Recommends - Page 132

അന്ന് ഈ പറയുന്ന താങ്കൾ എവിടെ ആയിരുന്നു; വെറുതെ മനുഷ്യസ്നേഹം കാണിച്ചിട്ട് കാര്യമില്ല..; അവരുടെ യൂണിഫോം നോക്കി മാത്രമാണോ പെരുമാറുന്നത്; രജനികാന്തിനെതിരെ തുറന്നടിച്ച് സംവിധായകൻ
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ആ എട്ടു മണിക്കൂര്‍ മണിയന്‍ പിള്ള രാജു ഒളിവില്‍ പോയി? നടന്റെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായത് രക്ഷിക്കാന്‍ ശ്രമിച്ച മ്യൂസിയം പോലീസ്; അപകടം നടന്ന രാത്രി മുതല്‍ പൊലീസ് സ്വീകരിച്ച ഓരോ നീക്കങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും; വീണ്ടും ധിം തരികിട തോം!
ഇടംകൈ ചെയ്യുന്നത് വലംകൈ..അറിയരുതെന്ന് നിർബന്ധമുള്ള അയൽരാജ്യം; അവിടെ നിഗുഢമായ എന്തൊക്കെയോ..ഉണ്ടെന്ന് ആഴത്തിൽ വിശ്വാസിക്കുന്ന ഒരു സമൂഹവും; ലോകത്തെ തന്നെ പരിഭ്രാന്തിയിലാക്കി ചൈനയുടെ മറ്റൊരു രഹസ്യവും വെളിപ്പെടുത്തി അമേരിക്ക; എത്രയും പെട്ടെന്ന് ത്രികക്ഷി ആണവ കരാർ രൂപീകരിക്കണമെന്നും ആവശ്യം; അവർ മറയ്ക്കാൻ ശ്രമിക്കുന്നതെന്ത്?
ജോസഫിനെ റാഞ്ചാന്‍ വലവിരിച്ച് ജോസ് കെ മാണി; യുഡിഎഫില്‍ സീറ്റില്ലെങ്കില്‍ ഇടതിലേക്ക് പോരാം; രക്തബന്ധം പറഞ്ഞ് മാണി ഗ്രൂപ്പ് ഉന്നം വയ്ക്കുന്നത് യുഡിഎഫിനെ തളര്‍ത്തല്‍; ജോസഫിനെ മുന്നണിയില്‍ എടുക്കാന്‍ പിണറായിയുടെ ഗ്രീന്‍ സിഗ്‌നല്‍? കേരള രാഷ്ട്രീയത്തില്‍ വീണ്ടും മുന്നണി മാറ്റ ചര്‍ച്ച
ശനിയാഴ്ച ഇനി ആഘോഷിക്കാം; പക്ഷേ ജോലി സമയം കൂടും; സര്‍ക്കാര്‍ ഓഫിസുകള്‍ അഞ്ചു ദിവസത്തേക്ക്; ജോലി സമയം കൂട്ടാന്‍ ധാരണ; അവധി വെട്ടിക്കുറയ്ക്കാനുള്ള നീക്കം തടഞ്ഞ് സംഘടനകള്‍; അടുത്ത മന്ത്രിസഭാ യോഗം തീരുമാനം എടുക്കും; ഇനി ആഴ്ചയില്‍ അഞ്ചു ദിവസം ഓഫീസ്
തരൂര്‍ ഉള്‍പ്പെടെ അഞ്ച് എംപിമാരുടെ മത്സരസാധ്യത; ഐഎം വിജയനും പിഷാരടിയും മത്സരിക്കുമോ? പുതുയുഗ യാത്രയ്ക്കിടെ പട്ടിക ചോര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജമെന്ന് കെപിസിസി; സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ചകള്‍ തുടരുന്നു
പൊങ്കലിന് ഇറങ്ങിയിരുന്നെങ്കിൽ ഇപ്പോ..ഒടിടിയിൽ കാണാമായിരുന്നു; ഇതുവരെ ഉണ്ടായത് തന്നെ കോടികളുടെ നഷ്ടം; ഒടുവിൽ ആരാധകരെ ഞെട്ടിച്ച് അടുത്ത ട്വിസ്റ്റുമായി ജനനായകന്‍ ടീം
ഒരു നല്ല ജീവിതം സ്വപ്നം കണ്ടിറങ്ങി; ബാങ്ക് ലോൺ എടുത്ത്..തിരിഞ്ഞു പിരിഞ്ഞും നോക്കാതെ റിക്ഷയും സ്വന്തമാക്കി; എല്ലാം കഴിഞ്ഞപ്പോൾ അടുത്ത പുലിവാല്; ഒടുവിൽ സഹിക്കെട്ട് യുവതിയുടെ തീക്കളി
പണം തന്നേ..പറ്റുവെന്ന് വാശിപിടിച്ച് കയറിയിറങ്ങിയത് പലതവണ; കിട്ടില്ലെന്ന് അറിഞ്ഞതോടെ തനി നിറം പുറത്തെടുത്തു; സ്പാ ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി ക്രൂര ബലാത്സംഗം; തിരുവല്ലയെ നടുക്കിയ കേസില്‍ പോലീസും സംശയ നിഴലില്‍; ആഭ്യന്തര അന്വേഷണം നിര്‍ണായകമാകും
പുത്തന്‍ അധ്യായം കുറിച്ച് ഇന്ത്യാ-അമേരിക്ക നിര്‍ണായക ഇടക്കാല വ്യാപാര കരാര്‍; റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ ഈ ശിക്ഷാ തീരുവ തിരികെ കൊണ്ടുവരുമെന്ന് ട്രംപ്; സംയുക്ത പ്രസ്താവന പുറത്ത്; ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍-മരുന്ന്‌വജ്ര വ്യാപാര മേഖലകള്‍ക്ക് വന്‍ നേട്ടം
റോഡ് മുഴുവൻ ഭയങ്കര..തിരക്ക്; പെട്ടെന്ന് അവിടെ ഉണ്ടായിരുന്ന ഒരാളുടെ ജീവൻ പോകുന്ന നിലവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് വികൃതമായ ഒരു കാൽ; വില്ലനായത് ഇരുട്ട്; വൻ ദുരൂഹത