STATE - Page 488

കാറും വീടും നൽകിയെങ്കിലും ഓഫീസ് മാത്രം നൽകിയില്ല; ഭരണപരിഷ്‌കരണ കമ്മീഷനെ എംഎൽഎ ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ട് സ്പീക്കറുടെ ഓഫീസും; അച്യുതാനന്ദന് ഓഫീസ് അനുവദിക്കാത്തതിന്റെ രാഷ്ട്രീയം കേരള പിറവി ദിനത്തിൽ ചർച്ചയാകുന്നത് ഇങ്ങനെ
വനിതാ എൽസി അംഗത്തിന് ലോക്കൽ സെക്രട്ടറി അയച്ച നഗ്‌നചിത്രം ഗ്രൂപ്പുകൾ വഴി പാറിപ്പറക്കുന്നു..! സഹികെട്ട് നടപടിക്ക് സിപിഐ(എം); സാജു വി പോളിനോട് വിശദീകരണം തേടി പി രാജീവ്; തരംതാഴ്‌ത്തൽ ഉറപ്പ്
തന്നെ പുറത്താക്കാൻ മാഫിയകൾ കളിച്ചെന്ന ജയരാജന്റെ ആരോപണം വെറുതെയല്ല; സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ സമർദ്ദത്തെ മറികടന്ന് ചക്കിട്ടപാറ ഖനനത്തിന് അനുമതി നിഷേധിച്ചതും ചർച്ചയാകുന്നു
തട്ടിപ്പുകൾ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് രാജീവിന്റെ വീഴ്‌ച്ചയെന്ന് വിലയിരുത്തൽ; ജൂബി പൗലോസിന്റെ വെളിപ്പെടുത്തൽ വിനയാകും; സക്കീർ ഹുസൈനൊപ്പം ഭീഷണിപ്പെടുത്തി പണം തട്ടൽ ആരോപണത്തിൽ ജില്ലാ സെക്രട്ടറി കുടുങ്ങും; സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പി രാജീവ് തെറിച്ചേക്കും; സിഎൻ മോഹനന് സാധ്യത
ശബരിമലയിൽ എല്ലാവർക്കും പോകാമെന്ന് ലോകമറിയുന്നത് ചിലർ ഭയപ്പെടുന്നു; മതങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിക്കുന്നതിൽ ആശങ്കയുള്ളവരാണ് വിമർശനങ്ങളുമായി എത്തുന്നത്; മുരളീധരന് മറുപടിയുമായി കെ ടി ജലീൽ
ജലീലിന് ശബരിമലയിൽ പ്രത്യേകിച്ച് റോളൊന്നും ഉണ്ടായിരുന്നില്ല; സ്വാർത്ഥ രാഷ്ട്രീയ താൽപര്യത്തിനുള്ള പ്രചരണ വേദിയാക്കി മാറ്റരുത്; കെ.ടി.ജലീലിനെ വിമർശിച്ച് വി.മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കക്ഷിരാഷ്ട്രീയം പന്തയമാണ്; പന്തയത്തിൽ ജയിക്കേണ്ടത് ഓടി ഒന്നാമെത്തത്തിയാണ്; അല്ലാതെ എതിരാളിയെ കൊന്നുകൊണ്ടല്ല; കണ്ണൂരിൽ സമാധാനമെത്തിക്കാൻ പിണറായിയുടെ പിന്തുണയുണ്ടെന്നും സുരേഷ് ഗോപി; ബിജെപി അംഗത്വമെടുക്കാൻ നടൻ മുന്നോട്ട് വച്ച അഭ്യർത്ഥനയെന്ത്?
കെ എസ് യു ഭരിച്ചിരുന്ന ഒരു ഡസനോളം കോളേജുകൾ എസ് എഫ് ഐ പിടിച്ചെടുത്തു; പലയിടങ്ങളിലും എസ് എഫ് ഐയും എബിവിപിയും നേരിട്ട് ഏറ്റുമുട്ടി; കാമ്പസുകളിൽ നിന്നും കെ എസ് യു അന്യം നിന്ന് പോകുമോ? നേതാക്കളുടെ ഗ്രൂപ്പ് രോഗം കുട്ടികൾക്കും പിടികൂടിയപ്പോൾ സംഭവിക്കുന്നത്
ഏക സിവിൽ കോഡ്: മുസ്ലിം സംഘടനകളുടെ സമ്പൂർണ ഐക്യമെന്ന ലീഗ് നീക്കം പാളി; യോഗം കാന്തപുരം വിഭാഗം ബഹിഷ്‌ക്കരിച്ചൂ; മതേതര സംഘടനകളുമൊയി യോജിച്ച് പോരാടാൻ തീരുമാനം; നെഹറുവിന്റെ പടം സമ്മേളന ബോർഡിൽവച്ചതിൽ യൂത്ത് ലീഗും വിവാദത്തിൽ