STATE - Page 486

ഗീതാനന്ദൻ ആദിവസി ഗോത്രമഹാസഭയിൽ അംഗമല്ല; സംഘടനയുടെ പേരും പദവിയും ഉപയോഗിച്ച് ഗീതാനന്ദൻ നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണം; പുറത്തു നിൽക്കുന്നയാൾ എങ്ങനെയാണ് ഉള്ളിലുള്ളയാളെ പുറത്താക്കുന്നതെന്നും സി കെ ജാനു
കാന്തപുരം വിഭാഗത്തെ ഒറ്റപ്പെടുത്തണം; എപി സുന്നികളുടെ ശ്രമം മോദിയെ പ്രീതിപ്പെടുത്താൻ; മുത്തലാഖ് വിശ്വാസത്തിന്റ ഭാഗം; സലഫികൾ സമാധാനവാദികൾ; മന്ത്രി. കെ.ടി ജലീലിന്റെ നിലപാട് ഞെട്ടിച്ചു: തനി പിന്തിരിപ്പൻ നിലപാടുമായി യൂത്ത് ലീഗ്!
ജീവനുള്ള കാലത്തോളം എംവി രാഘവനെ കൊലയാളിയെന്ന് വിളിച്ചു കൊണ്ടേയിരിക്കും.. പുതുതലമുറയുടെ മുന്നിലും ആ വികൃത മുഖം വരച്ചു കാണിച്ചു കൊണ്ടേയിരിക്കും; രാഘവന്റെ ചരമവാർഷികത്തിൽ സിപിഐ(എം) നേതാക്കൾ പങ്കെടുക്കുന്നതിലെ പ്രതിഷേധം വ്യക്തമാക്കി കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ്‌
ദല്ലാളുമാർ ചർച്ചയ്ക്ക് വന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ; കല്ല്യാണം ക്ഷണിക്കാൻ വാസു വിളിച്ചിരുന്നുവെന്ന് സികെ പത്മാനാഭൻ; സൂര്യൻ വടക്ക് ഉദിച്ചാലും പരിവാറിനെ വിടില്ലെന്ന് പിഎം വേലായുധൻ; സിപിഐ(എം) വലവീശലിൽ ബിജെപി നേതാക്കളുടെ പ്രതികരണം ഇങ്ങനെ
ആദിവാസികളുടെ കടം തീർക്കാൻ 2.7 കോടി സർക്കാർ അനുവദിച്ചപ്പോൾ ഒന്നരക്കോടിയോളം ലഭിച്ചതു ജയലക്ഷ്മിയുടെ ബന്ധുക്കൾക്കും ജീവനക്കാർക്കും! ആരോപണം വിവാദമായതോടെ അത്മഹത്യാ ഭീഷണി ഉയർത്തി മുൻ മന്ത്രി
സിപിഐ മന്ത്രിമാർക്ക് പാർട്ടിയേക്കാൾ കൂറ് പിണറായിയോട്; മുകേഷ്, കമൽ, കെ.പി.എ.സി ലളിത എന്നിവരെ ഹെജാക്ക് ചെയ്തു; അക്കാദമികളിലും സിപിഐ(എം) ആധിപത്യം; ഇടത് ഭരണത്തിൽ രണ്ടാം കക്ഷിയായ സിപിഐയുടെ പരാതി തീരുന്നില്ല
ചെരുപ്പും കല്ലുമെറിഞ്ഞ് നടത്തിച്ചു; കൂത്തുപറമ്പിലെ വെടിവയ്‌പ്പോടെ മുഖ്യശത്രുവായി; തകർത്തു തരിപ്പണമാക്കിയ വീടും പറമ്പും ഇപ്പോഴും അനാഥം; വെടിയേറ്റുവീണ പുഷ്പൻ കിടക്കപ്പായിൽത്തന്നെ; എല്ലാം മറന്ന് രാഘവന്റെ ചരമവാർഷികത്തിൽ പിണറായി എത്തും; കാൽനൂറ്റാണ്ടു നീണ്ട രാഷ്ട്രീയപീഡനങ്ങൾ ഇനി മറക്കാം!
വടക്കാഞ്ചേരി സംഭവത്തിൽ ഇരയുടെ പേരു വെളിപ്പെടുത്തിയ കെ രാധാകൃഷ്ണനെ തള്ളിപ്പറഞ്ഞ് യെച്ചൂരിയും വൃന്ദാ കാരാട്ടും; സംഭവം പാർട്ടി പരിശോധിക്കുമോ എന്ന കാര്യത്തിൽ ഇരുവർക്കും ഭിന്നാഭിപ്രായം; രാധാകൃഷ്ണനെ അനുകൂലിച്ച കേരളാ നേതാക്കൾക്ക് തിരിച്ചടിയായി പി ബി നിലപാട്
കയ്യൂരിലെ സിപിഐ(എം) പാർട്ടിക്കോട്ടയിലും വിള്ളൽ; പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോൽവിക്കു പക വീട്ടുന്നത് ഇപ്പോൾ; 32 വർഷം സംഘടനാ നേതൃത്വത്തിൽ ഉണ്ടായിരുന്നവരെ ഉൾപ്പെടെ ഉള്ളവർക്ക് സ്ഥാനചലനം; അപമാനമേറ്റവർ കൂട്ടത്തോടെ സിപിഐയിലേക്ക്; വിഭാഗീയത മൂത്ത കയ്യൂരിൽ ബേഡകം ആവർത്തിക്കുമോ?
മുന്നണികളെ തൂത്തെറിഞ്ഞ പൂഞ്ഞാർ മാതൃക കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റുമോ? മുഖ്യധാരാ പാർട്ടികൾ രാഷ്ട്രീയ അയിത്തം കൽപ്പിച്ച എസ്ഡിപിഐയെയും ഡിഎച്ച്ആർഎമ്മിനെയും ഒപ്പം കൂട്ടി പി സി ജോർജ് വിപുലമായ മുന്നണിയുണ്ടാക്കുന്നു; മുസ്ലിം-ക്രിസ്ത്യൻ-ഹിന്ദു സംഘടനകളെയും ഒപ്പം നിർത്തും; ജോർജിന്റെ ജനപിന്തുണയിൽ വിശ്വസിച്ചു ജനപക്ഷ മുന്നണി വരുന്നു
ഗോത്ര മഹാസഭ അധ്യക്ഷസ്ഥാനത്തുനിന്ന് സി കെ ജാനുവിനെ നീക്കും; ജാനു പൂർണമായും സംഘപരിവാറിൽ ലയിച്ചെന്ന് ഗീതാനന്ദൻ വിഭാഗം; ബിജെപി അനുഭാവികളെ കൂട്ടി സംഘടന പിടിക്കാൻ ജാനവും; മുത്തങ്ങ ദിനമായ ഫെബ്രുവരി 19 നടക്കുന്ന പ്രസീഡിയം സംഘടനക്ക് നിർണ്ണായകം
കുട്ടികളെ ഉപയോഗിച്ച് സമരം നടത്തുന്നതിനു പിന്നിൽ എസ്ഡിപിഐ; ബോലോ തക്‌ബീർ വിളികളുമായി പ്രതികരണ വേദിക്കാർ വെള്ളിയാഴ്ച പ്രകടനം നടത്തിയത് ഇതിന് ഉദാഹരണമെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല