STATE - Page 41

മാസപ്പടി കേസില്‍ പാര്‍ട്ടിക്ക് ഒരുപ്രശ്‌നവുമില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദന്‍; പിണറായിയെ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് എം എ ബേബി; ഉള്ളി തോല് പൊളിച്ചത് പോലെയാകും കേസെന്ന് എ കെ ബാലന്‍; രാജി ആവശ്യം അപക്വമെന്നും സിപിഎം നേതാക്കള്‍
ഷാഫി പറഞ്ഞാലും ഹൈബി പറഞ്ഞാലും ഒന്ന് തന്നെ; പാര്‍ലമെന്റില്‍ പറഞ്ഞത് അവരുടെ തറവാട്ട് സ്വത്ത് വീതം വയ്ക്കുന്ന കാര്യമല്ല; മുനമ്പത്തെ വഖഫ് പ്രശ്‌നത്തിന്റ കാരണഭൂതരായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നട്ടെല്ല് പരിശോധിക്കാന്‍ സത്താര്‍ പന്തല്ലൂരിന് ആര്‍ജ്ജവമുണ്ടോ? മറുപടിയുമായി കെപിസിസി വക്താവ്
പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിക്ക് എതിരെ വിമര്‍ശനം; പാര്‍ട്ടി ഘടകത്തില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത പ്രായം മാത്രമാകരുത്; പ്രായപരിധി കര്‍ശനമാക്കുന്നതിന് എതിരെയും വിമര്‍ശനം
വഖഫ് ബില്ല് പാസാക്കിയത് നന്നായി; രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ബിജെപി മെച്ചപ്പെടും; രാഷ്ട്രീയക്കാരുടെ വളവുതിരിവുകള്‍ അറിയാത്ത നേതാവാണ് രാജീവ്; ബിജെപി അധ്യക്ഷനുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ വെള്ളാപ്പള്ളിയുടെ പ്രതികരണം ഇങ്ങനെ
ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള നിലപാടാണ് വഖഫ് ബില്ലിന്റെ ഉള്ളടക്കം; ബി.ജെ.പി സര്‍ക്കാര്‍ ബോധപൂര്‍വം അവരുടെ വിഭാഗീയ നിലപാട് തുടരുന്നുവെന്ന് ടി പി രാമകൃഷ്ണന്‍
മുനമ്പത്തെ മുന്‍നിര്‍ത്തി ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നു; ക്രൈസ്തവ സഭകളെ തള്ളാതെ അനുനയ വഴിയില്‍ ജോസ് കെ മാണി; വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും വാദം; രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുന്ന നിലപാട് കൈക്കൊണ്ടാല്‍ സിപിഎം വെട്ടിലാകും
വഖഫ് ബില്ലും മുനമ്പം വിഷയവും തമ്മില്‍ ബന്ധമില്ല; രണ്ട് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാന്‍ ശ്രമിക്കുന്നു; സംഘപരിവാര്‍ അജണ്ടക്ക് സര്‍ക്കാര്‍ കുടപിടിക്കരുത്; മുനമ്പം വിഷയത്തിനുള്ള പരിഹാരം വഖഫ് ബില്ലില്‍ ഇല്ല; ചര്‍ച്ച് ബില്‍ വന്നാലും വഖഫ് ബില്ലിലെ നിലപാട് തന്നെയാകും കോണ്‍ഗ്രസിനെന്ന് വി ഡി സതീശന്‍
വിപ്പു കാറ്റില്‍ പറത്തി സഭയില്‍ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തി; സംഘപരിവാര്‍ വിരുദ്ധ പോരാട്ടം നയിക്കാനാണ്  വയനാട് അവര്‍ക്ക് നാലര ലക്ഷം ഭൂരിപക്ഷം നല്‍കിയത്; തത്തമ്മേ പൂച്ച എന്ന മട്ടില്‍ പെരുന്നാള്‍ ആശംസ പറഞ്ഞാല്‍ തൃപ്തിയാകില്ല; വഖഫ് ബില്ലില്‍  വിട്ടു നിന്ന പ്രിയങ്ക ഗാന്ധിക്കെതിരെ സമസ്ത നേതാവ്
ദേശീയ ബൗദ്ധിക സെല്ലിലെ അടക്കം പ്രവര്‍ത്തന പരിചയുമായി അനൂപ് ആന്റണിയെത്തുന്നത് സോഷ്യല്‍ മീഡിയാ പ്രഭാരിയായി; അമ്പലപ്പുഴയില്‍ ക്രൈസ്തവ വോട്ടുകളെ ബിജെപി പെട്ടിയിലെത്തിച്ച യുവ നേതാവിന് കേരളത്തിലെ താക്കോല്‍ സ്ഥാനം; പുനസംഘടനയിലും യുവമുഖങ്ങളെ നിറയ്ക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; ബിജെപിയില്‍ സമ്പൂര്‍ണ്ണ മുഖം മാറ്റത്തിന് സാധ്യത
വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം;  മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമെന്നും കെ.രാധാകൃഷ്ണന്‍ എംപി;  ഫാസിസത്തെ ഓര്‍മിപ്പിച്ച് മലയാളത്തില്‍ സംസാരിച്ച് ആലത്തൂര്‍ എംപി; മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ നീക്കമെന്ന് കെ.സി.വേണുഗോപാല്‍