STATE - Page 485

വി എസിനെതിരായി പാർട്ടി നടപടി ഉണ്ടാകില്ല; പിബി കമ്മീഷൻ റിപ്പോർട്ടിൽ നടപടിക്കു ശുപാർശയില്ല; സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന കാര്യം സിപിഐ(എം) കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും
ലീഗിന്റെ ഊരയിൽ കെട്ടിപ്പൊക്കിയ കടലാസ് പാർട്ടിയല്ല കാന്തപുരത്തിന്റേത്; ലീഗ്-കാന്തപുരം വിടവിലേക്കു എണ്ണ ഒഴിച്ച പി കെ കുഞ്ഞാലിക്കുട്ടിക്കു കാന്തപുരം വിഭാഗത്തിന്റെ മറുപടി; സിപിഎമ്മിൽ പ്രതീക്ഷ; വളരെ സൂക്ഷിച്ച് ഇടപെടുന്ന കുഞ്ഞാലിക്കുട്ടിയെ കാന്തപുരത്തിന് എതിരാക്കിയ ബുദ്ധികേന്ദ്രം ആര്?
ഇവിടെ ദൈവത്തേയും പിശാചുകളേയും നിശ്ചയിക്കുന്നത് ചാനലുകൾ; വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും ഒഴികെ ബാക്കി എല്ലാവർക്കും നിയമനം നൽകിയ കോൺഗ്രസ്സുകാർ ഇപ്പോൾ വിശുദ്ധർ; ശ്രീനാരായണ ഗുരുവിന് ജാതിയില്ലെന്ന് പറഞ്ഞ കടകംപള്ളിക്ക് വിവരം ഇല്ല; വെള്ളാപ്പള്ളി നടേശൻ കത്തിക്കയറുന്നത് ഇങ്ങനെ
കറൻസി പിൻവലിക്കാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ചത് ഉദ്ദേശ്യശുദ്ധി {{ഉണ്ടെന്ന}} പ്രതീക്ഷയിൽ; ദിവസം ചെല്ലുന്തോറും സാധാരണക്കാരുടെ പ്രശ്‌നങ്ങൾ രൂക്ഷമാകുന്നു: മോദിയെ പ്രശംസിച്ച വി ടി ബൽറാമും നിലപാടു മാറ്റി
നോട്ട് പിൻവലിക്കാനുള്ള തീരുമാനം ചോർന്നതിന് തെളിവുണ്ടെങ്കിൽ പുറത്തുവിടണം; സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്നനിലയിൽ പിണറായി വിജയൻ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണമെന്നും കുമ്മനം
അംബാനിക്ക് വിവരങ്ങൾ ചോർത്തി നൽകി സഹായിച്ചു; സമ്പാദിച്ചതിൽ മിച്ചം പിടിച്ച സാധാരണക്കാരനു മാത്രം ബുദ്ധിമുട്ട്; നോട്ട് അസാധു ആക്കിയതിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി
മുകേഷിനെയും ലളിതയെയും കമലിനെയും സ്വന്തമാക്കിയതു പോലെ ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷനെയും സിപിഐ(എം) റാഞ്ചുന്നതായി സിപിഐ; കലാകൂട്ടായ്മയുടെ പിതൃത്വം സംബന്ധിച്ച് ഇടതുപാർട്ടികൾ തർക്കത്തിൽ, ഇപ്റ്റയിലെ ദേശാഭിമാനി ലേഖനത്തെ ചൊല്ലി തർക്കം
യുവാക്കുളുടെ പ്രശ്‌നവും വിഷയമാവാതെ യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; നിറഞ്ഞുനിന്നത് മുത്തലാഖും, ശരീഅത്തും ഏക സിവൽകോഡും സലഫിസവും; ആകെ വിമർശനം എ.പി സുന്നികൾക്ക് മാത്രം; കാന്തപുരം സമുദായത്തിന് എന്നും തലവേദനയെന്ന് കുഞ്ഞാലിക്കുട്ടി
സുന്നി-സലഫി ചിന്താധാരകളെ വിവേകപൂർവ്വം സമീപിക്കണമെന്ന് യൂത്ത്‌ലീഗ്; അമേരിക്കയിലേത് വംശവെറിക്കും സ്ത്രീ വിരുദ്ധതക്കും എതിരായ പ്രക്ഷോഭങ്ങളുടെ തുടക്കം; ജെ എൻ യുവിൽ നജീബിന് ഐക്യദാർഢ്യം; പൊലീസിനെ രാഷ്ട്രീയ ആയുധമാക്കുന്നത് അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ്
ട്രംപിലൂടെ വിജയം കണ്ടത് വിദ്വേഷ രാഷ്ട്രീയം; ഇന്ത്യയിൽ ബിജെപി പരീക്ഷിച്ച വിദ്വേഷ രാഷ്ട്രീയമാണ് അമേരിക്കയിൽ ട്രംപും പയറ്റിയത്; തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും ലീഗിന് വിട്ടുവീഴ്‌ച്ചയില്ല: യൂത്ത്‌ലീഗ് സമ്മേളനത്തിൽ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞ കാര്യങ്ങൾ
കുഞ്ഞാലിക്കുട്ടിയുടെ സമവായ നീക്കങ്ങൾ പാളി; യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം പിടിക്കാൻ അണിയറ നീക്കം സജീവം; നിലവിലുള്ള രണ്ടു സഹഭാരവാഹികൾ ഒഴികെ മുഴുവൻ ഭാരവാഹികളും മാറും; പ്രായപരിധി മറികടന്നു സംഘടനയ്ക്കു പുറത്തു പോകുന്നവരെ കുടിയിരുത്താൻ പുതിയ ദേശീയ നേതൃത്വത്തെ അവരോധിക്കും
ലീഗിനും യൂത്ത്‌ലീഗിന് ശക്തമായ മറുപടിയുമായി കാന്തപുരം വിഭാഗം; ലീഗിനു വേണ്ടി മതത്തെ വ്യാഖ്യാനിക്കലല്ല പണ്ഡിതന്മാരുടെ ജോലിയെന്ന് സഖാഫി ശൂറ; സംഘ്പരിവാർ രാഷ്ട്രീയത്തോടുള്ള എതിർപ്പ് മുസ്ലിം ലീഗുകാരിൽനിന്ന് പഠിക്കേണ്ട ഗതികേട് തങ്ങൾക്കില്ലെന്നും എ പി വിഭാഗം മതപണ്ഡിതർ