Politicsഫ്രാൻസിസ് ജോർജ്ജിനെ കിട്ടിയതോടെ സിപിഐ(എം) ജോയ്‌സ് ജോർജ്ജിനെ കൈവിട്ടു; ഇടുക്കി മെത്രാനും ഫ്രാൻസിസിനോട് പ്രിയം; വനം-റവന്യൂ വകുപ്പുകൾ ഒന്നിനും വഴങ്ങുന്നില്ല; കസ്തൂരി രംഗൻ വിജ്ഞാപനം ഇറക്കിച്ച് ബിജെപിയിലേക്ക് ചുവട് ആലോചിച്ച് ഇടുക്കിയുടെ ഇടതു പക്ഷ എംപി; ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ പൊട്ടിത്തെറി4 Nov 2016 8:01 PM IST
Politics'കെഎസ്‌യുവും എബിവിപിയും ഇനിമുതൽ ഒന്ന്'; സംശയമുണ്ടെങ്കിൽ തിരുവനന്തപുരത്തേക്കു വരിക; തോളോടു തോൾ ചേർന്നു ജയ് ജയ് ഭാരത് മാതായും ജയ് ജയ് കെഎസ്‌യുവും ഒന്നിച്ചു വിളിച്ച് ആര്യനാട് ഐടിഐയിലെ തെരഞ്ഞെടുപ്പു പ്രചാരണം; പണ്ടു പിൻവാതിൽ ബന്ധമെങ്കിൽ ഇന്നു പരസ്യബാന്ധവമെന്ന് ആക്ഷേപം4 Nov 2016 8:00 PM IST
Politicsവടക്കാഞ്ചേരി കൗൺസിലർ ജയന്തനെയും ബിനീഷിനെയും {{സിപിഎം}} അംഗത്വത്തിൽ നിന്നു സസ്‌പെൻഡു ചെയ്തു; പീഡനത്തിനിരയായ വീട്ടമ്മയുടെ പേര് പറഞ്ഞ് തൃശൂർ ജില്ലാ സെക്രട്ടറി; ജയന്തന്റെ പേരു പറഞ്ഞാൽ പരാതിക്കാരിയുടെ പേരു പറയാതിരിക്കാൻ കഴിയില്ലെന്നും കെ രാധാകൃഷ്ണൻ4 Nov 2016 6:49 PM IST
Politicsവ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആരോപണ വിധേയനായ സക്കീർ ഹുസൈനെ {{സിപിഎം}} കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റി; ആരോപണങ്ങൾ പരിശോധിക്കും; കൂടുതൽ നടപടി സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിക്കുമെന്നു ജില്ലാ സെക്രട്ടറി പി രാജീവ്4 Nov 2016 5:19 PM IST
Politicsവടക്കാഞ്ചേരി കൂട്ടബലാത്സംഗ ആരോപണം നേരിടുന്ന ജയന്തനെതിരെ സിപിഐ(എം) കടുത്ത നടപടിക്ക്; പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഏരിയാ കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം; കൗൺസിൽ സ്ഥാനം രാജിവയ്ക്കാനും ആവശ്യപ്പെടും4 Nov 2016 2:13 PM IST
Politicsസിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനും കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനുമെതിരെ പാർട്ടി അഖിലേന്ത്യ നേതൃത്വത്തിനും പരാതി; ഗുണ്ടാ കേസിൽ നേതാവിന് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ4 Nov 2016 2:13 PM IST
Politicsമണിയേയും ഇപിയേയും പോലെ സിപിഐ മന്ത്രിമാർ മണ്ടത്തരം പറയാറില്ല; റവന്യൂ മന്ത്രിക്ക് മാർക്കിടാനുള്ള ജോലി മണിയെ ആരും ഏൽപിച്ചിട്ടുമില്ല; സിപിഐ മന്ത്രിമാരെ വിമർശിച്ച എംഎം മണിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കെകെ ശിവരാമൻ3 Nov 2016 3:29 PM IST
Politicsമുഖ്യമന്ത്രിയാകാൻ കോടിയേരിയുടെ വീട്ടിൽ ഈ ആഴ്ച പൂജ നടക്കുമോ? ലാവ്‌ലിൻ കേസിൽ വിധി വരുമ്പോൾ പകരമായി മുഖ്യമന്ത്രിയാകാൻ കോടിയേരി പൂജ നടത്തുന്നുവെന്ന് ആരോപിച്ച് സുരേന്ദ്രൻ; തറവാട്ട് വീട്ടിൽ പുജയുണ്ടെന്ന് തന്നെ സൂചനകൾ2 Nov 2016 9:04 AM IST
Politicsസ്വന്തം ജോലിയിൽ വ്യാപൃതനായ പിണറായി മദർ തെരേസയെ പോലെ; അധ്വാനിക്കുന്ന പിണറായി ദൈവമാണ്; കേരളത്തിന്റെ വജ്രജൂബിലി ആഘോഷത്തിനെത്തിയ മാർ ക്രിസോസ്റ്റം മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്2 Nov 2016 7:56 AM IST
Politicsഎ കെ ആന്റണി ഡൽഹിയിൽ നിന്നെത്തിയത് പിണറായി വിളിച്ചപ്പോൾ; നോട്ടീസിൽ പേര് കാണാത്തതു കൊണ്ട് പങ്കെടുത്തില്ല; ആന്റണിക്ക് ഇടംകൊടുക്കാത്തതിനാൽ ഉമ്മൻ ചാണ്ടിയും ബഹിഷ്‌കരിച്ചു; വിഎസിനെ വേദിയിലേക്ക് പോലും ക്ഷണിച്ചില്ല2 Nov 2016 6:54 AM IST
Politicsഹൈക്കമാണ്ടിന്റെ ലക്ഷ്യം ചെറുപ്പക്കാരെ ഡിസിസി പ്രസിഡന്റ് ആക്കാൻ; ഗ്രൂപ്പുകൾ കൈവശപ്പെടുത്തിയ മൂപ്പന്മാർ വഴങ്ങുന്നില്ല; ഡിസിസി പ്രസിഡന്റ് നിയമനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു2 Nov 2016 6:11 AM IST
Politicsപിണറായിയെയും കോൺഗ്രസിനെയും പ്രസംസിച്ച സുരേഷ് ഗോപിയുടെ മംഗളൂരു പ്രസംഗത്തിനെതിരെ സംഘപരിവാർ പടനീക്കം; ബിജെപി പ്രവർത്തകരെ പ്രതിക്കൂട്ടിൽ നിർത്തിയ എംപി ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റെന്ന് കണ്ണൂരിലെ പാർട്ടിക്കാർ; പരാതിയുമായി കുമ്മനം രാജശേഖരന്റെ മുന്നിൽ നേതാക്കൾ1 Nov 2016 5:41 PM IST