Politicsഅംഗത്വമെടുത്ത ആക്ഷൻ ഹീറോയെ അടുത്ത പുനഃസംഘടനയിൽ കേന്ദ്രമന്ത്രിയാക്കിയേക്കും; സുരേഷ് ഗോപി പാർട്ടി അംഗമായത് പ്രധാനമന്ത്രി മോദിയുമായി കൂടുതൽ അടുക്കാൻ; തിരിച്ചടിയാകുന്നത് ഏഷ്യാനെറ്റ് ചെയർമാന്റെ മോഹങ്ങൾക്ക്20 Oct 2016 9:01 AM IST
Politicsരാഹുൽ വ്യഭിചരിക്കാൻ പോയെന്ന് എഴുതിച്ചവർ അച്ചടക്ക നടപടി ആവശ്യപ്പെടുന്നതിൽ എന്ത് അർത്ഥം? യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വിവാദ പ്രമേയത്തിൽ കോഴിക്കോട്ടെ കോൺഗ്രസിൽ അടിമൂക്കുന്നു; അബുവും സുബ്രഹ്മണ്യനും നേർക്കു നേർ20 Oct 2016 6:45 AM IST
Politics'ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാൻ പറ്റും, തിരുത്താൻ പറ്റില്ല; അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാകില്ല; എതിർക്കുന്നവർ സത്യം മനസിലാക്കി നാളെ നമ്മോടൊപ്പം വരേണ്ട സഹോദരങ്ങളാണ് എന്ന ചിന്ത മനസിലുണ്ടാകണം': രാഷ്ട്രീയ കൊലപാതകങ്ങളിൽ പിണറായിക്കു പറയാനുള്ളത്19 Oct 2016 4:19 PM IST
Politicsഗോഡ്ഫാദർ പരാമർശത്തിൽ പാർട്ടിയെ തള്ളിപ്പറഞ്ഞ ഇ എസ് ബിജിമോളെ സിപിഐ തരംതാഴ്ത്തി; സംസ്ഥാന കൗൺസിലിൽ നിന്നു പുറത്തായ പീരുമേട് എംഎൽഎയെ ജില്ലാ കൗൺസിലിൽ ഒതുക്കി19 Oct 2016 1:27 PM IST
Politics{{ജേക്കബ് തോമസിന് പച്ചകാര്‍ഡ് കാട്ടി സിപിഎം; വിജിലന്‍സ് ഡയറക്ടറെ മാറ്റേണ്ടെന്ന പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം; കോടിയേരിയുമായും യെച്ചൂരിയുമായും പിണറായി പ്രത്യേകം ചര്‍ച്ചയും നടത്തി; ജേക്കബ് തോമസ് സത്യസന്ധനെന്ന് പ്രഖ്യാപിച്ച് വിഎസ് അച്യുതാനന്ദനും}}19 Oct 2016 12:07 PM IST
Politics'മോദിയോട് ഏറ്റുമുട്ടാൻ പോന്ന നേതൃത്വം ഇല്ലാത്തതു പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നു; നേതൃത്വത്തിന്റെ തീരുമാനങ്ങൾ പാർട്ടിയെ ശിഥിലമാക്കുന്നു'; യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ സംഘടനാ പ്രമേയത്തിന്റെ പേരിൽ ഉൾപ്പോരു രൂക്ഷം18 Oct 2016 4:12 PM IST
Politicsമകനെ പാർട്ടി ഏൽപ്പിച്ച് അച്ഛൻ കളം വിടുമോ? കേരളാ കോൺഗ്രസിലെ മൂന്നാമനായി ജോസ് കെ മാണിക്ക് സ്ഥാനക്കയറ്റം; മാണിയും ജോസഫും കഴിഞ്ഞാൽ ഇനി പ്രധാന നേതാവ് വൈസ് ചെയർമാനായി നിയമിച്ച കോട്ടയം എംപി തന്നെ18 Oct 2016 7:28 AM IST
Politicsഗോഡ്ഫാദർ ഇല്ലാത്തതു കൊണ്ട് മന്ത്രിയായില്ല; തോൽപ്പിക്കാൻ ശ്രമിച്ച നേതാവ് കൊല്ലാനും ശ്രമിച്ചു; മൂന്ന് വട്ടം എംഎൽഎ ആയപ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞ ഇഎസ് ബിജിമോളെ സിപിഐ തരംതാഴ്‌ത്തുന്നു; പീരുമേട് എംഎൽഎയുടെ രാഷ്ട്രീയഭാവി അവസാനിക്കുന്നതായി റിപ്പോർട്ട്18 Oct 2016 7:08 AM IST
Politicsരാഷ്ട്രീയ കൊലപാതകങ്ങളിൽ ഇടപെടാൻ പൊലീസിന് പരിമിതിയെന്ന് തുറന്ന് പറഞ്ഞ് ഡിജിപിയും; സമവായ ചർച്ചകൾക്ക് തടസ്സമാകുന്നത് നേതാക്കളുടെ തലക്കനം; കണ്ണൂരിലെ കൊലപാതങ്ങളെ ചൊല്ലി സിപിഐ(എം)-ബിജെപി പോര് മുറുകുന്നു; കേന്ദ്രത്തിന്റെ ഇടപെടൽ കാത്ത് ബിജെപി17 Oct 2016 11:24 AM IST
Politicsകൂടുതൽ അക്രമം അരങ്ങേറുന്നത് പിണറായിയിൽ; പാർട്ടി ഗ്രാമങ്ങളിൽ മറ്റ് ആശയക്കാരെ കുടുംബത്തോടെ നശിപ്പിക്കുന്നുവെന്നും ബിജെപി; പ്രതിരോധിക്കാൻ സിപിഐ(എം); കണ്ണൂരിൽ അക്രമത്തിന് ഇടതിനും പിരിവാറിനും തുല്യ പങ്കാളിത്തമാണുള്ളതെന്ന് കെപിസിസി17 Oct 2016 11:23 AM IST
Politicsതാക്കോൽ സ്ഥാനങ്ങൾക്കു ബി ഡി ജെ എസ് കടുംപിടിത്തത്തിൽ; എൻഡിഎ രൂപീകരണം കീറാമുട്ടിയായി; വെള്ളാപ്പള്ളിയുടെ നമ്പരുകൾ ഏൽക്കുന്നില്ല17 Oct 2016 10:31 AM IST
Politicsഇപി ജയരാജനെ കുറിച്ച് നല്ലത് പറഞ്ഞാൽ വി എം സുധീരൻ പോലും ക്ഷമിക്കില്ല; നേതൃത്വം ഒരു പോലെ വിമർശിച്ചപ്പോൾ ഫെയ്‌സ് ബുക്ക് പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് നേതാവ്; ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന മുഹമ്മദ് ഷഫീറിന് വിലക്കേർപ്പെടുത്തി കെപിസിസി നേതൃത്വം17 Oct 2016 8:53 AM IST