ്‍ഗ്രസുകാര്‍; ആവേശം ഉള്‍ക്കൊണ്ട് തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തില്‍ മുസ്ലിംലീഗും; യുഡിഎഫില്‍ ജനുവരി 15ന് മുന്‍പായി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും;  മുന്നണിയില്‍ കൂടുതല്‍ സീറ്റുകള്‍  ഉറപ്പിച്ചു ലീഗ്; കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ട്, ചര്‍ച്ചകള്‍ സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ നടക്കുമെന്ന് പിഎംഎ സലാം
പാര്‍ട്ടി ലൈനില്‍ നിന്ന് മാറിയിട്ടില്ല, തലക്കെട്ടുകണ്ട് വിവാദമുണ്ടാക്കുന്നു; അദ്വാനിയുടെ പിറന്നാളിന് പോയത് സംസ്‌കാരത്തിന്റെ ഭാഗം; നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും; എന്റെ സാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉണ്ടാകും; നിലപാട് പറഞ്ഞ് തരൂര്‍; ലക്ഷ്യ ക്യാമ്പില്‍ മുഴുവന്‍ സമയം പങ്കെടുത്ത നേതാവ് പൂര്‍ണ്ണമായും പാര്‍ട്ടി വഴിയില്‍
മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ കോണ്‍ഗ്രസിലുണ്ട്; ഇത് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്; കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി ഈ ടീം ഉയരും; അടുത്ത തെരഞ്ഞെടുപ്പില്‍ 100ലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തും; ലക്ഷ്യ-2026 സമാപനത്തില്‍ എല്ലാവരെയും കയ്യിലെടുത്ത് വി ഡി സതീശന്റെ പ്രസംഗം
ശശി തരൂര്‍ 100 ശതമാനം പാര്‍ട്ടിക്കാരനല്ല, അദ്ദേഹത്തിന് കേരളത്തിലെ കോണ്‍ഗ്രസുമായി ഒരു പ്രശ്നവുമില്ലെന്ന് ചെന്നിത്തല;  തരൂര്‍ വിലപ്പെട്ട നേതാവ്, ചില പ്രസ്താവനകള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ സി വേണുഗോപാലും; തരൂരിനെ കൈവിടാതെ ചേര്‍ത്തു നിര്‍ത്താന്‍ കോണ്‍ഗ്രസ്
സഖാക്കളുടെ പഴയ യുവതുര്‍ക്കി; എംവി രാഘവനൊപ്പം സിപിഎം ബന്ധം ഉപേക്ഷിച്ച ആദര്‍ശ കരുത്ത്; യുഡിഎഫിന്റെ പ്രധാന വക്താവായിട്ടും പാര്‍ലമെന്ററീ രാഷ്ട്രീയം അന്യം; ഇത്തവണയെങ്കിലും പടക്കുതിരയ്ക്ക് ജയിക്കുന്ന സീറ്റ് നല്‍കണം; തിരുവനന്തപുരം സെന്‍ട്രലില്‍ സിഎംപിക്ക് വേണ്ടി വാദിച്ച് സോഷ്യല്‍ മീഡിയ; ശിവകുമാര്‍ വഴി മാറേണ്ടി വരും; സിപി ജോണിനെ യുഡിഎഫ് കൈവിടില്ല
ബിജെപി നേതൃത്വം മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു, അതുകൊണ്ടാണ് മത്സരിച്ചത് ; വി.വി രാജേഷും ആശാനാഥും നന്നായി പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതു കൊണ്ടാകാം തീരുമാനം; അതൃപ്തി തുറന്നു പറഞ്ഞു ആര്‍.ശ്രീലേഖ
സ്വയം പ്രഖ്യാപനം വേണ്ട... കളി മാറ്റാന്‍ കനഗോലു; ബത്തേരിയില്‍ തന്ത്രങ്ങളൊരുക്കും; യുഡിഎഫ് ജയം 85 സീറ്റില്‍ കുറയില്ലെന്ന് കെപിസിസി; എല്‍ദോസിനും ബാബുവിനും പണി കിട്ടുമോ? കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തന്നെ