STATE - Page 42

യോഗത്തിലെ വാദപ്രതിവാദങ്ങള്‍ കടുത്തതോടെ മതി നിര്‍ത്ത് ഇനിയും സംസാരിക്കരുതെന്ന് പറഞ്ഞ് സതീശന്‍; ഈ നിലപാട് അഹങ്കാരമായി എംഎല്‍എമാര്‍ വിശേഷിപ്പിച്ചത് പൊട്ടിത്തെറിയായി; അഞ്ചു മിനിറ്റ് മാത്രം ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തെ ചോദ്യം ചെയ്ത് മഹേഷും കുഴല്‍നാടനും; നേതൃത്വത്തെ തികഞ്ഞ പരാജയമെന്ന് വിശേഷിപ്പിച്ചെന്നും റിപ്പോര്‍ട്ട്; കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയോ?
എനിക്കറിയാം എന്റെ ഫോണ്‍ ടാപ്പ് ചെയ്യപ്പെടുന്നുണ്ടെന്ന്; അത് തിരുവനന്തപുരത്താണോ ഡല്‍ഹിയിലാണോ എന്നതാണ് അറിയേണ്ടത്;  രഹസ്യങ്ങളും സ്വാതന്ത്ര്യവുമില്ലാത്ത, ചിന്തിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്; മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി വി ഡി സതീശന്‍
പ്രിന്റു മഹാദേവിന്റേത് നാക്കുപിഴ; ബിജെപിയെ വേട്ടയാടിയാല്‍ ചാണകം മുക്കിയ ചൂല് കൊണ്ട് അടിക്കും; നാക്ക് പിഴവിന്റെ പേരില്‍ കേസെടുക്കണമെങ്കില്‍ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കേസെടുക്കണം; ബിജെപി വക്താവിനെ പ്രതിരോധിച്ച് ബി ഗോപാലകൃഷ്ണന്‍
ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവന്‍മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്; 25 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു; എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കില്‍ തമിഴ്‌നാടിന് എന്ന് താന്‍ പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
പലസ്തീന്‍ അംബാസിഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി; കേരളം എന്നും ഫലസ്തീന്‍ ജനതയ്‌ക്കൊപ്പം; ഫലസ്തീന്റെ മുഴുവന്‍ ജനാധിപത്യ അവകാശങ്ങളെയും ഇസ്രായേല്‍ നിഷേധിച്ചുവെന്ന് പിണറായി
ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കല്‍;  തിടുക്കപ്പെട്ട് കൊണ്ട് വരുന്നത് നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല;  പുറന്തള്ളലിന്റെ രാഷ്ട്രീയം;  എസ്‌ഐആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിനായി തര്‍ക്കം മുറുകുന്നു; അബിന്‍ വര്‍ക്കിക്കായി സമൂഹ മാധ്യമങ്ങളില്‍ പരസ്യ ക്യാമ്പയിന്‍; നിലപാട് കടുപ്പിച്ച് ഐ ഗ്രൂപ്പ്;  ഏകപക്ഷീയമായി പ്രഖ്യാപിച്ചാല്‍ രാജി; വാട്‌സാപ്പിലെ അനാവശ്യമായ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് അബിന്‍
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി അയയുന്നില്ലല്ലോ എന്ന് ചോദ്യം; അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് മറുപടി;  പ്രീണനനയം ഞങ്ങള്‍ക്കില്ല, അത് സി.പി.എം നയമാണ്; ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും വി.ഡി. സതീശന്‍;  എന്‍എസ്എസ് എസ്എന്‍ഡിപി നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും പ്രതികരണം
ഭാരതാംബയെയും ഗുരുപൂജയെയും എതിർക്കുന്നവർ അയ്യപ്പ ഭക്തരായി വേഷം കെട്ടുന്നു; സംസാരിക്കുന്നത് ഒരു സ്വയംസേവകനെന്ന നിലയിൽ; സാംസ്കാരിക പാരമ്പര്യങ്ങളെ വിമർശിക്കുന്നവർ കേരളത്തിലുണ്ടെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ
ഷാഫി പറമ്പിലിനെ ഉന്നമിട്ട സിപിഎമ്മിനെ തുടക്കത്തിലേ പ്രതിരോധിച്ചു കോണ്‍ഗ്രസ്; ഇ.എന്‍ സുരേഷ് ബാബുവിനെതിരെ നിയമനടപടിയെന്ന് ഷാഫി പറഞ്ഞതോടെ വി ഡി സതീശന്‍ അടക്കം രംഗത്ത്; ഷാഫിക്കെതിരെ പറഞ്ഞത് അധിക്ഷേപം; സിപിഎം ചിലരെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; ആരോപണം തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ മലക്കം മറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയും
ശബരിമലയില്‍ സി.പി.എമ്മിനെ വെള്ളപൂശാന്‍ ആര്‍ക്കുമാവില്ല; കോണ്‍ഗ്രസിന്റെ ശബരിമല നയം ജനം വിലയിരുത്തും; എന്‍.എസ്.എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ ഒന്നും പിന്‍വലിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ എന്ത് മാറ്റമാണ് വരുത്തിയതെന്ന് അറിയില്ല: വിമര്‍ശിച്ച് കെ മുരളീധരന്‍