STATE - Page 46

വിവാദങ്ങളില്‍ ചാടിയെങ്കിലും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം ഒരുങ്ങുമ്പോള്‍ പ്രതിരോധം അനിവാര്യമെന്ന് വിലയിരുത്തല്‍; സിപിഎം കേഡറിനോട് കിടപിടിക്കുന്ന വിധത്തില്‍ സൈബര്‍ സേനയെ ശക്തിപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി തെറ്റായിരുന്നു; സര്‍ക്കാര്‍ കോടതിയുടെ വിധി മാനിച്ചു; ജനകീയ വികാരം എന്തെന്ന് മനസ്സിലായപ്പോള്‍ അതില്‍ നിന്ന് പിന്‍മാറി;  യുവതീ പ്രവേശം അടഞ്ഞ അധ്യായമെന്നും കടകംപള്ളി സുരേന്ദ്രന്‍; പഴയനിലപാടില്‍നിന്ന് മറുകണ്ടംചാടി മുന്‍ ദേവസ്വം മന്ത്രി
കലുങ്ക് സംവാദ പരിപാടി വക്രീകരിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നു; ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല; സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടത്; വിവാദത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വരുന്നതില്‍ പ്രതിഷേധം; എംഎല്‍എ ഓഫീസ് പൂട്ടാന്‍ ബിജെപി ശ്രമിച്ചവര്‍ അറസ്റ്റില്‍; പീഡനവീരനായ എംഎല്‍എയെ പാലക്കാടിന് വേണ്ടെന്ന് ബിജെിപി പ്രവര്‍ത്തകര്‍; രാഹുലിനെ തടയാന്‍ സിപിഎം രംഗത്തുവരാത്തത് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതു കൊണ്ടെന്ന് പ്രശാന്ത് ശിവന്‍
സര്‍ക്കാര്‍ ഭക്തരോടും തീര്‍ത്ഥാടകരോടും ചെയ്തു കൂട്ടിയ അതിക്രമങ്ങള്‍ ജനങ്ങളുടെ മനസിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അയ്യപ്പ സംഗമം സഹായിക്കും; യുഡിഎഫിന്റെ മാസ്റ്റര്‍ പ്ലാന്‍ കോള്‍ഡ് സ്റ്റോറേജില്‍ വച്ചിട്ടുള്ള അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നും വി.ഡി. സതീശന്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു പരാതി പോലുമില്ല; കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കാന്‍ പുകമറ സൃഷ്ടിച്ചത് മാധ്യമങ്ങള്‍; വി ഡി സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തത്; ശബ്ദ സന്ദേശത്തിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് മാധ്യമങ്ങളുടെ പക്കല്‍ ഉണ്ടോ? പിന്തുണയുമായി വി കെ ശ്രീകണ്ഠന്‍ എം പി
രാഹുല്‍ ഒന്നു നിഷേധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് തല ഉയര്‍ത്തി നടക്കാമായിരുന്നു; ഇനിയും നിശബ്ദത പാലിച്ചാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയ നിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും; അഭിനയം രാഷ്ട്രീയം ആക്കുന്നവര്‍ക്ക് ഇത് പ്രശ്നമല്ല;  രമേഷ് പിഷാരടിക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്
ഇതുപോലുള്ള ഏതു കേസുണ്ടായാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്? ഞാനെന്തു ചെയ്തിട്ടാണ്;  ഇത് എങ്ങനെയാണ് ആദ്യം പുറത്തു വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ;  വാര്‍ത്ത എങ്ങനെ പുറത്തായെന്ന് ഉണ്ണികൃഷ്ണന്റെ വരികളിലുണ്ട്;  കെ.ജെ.ഷൈന്‍ വിഷയത്തില്‍ പ്രതികരിച്ച് വി.ഡി.സതീശന്‍
രാഹുലിന് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ പടയൊരുങ്ങുന്നു; പാലക്കാട് മണ്ഡല സന്ദര്‍ശനത്തിന് മാങ്കൂട്ടത്തിലിന് പ്രൊട്ടക്ഷനൊരുക്കാന്‍ അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മ: ശക്തിതെളിയിക്കുന്ന സ്വീകരണമൊരുക്കാനുള്ള ആലോചനകളും സജീവം; രണ്ടും കല്‍പ്പിച്ചു പാലക്കാട്ടെ ഷാഫി അനുഭാവികള്‍
സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം വച്ചുപൊറുപ്പിക്കില്ല; വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന കുപ്രചാരണങ്ങള്‍ ഏറ്റെടുത്ത് ഒരു പത്രവും; അപവാദത്തിനെതിരെ നിയമനടപടിയെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്‍
മുത്തങ്ങയിലും ശിവഗിരിയിലും എ കെ ആന്റണി സ്വീകരിച്ചത് യു.ഡി.എഫ് നിലപാട്; സായുധകലാപത്തിന്റെ  രീതിയിലുള്ള ആക്രമണമാണ് കുടില്‍കെട്ടിയവരില്‍ നിന്നുണ്ടായത്;  പിണറായി പ്രയോഗിച്ചത് പഴകി തുരുമ്പിച്ച ആയുധമെന്ന് കെ. മുരളീധരന്‍
പിണറായിക്ക് മറുപടി പറയാന്‍ ആന്റണിയെത്തി; മുതിര്‍ന്ന നേതാവിന്റെ അപ്രതീക്ഷിത എന്‍ട്രി ഗുണകരമെന്ന് വിലയിരുത്തി ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍; പ്രകോപിപ്പിച്ചത് സഭയില്‍ ആരും പ്രതിരോധിക്കാന്‍ ഉണ്ടാകാതിരുന്നത് കൊണ്ടെന്നും  മറുവാദം; ആന്റണി പുറത്തുവിടണമെന്ന് പറഞ്ഞ റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നിയമസഭ വെബ്സൈറ്റിലുള്ളത്