INVESTIGATIONഅച്ഛാ..ഇങ്ങനെ പോകാൻ ഇനി ഞങ്ങൾക്ക് പറ്റില്ല..!! ആ പിള്ളേരുടെ മരണം അതിദാരുണം; കെട്ടിടത്തിൽ നിന്നുള്ള എടുത്തുചാട്ടത്തിൽ നടുങ്ങി നാട്; അതിൽ ഏറ്റവും ഞെട്ടിപ്പിച്ചത് പിന്നിലെ കാരണം തന്നെ; അവർ ഇത്രയും നാൾ ഭൂമിയിൽ ജീവിച്ചത് മറ്റൊരു ലോകത്തെ രാജ്ഞിമാരെ പോലെയെന്ന് പോലീസ്; ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് ഒടുവിൽ അന്ത്യം; സത്യത്തിൽ..എന്താണ് കൊറിയൻ ടാസ്ക് ഗെയിം?മറുനാടൻ മലയാളി ബ്യൂറോ4 Feb 2026 3:05 PM IST
SPECIAL REPORTദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു; കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്ന ആശങ്കയില്‍ ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചു; പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെതു സമ്മര്‍ദം കൂട്ടി; സി.ജെ.റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 2:59 PM IST
INDIA'മുഹമ്മദ് ദീപക്' എന്ന പ്രതിരോധം തുടരും; ഷൊയ്ബിന്റെ 'ബാബ' കട ഇനിയും പ്രവർത്തിക്കും; ആരും പേടിക്കണ്ട..സ്ഥിതി എല്ലാം ശാന്തമായെന്ന് പോലീസ്സ്വന്തം ലേഖകൻ4 Feb 2026 2:58 PM IST
STARDUSTറോഡ് വൃത്തിയാക്കുന്നതിനിടെ അവളുടെ കണ്ണുകളിൽ പതിഞ്ഞ ആ ബാഗ്; കൈയ്യോടെ എടുത്ത് പോലീസിൽ ഏൽപ്പിച്ചതും വണ്ടർ വുമൺ പദവി; ഇതറിഞ്ഞ നമ്മുടെ സ്വന്തം സൂപ്പർസ്റ്റാർ ചെയ്തത്സ്വന്തം ലേഖകൻ4 Feb 2026 2:56 PM IST
Right 1ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു; സിന്റ്‌റാന്‍ നഗരത്തിലെ വീട്ടില്‍ വെച്ച് നാലംഗ കമാന്‍ഡോകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; അകാലത്തില്‍ കൊല്ലപ്പെട്ടത് ഗദ്ദാഫിക്ക് ശേഷം ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുള്ള വ്യക്തിസ്വന്തം ലേഖകൻ4 Feb 2026 2:55 PM IST
SPECIAL REPORTറാപ്പിഡ് റെയില്‍ലിന് തത്വത്തില്‍ അനുമതി നല്‍കുന്നത് വെറും തെരഞ്ഞെടുപ്പു സ്റ്റണ്ട് മാത്രം! പദ്ധതിക്ക് സില്‍വര്‍ ലൈനിന്റെ മൂന്നിരട്ടി ചെലവ്; പ്രതീക്ഷിക്കുന്നത് 1.92 ലക്ഷം കോടി; തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളും ഉള്‍പ്പെടുന്നത് ചെലവുയര്ത്തുന്നുമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 2:52 PM IST
INVESTIGATIONഅച്ഛാ..ഞങ്ങൾക്ക് പറ്റുന്നില്ല; നമ്മുടെ ലോകം വേറെയാണ്..പോകുന്നു ഗുഡ്‌ബൈ..!! വെളുപ്പിന് കെട്ടിടത്തിന് അടുത്തായി 'തല' പൊട്ടുന്ന ശബ്ദം; ജീവൻ പോകുന്ന നിലവിളി കേട്ട് എത്തിയവർ കണ്ടത് അതിദാരുണ കാഴ്ച; ജീവിതം മടുത്ത് ഒമ്പതാം നിലയിൽ നിന്ന് ആ സഹോദരിമാരുടെ കടുംകൈ; കാരണം അതിവിചിത്രമെന്ന് പോലീസ്; വിശ്വസിക്കാൻ പറ്റാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 2:52 PM IST
SPECIAL REPORTതന്നെ വളഞ്ഞിട്ട് പിടിക്കാൻ നാല് ചുറ്റും കണ്ണും നട്ട് നോക്കിയിരിക്കുന്ന എതിരാളികൾ; അവരുടെ മുന്നിൽ ഒട്ടും തലകുനിക്കാതെ ആണൊരുത്തൻ; ഇതെല്ലാം മറന്ന് സ്റ്റേജിൽ നിന്ന് ഡാൻസ് കളിച്ച അണ്ണൻ സ്റ്റൈൽ; ഇതാ..തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് മറ്റൊരു പ്രഖ്യാപനം; ഇനിയും വിശ്വസിക്കാൻ പറ്റാതെ നേതാക്കൾ; എല്ലാം ഉറ്റുനോക്കി സ്റ്റാലിൻ സർക്കാർ; വിജയ് ലക്ഷ്യം കാണുമോ?മറുനാടൻ മലയാളി ബ്യൂറോ4 Feb 2026 2:49 PM IST
FOREIGN AFFAIRSഅറബിക്കടലില്‍ ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ട് യുഎസ്; അമേരിക്കയുടെ വിമാനവാഹിനി കപ്പിലിന് നേര്‍ക്ക് വന്നെന്ന് ആരോപണം; ആക്രമിച്ചത് എഫ്35സി ഉപയോഗിച്ച്; അമേരിക്കന്‍ നീക്കം 'സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് വിട്ടുനല്‍കില്ല' എന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 2:48 PM IST
KERALAMഒരൊറ്റ ഇടിയിൽ വണ്ടി പൂർണമായും തകർന്നുതരിപ്പണമായി; നില തെറ്റിയെത്തിയ ബൈക്ക് മെട്രോ പില്ലറിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം; നാടിന് വേദനയായി മുസ്തഫയുടെ വിയോഗംസ്വന്തം ലേഖകൻ4 Feb 2026 2:46 PM IST
SPECIAL REPORTകേരള പൊലീസറിയാതെ ഡോവലിന്റെ 'ഓപ്പറേഷന്‍ ഐഎസ്ആര്‍ഒ'; മിന്നല്‍ സന്ദര്‍ശനം അതീവ രഹസ്യം; പിണറായി പോലീസു പോലും അറിഞ്ഞില്ല 'ഇന്ത്യന്‍ സ്പൈ'യുടെ ആ നീക്കം; ബഹിരാകാശ പരാജയങ്ങള്‍ക്കിനി സ്ഥാനമില്ല; റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക്സ്വന്തം ലേഖകൻ4 Feb 2026 2:33 PM IST
ANALYSISപഴയ 'അഞ്ചാം മന്ത്രി'പ്പേടിയില്‍ ലീഗ്; തര്‍ക്കത്തിനില്ലാതെ വഴങ്ങുന്നു; യുഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള സിപിഎം-ബിജെപി തന്ത്രം വിലപോകില്ല; സാമുദായിക ഐക്യം കാക്കാന്‍ വിട്ടുവീഴ്ചയുമായി പാണക്കാട് കുടുംബം; ലീഗ് മത്സരിക്കുക 27 സീറ്റില്‍ തന്നെസ്വന്തം ലേഖകൻ4 Feb 2026 2:29 PM IST