STATE - Page 489

തെരുവുനായ പ്രശ്‌നം പരിഹരിക്കാനാകാത്തതു കേന്ദ്രസർക്കാർ നിലപാടിനാൽ ആണെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിൽ; കേന്ദ്രത്തെ കുറ്റം പറയുന്നതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ; അക്കൂട്ടത്തിൽ ചിലർ വീണിട്ടുമുണ്ടാകാം: മന്ത്രി ജലീലിനു കുമ്മനം എഴുതിയ തുറന്ന കത്തിൽ വി മുരളീധരനെതിരായ ഒളിയമ്പുകളും?
തെരുവ് നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ: മനേകാ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ വി മുരളീധരൻ; ഇത്തരം പ്രസ്താവനകൾ കേന്ദ്രസർക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തും; തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാതെ അനാവശ്യ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മുരളീധരൻ
കേസുണ്ടെന്ന് അച്യുതാനന്ദൻ പറഞ്ഞത് അസത്യമായിരുന്നില്ല; നാമനിർദ്ദേശ പത്രികയിൽ സത്യം മറച്ചുവച്ചു; കോടതിയിൽ നൽകിയത് കള്ള സ്ത്യവാങ്മൂലവും; സോളാർ കേസിലെ ബംഗളുരു വിധി ഉമ്മൻ ചാണ്ടിയെ വെട്ടിലാക്കും
നിയമസഭയിലും അഭിമുഖത്തിലും അതിരുകടന്നു; അടിച്ചുവന്നത് ശരിയോ എന്ന് വിശദീകരിക്കണമെന്ന് കുമ്മനം; ഒരു പരിപാടിയിലും ബിജെപി എംഎൽഎയെ പങ്കെടുപ്പിക്കേണ്ടെന്ന് സംഘപരിവാർ; സിപിഎമ്മിനേയും പിണറായിയേയും പുകഴ്‌ത്തുന്നതിൽ അമിത് ഷായ്ക്കും അതൃപ്തി; രാജഗോപാലിനെതിരെ ബിജെപിയിൽ പടയൊരുക്കം
ബിജിമോൾക്ക് സിപിഐയിൽ ഗോഡ് ഫാദറില്ലെന്ന് ഉറപ്പായി; എംഎൽഎയ്ക്ക് എതിരെ പുതിയ ആരോപണം പാർട്ടിയിൽ സജീവമാകുന്നു; അനുമതിയില്ലാതെ സ്പീക്കറുടെ ഭവന വായ്പ വാങ്ങിയത് ചർച്ചയാക്കും; ബിജി മോൾക്കെതിരെയുള്ള പുതുനീക്കം ഇങ്ങനെ
പിണറായി ശക്തനായ ഭരണാധികാരിയും പാർട്ടി നേതാവും; വിഭ്രാന്തിയും അസ്വസ്ഥതയുമുള്ള ചെന്നിത്തലയ്ക്കു പ്രതിപക്ഷ നേതാവിനുള്ള ഗുണവുമില്ല; ഗ്രൂപ്പിസം ഇല്ലാതാക്കണമെങ്കിൽ ബിജെപിയിലെ കളകൾ പറിച്ചു മാറ്റണം; ഞാൻ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവെന്നും രാജഗോപാൽ; അഭിമുഖത്തിൽ നീരസവുമായി പരിവാർ നേതൃത്വവും
സന്ന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാൻ സുധാകരൻ ആരാണ്? മതംമാറ്റമെന്നതു ദുരുപയോഗം ചെയ്തു ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാർ ഇരകളാക്കുന്നു: വിവാദ പരാമർശങ്ങളുമായി കെ പി ശശികല
എംഎൽഎ ആയ മേയർ വികെസിക്ക് പകരം സിപിഐ(എം) ഇറക്കിയ ജനകീയ നേതാവിനെ തോൽപ്പിച്ച് ലീഗ് സ്ഥാനാർത്ഥിയുടെ വിജയം; ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മലബാറിന്റെ മുസ്ലീങ്ങൾക്ക് സിപിഎമ്മിനേക്കാൾ വിശ്വാസം യുഡിഎഫിനെയെന്ന് സൂചന; മുസ്ലിം അനുകൂല മാറ്റം നിലനിർത്താൻ സിപിഐ(എം) കഷ്ടപ്പെടേണ്ടി വരും
തിരുവനന്തപുരത്ത് പരിഗണിക്കപ്പെടുന്നവരിൽ ബിന്ദു കൃഷ്ണയും; ചെങ്ങന്നൂരിൽ തോറ്റ പിസി വിഷ്ണുനാഥിനെ കൊല്ലത്തേക്ക് അയച്ചേക്കും; കോട്ടയത്ത് ലതികാ സുഭാഷും ആലപ്പുഴയിൽ എം ലിജുവും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും പരിഗണനയിൽ; ചെറുപ്പക്കാരേയും വനിതകളേയും രംഗത്തിറക്കി ഡിസിസികൾ പുനഃസംഘടിപ്പിക്കാൻ നീക്കം സജീവം
ഏക സിവിൽ കോഡ്: ഷാബാനു കേസിനെ അനുസ്മരിപ്പിക്കുന്ന കാമ്പയിനുമായി ലീഗ്; മുഴുവൻ മുസ്ലിം സംഘടനകളെയും ഒരു കുടക്കീഴിൽ നിർത്തും; തലാക്ക് കുറക്കാനുള്ള നടപടികളുമായി വഖഫ് ബോർഡ്; ഫാമിലി കൗൺസലിങ് സിസ്റ്റം മഹല്ലുകളിൽ നടപ്പാക്കും
തത്തയെ കൂട്ടിലടക്കാൻ പിണറായി ഇല്ല; മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞ് കർമ്മ നിരതനായി; ആക്കുളത്ത് പരിശോധനയ്ക്ക് എത്തിയത് സന്ദേശം നൽകൽ; വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് തുടരും; താൻ ഇപ്പോൾ ചെയ്യുന്നത് പഴയ ജോലി തന്നെയെന്ന് വിശദീകരണം; ജേക്കബ് തോമസിനെ സിപിഐ(എം) നോമിനിയാക്കാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല