SPECIAL REPORTപിണറായിയുടെ ലക്ഷ്യമിട്ട് ചെന്നിത്തലയുടെ 'ഡാറ്റാ ബോംബ്': ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ വിറ്റത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടെന്ന് ആരോപണം; സ്പ്രിംക്ലറിനെ വെല്ലുന്ന കൊടും കൊള്ളയെന്ന് ആരോപണം; സാംബശിവ റാവുവിന്റെ കത്തുകള്‍ പുറത്തുവിട്ട് ചെന്നിത്തലയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനോ?മറുനാടൻ മലയാളി ബ്യൂറോ27 Feb 2026 11:12 AM IST
SPECIAL REPORT'അന്തം ഭക്തര്‍ അല്ലാത്തവര്‍ ആണ് കേരളത്തില്‍ ഭൂരിപക്ഷം എന്ന് ഓര്‍ത്തോണം; മോഹന്‍ലാലിന്റെ മറ്റൊരു വാമനപുരം ബസ് റൂട്ടായി മാറിയ ഇന്റര്‍വ്യൂ'; 'പ്രത്യേക ഏക്ഷനും മിസ്സായി, സത്യം പറഞ്ഞാല്‍ എന്തോരം കഴിവുകളാ ഈ രംഗണ്ണനുള്ളത്'; പിണറായി - മോഹന്‍ലാല്‍ അഭിമുഖത്തോട് പ്രതികരിച്ചു സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 11:02 AM IST
ELECTIONSസുധാകരനെ ഒഴിവാക്കാന്‍ കാണിച്ച തിടുക്കം തോമസ് ഐസക്കിനെ കൂടി വെട്ടാനുള്ള കൃത്യമായ രാഷ്ട്രീയ നീക്കം; സി.പി.എമ്മില്‍ എം.വി. ഗോവിന്ദന്റെ 'മാസ്റ്റര്‍ സ്ട്രോക്ക്'; സുധാകരനെ വെട്ടിയത് ഐസക്കിനെയും ശൈലജയെയും ഒതുക്കാന്‍; ആലപ്പുഴയിലും ചരടുവലികള്‍ സജീവം; കണ്ണൂരിന് പിന്നാലെ മറ്റൊരു വിപ്ലവ മണ്ണിലും വെട്ടി നിരത്തല്മറുനാടൻ മലയാളി ബ്യൂറോ27 Feb 2026 10:51 AM IST
SPECIAL REPORTകഴുത്തില്‍ ഗുരുതര പരിക്കുണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400 ഇല് അധികം കിലോമീറ്റര്‍ കാറില്‍ തന്നെ യാത്ര ചെയ്യേണ്ടി വരുന്നു; സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള് സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ഡെസ്ക്27 Feb 2026 10:16 AM IST
SPECIAL REPORTആനമതിലിനും സോളാര്‍ ഫെന്‍സിങ്ങിനുമായി ചെലവഴിച്ചത് കോടികള്‍; എന്നിട്ടും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് യഥേഷ്ടം തുടരന്നും; ആറളത്ത് അനീഷ് കൊല്ലപ്പെട്ടത് മൂത്രമൊഴിക്കാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍; യുവാവിന്റെ ദാരുണ മരണത്തില്‍ നടുങ്ങി കണ്ണൂരിന്റെ മലയോരംഅനീഷ് കുമാര്‍27 Feb 2026 10:02 AM IST
FOREIGN AFFAIRSട്രംപിന് വീണ്ടും കോടതിയുടെ 'എട്ടിന്റെ പണി'! കുടിയേറ്റക്കാരെ വിമാനത്തില്‍ കയറ്റി എങ്ങോട്ടെങ്കിലും വിടാം എന്ന് കരുതേണ്ട; നടപടി ക്രമങ്ങള്‍ പാലിക്കാതെ ആരെയും തൊടാന്‍ പറ്റില്ലെന്ന് കോടതി; ദക്ഷിണ സുഡാനിലേക്ക് ആളെ വിട്ടതിനെതിരെ ആഞ്ഞടിച്ച് ജഡ്ജി; അമേരിക്കയില്‍ നിയമം എല്ലാവര്ക്കും ഒന്നാണെന്ന് ഓര്‍മ്മപ്പെടുത്തല്‍!മറുനാടൻ മലയാളി ഡെസ്ക്27 Feb 2026 9:52 AM IST
KERALAMപാലക്കാട്-കണ്ണൂര്‍ എക്സ്പ്രസ് അടക്കം ആറു തീവണ്ടികള്‍ സ്ഥിരപ്പെടുത്തി; കൊല്ലം-എറണാകുളം സ്പെഷ്യല്‍ ഇനി കൊല്ലം-എറണാകുളം മെമുവായി ഓടുംസ്വന്തം ലേഖകൻ27 Feb 2026 9:44 AM IST
SPECIAL REPORTമത്തായിയുടെ സുവിശേഷത്തിന് ശാസ്ത്രത്തിന്റെ കൈയൊപ്പ്! പീലാത്തോസിന്റെ വിധി നടപ്പായപ്പോള്‍ ഗലീലിയ വിറച്ചോ? ചാവുകടലിന്റെ ആഴങ്ങളില്‍ ഒളിപ്പിച്ച ആ ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇതാ; ക്രിസ്തുവിന്റെ കുരിശുമരണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍!മറുനാടൻ മലയാളി ഡെസ്ക്27 Feb 2026 9:40 AM IST
SPECIAL REPORT'ജെഫ്രി എപ്സ്റ്റീനെ പരിചയമില്ല, നേരിട്ട് കണ്ടിട്ടു പോലുമില്ല'; അവരുടെ ക്രമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല; ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മൊഴി നല്കി ഹിലരി ക്ലിന്റണ്; അന്വേഷണ സംഘം തെറ്റായ ആളുകളെയാണ് ചോദ്യം ചെയ്യുന്നതെന്നും യഥാര്‍ഥ ദിശയിലേക്കല്ല നീങ്ങുന്നതെന്നും ഹിലരിമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 9:34 AM IST
KERALAMവളര്‍ത്തുനായയുടെ കുരകേട്ട് എഴുന്നേറ്റു; പുറത്തേക്കിറങ്ങാന്‍ തുനിയവെ വരാന്തയില്‍ രാജവെമ്പാല: ഒരു വയസ്സുകാരനെ തോളിലിട്ട് പുറത്തേക്കോടി വീട്ടമ്മസ്വന്തം ലേഖകൻ27 Feb 2026 9:33 AM IST
KERALAMആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം; പുലര്‍ച്ചെ വീട്ടുമുറ്റത്തിറങ്ങിയ യുവാവിന് ദാരുണാന്ത്യം: നെഞ്ചിലടക്കം ചവിട്ടേറ്റുസ്വന്തം ലേഖകൻ27 Feb 2026 9:13 AM IST
INVESTIGATIONശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ചതും കാര്യങ്ങള്‍ ഏകോപിപ്പിച്ചതും സുഹൃത്തായ സുരേഷ് ഗോപി; രണ്ട് പവന് സ്വര്‍ണമാണ് സംഭാവന ചെയ്തത്; തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണം സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചവെന്ന് മോഹന്‍ലാലിന്റെ മൊഴിമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 8:58 AM IST