STATEസിപിഎമ്മിന് വലുത് ബിജെപി, എല്‍ഡിഎഫില്‍ തുടരേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സിപിഐ; സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് പിണറായി സര്‍ക്കാര്‍; മുഖ്യമന്ത്രിക്ക് കേന്ദ്രത്തെ ഭയമെന്ന് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ24 Oct 2025 1:53 PM IST
STATE'കാവിവല്‍ക്കരണത്തിന് വ്യാപക പ്രേരണ നല്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല'; 'പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?' എന്ന് മുഹമ്മദ് റിയാസ്; പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതോടെ പഴയ ഫേസ്ബുക്ക് കുറിപ്പ് കുത്തിപ്പൊക്കി വിമര്‍ശനം; 'നിങ്ങള്‍ കുടുംബത്തെ രക്ഷിക്കാന്‍ ധൈര്യമായി നിലപാട് മാറ്റുക' എന്ന് കമന്റ്സ്വന്തം ലേഖകൻ24 Oct 2025 1:09 PM IST
STATE'കേരളം കീഴടങ്ങരുതായിരുന്നു, സി.പി.എം മുന്നണി മര്യാദ ലംഘിച്ചു'; പി.എം ശ്രീയില്‍ സി.പി.ഐക്കു പിന്നാലെ പരസ്യ എതിര്‍പ്പുമായി ആര്.ജെ.ഡിയുംസ്വന്തം ലേഖകൻ24 Oct 2025 12:53 PM IST
STATE'ഇത് വരെ ശ്രീ വിജയന്, ഇനി മുതല്‍ വിജയന് ശ്രീ. ശ്രീ.പി.എം ശ്രിന്താബാദ്....'; പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്സ്വന്തം ലേഖകൻ24 Oct 2025 12:52 PM IST
STATE'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എംശ്രീ കുട്ടികള്‍ക്കായി'; പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാറിനെ രൂക്ഷമായി പരിഹസിച്ച് സാറാ ജോസഫ്സ്വന്തം ലേഖകൻ24 Oct 2025 12:49 PM IST
STATEഎല്‍ഡിഎഫ് പോകേണ്ട വഴി ഇതല്ല; മുന്നണി മര്യാദയുടെ ലംഘനം; എല്‍ഡിഎഫില്‍ തുടരുന്ന കാര്യം സെക്രട്ടേറിയറ്റിന് ശേഷം പറയാമെന്ന് ബിനോയ് വിശ്വം; സിപിഐ അപമാനിക്കപ്പെട്ടെന്ന തോന്നലൊന്നുമില്ലെന്ന് കെ പ്രകാശ് ബാബു; മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും? 'പിഎം ശ്രീ'യില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ തേടാന്‍ സിപിഐസ്വന്തം ലേഖകൻ24 Oct 2025 12:17 PM IST
STATEസി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ നേരിട്ട അവഗണനക്ക് കാരണം സംസ്ഥാന സെക്രട്ടറിയുടെ പിടിപ്പുകേടെന്ന് ആരോപണം; ബിനോയിക്കെതിരെ നീങ്ങുന്നത് പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍; അണികള്‍ കൊഴിയുന്നതു പരിഹരിക്കാന്‍ ഇടപെടുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പ്രചരണംഷാജു സുകുമാരന്‍24 Oct 2025 10:47 AM IST
STATEഎസ്എഫ്ഐ വിളിച്ച മുദ്രാവാക്യങ്ങളും വെറുതേയായി! സ്വന്തം വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാക്കളുടെ വാക്കുകളും വെള്ളത്തില്‍ വരച്ച വരയായി; ആകെ പെട്ട് എസ്എഫ്ഐയും ; 'അല്പമെങ്കിലും ഉളുപ്പാകാം...', എസ്.എഫ്.ഐ നേതാവിന്റെ വിഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 10:37 AM IST
STATEപിഎംശ്രീ പദ്ധതിയില്‍ കടുത്ത അതൃപ്തിയില്‍ സിപിഐ; മന്ത്രിമാരെ പിന്‍വലിക്കണമെന്ന് വരെ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം; മറ്റ് ഘടകകക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐ; പഠിച്ചിട്ട് പ്രതികരിക്കാം എന്നു പറഞ്ഞ് ഒഴിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍; പി എം ശ്രീയില്‍ മുന്നണിയില്‍ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 8:35 AM IST
STATE'ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല; വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും; അഭിനയിക്കാന്‍ പോയാല്‍ എട്ട് നിലയില്‍ പൊട്ടും'; നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിന് രൂക്ഷമായ മറുപടിയുമായി വി ശിവന്കുട്ടിമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 5:42 PM IST
STATEജമാഅത്ത് ആസ്ഥാനമായ ഹിറാ സെന്ററില്‍ പിണറായിയും കോടിയേരിയും എത്രതവണ പോയിട്ടുണ്ടെന്ന് കൃത്യമായി എനിക്കറിയാം; സിപിഎം ഇപ്പോള്‍ പലയിടത്തും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തില്‍; യുഎഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക് ഉണ്ടായിട്ടുണ്ട്: പിഎംഎ സലാംസ്വന്തം ലേഖകൻ23 Oct 2025 4:38 PM IST
STATE'എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്; അവരൊക്കെ തെറിച്ചുമാറട്ടെ, നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ': വട്ടവടയിലെ കലുങ്ക് സംവാദത്തില്‍ വി ശിവന്‍കുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 4:03 PM IST