Recommends - Page 171

പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ ബമ്പര്‍ ലോട്ടറി! പ്രായപരിധിയില്‍ 4 വര്‍ഷത്തെ വന്‍ വര്‍ദ്ധനവ്; ജനറല്‍ വിഭാഗത്തിന് ഇനി 40 വയസ്സുവരെ അപേക്ഷിക്കാം; ഒബിസികാര്‍ക്ക് 43 വയസുവരെയും എസ്സി/എസ്ടിക്കാര്‍ക്ക് 45 വയസു വരെയും ഇളവ്; ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചു; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പിണറായി സര്‍ക്കാരിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്!
ബിൽഡറുടെ മരണത്തിൽ വഴിത്തിരിവ്; ബിസിനസ് പങ്കാളിയായ യുവതി അറസ്റ്റിൽ; 15 വർഷത്തെ ബന്ധം, കോടികളുടെ തട്ടിപ്പ്, മകളുടെ വിവാഹത്തലേന്നുള്ള ഭീഷണി; ആത്മഹത്യാ പ്രേരണാക്കേസിൽ നിർണായകമായത് കുടുംബത്തിന്റെ പരാതിയും പോലീസിന്റെ കണ്ടെത്തലുകളും
ഡല്‍ഹിയില്‍ നിന്നും പറന്നുയരുന്ന സുഖോയ് വിമാനത്തില്‍ നിന്നും വിക്ഷേപിച്ചാല്‍ പാക്കിസ്ഥാനിലെ ഏത് നഗരവും ലക്ഷ്യം വെക്കാം; ചൈനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും തകര്‍ക്കാം; ബ്രഹ്‌മോസ് മിസൈലുകള്‍ക്ക് ഒപ്പം ഗോള്‍ഡന്‍ ഹൊറൈസണും ചേര്‍ത്തുവച്ചാല്‍ ഇന്ത്യക്ക് ഏഷ്യയില്‍ തന്നെ അജയ്യമായ സ്ഥാനം; കരുത്തേകാന്‍ അയണ്‍ ഡോം സാങ്കേതികവിദ്യയും;  പ്രതിരോധ ലോകത്തെ ഗെയിം ചേഞ്ചര്‍ കരാര്‍; മോദിയുടെ വരവ് കാത്ത് ഇസ്രയേല്‍
പഴയ സത്യവാങ്മൂലം തിരുത്തുമോ അതോ ആചാരലംഘനത്തിന് വീണ്ടും കുടപിടിക്കുമോ? ശബരിമലയില്‍ സര്‍ക്കാരിന്റെ കള്ളക്കളി ഇനി നടക്കില്ല; സിപിഎം നയം വ്യക്തമാക്കണമെന്ന് അനൂപ് ആന്റണി ജോസഫ്
സുധ വിവാഹമോചിത; ഷാജിക്ക് ഭാര്യയും കുട്ടികളും; ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തില്‍; സുധയുടെ അമ്മയും ഷാജിയും ഹൈക്കോടതിയിലെ മുന്‍ ജീവനക്കാര്‍; റെയില്‍വേ ട്രാക്കില്‍ മല്‍പ്പിടുത്തത്തിന് ഒടുവില്‍ യുവതിയെ കൊന്നത് ക്രൂരമായി മര്‍ദ്ദിച്ച്; മുഖം തകര്‍ത്തു, രക്തം വാര്‍ന്ന് മരണം! കുടുക്കിയത് ഷര്‍ട്ടിലെ രക്തക്കറയും സിസിടിവിയും; വൈറ്റില കൊലപാതകത്തില്‍ ഷാജി കുറ്റം സമ്മതിച്ചു
സ്വത്തുക്കൾ ലിവിങ് പങ്കാളിക്ക് നൽകുമെന്ന് ഭയം; സാമ്പത്തിക സഹായം നിലയ്ക്കുമെന്ന് കരുതി 58 കാരിയെ ശ്വാസംമുട്ടിച്ചു കൊന്നു; ക്രൂരതയ്ക്ക് പിന്നിൽ സഹോദരിയും മകനും; സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ ചുരുളഴിച്ച് പോലീസ്
സുധീരന്‍ വെട്ടി, ഉമ്മന്‍ചാണ്ടി കാത്തു! 2016 ല്‍ തൃപ്പൂണിത്തുറയിലെ തോല്‍വിക്ക് പിന്നില്‍ ആ ആദര്‍ശവാശി; ബാര്‍ കോഴക്കേസിന്റെ പേരില്‍ സീറ്റ് നിഷേധിക്കാന്‍ നോക്കിയ ആ പഴയ പോര് വെട്ടിത്തുറന്നുപറഞ്ഞ് കെ. ബാബു; എംപിമാര്‍ നിയമസഭയിലേക്ക് വണ്ടി കയറേണ്ട; പുതുമുഖങ്ങള്‍ വരട്ടെ; എ ഗ്രൂപ്പിന്റെ കെട്ടുറപ്പിലും ബാബുവിന് വിശ്വാസം
ഇനി കേരള അല്ല, ഔദ്യോഗികമായി കേരളം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി; സേവതീര്‍ത്ഥിലെ ആദ്യ യോഗത്തില്‍ ചരിത്രപരമായ തീരുമാനം; അടുത്തത് പാര്‍ലമെന്റിലേക്ക്
അമിതരക്തസ്രാവവും വേദനയും ഉണ്ടായിട്ടും അഡ്മിറ്റ് ചെയ്തില്ല; കുഞ്ഞിന്റെ ഹാര്‍ട്ട് ബീറ്റ് പോലും നോക്കിയില്ല;  കായംകുളത്ത് നവജാതശിശുവിന്റെ മരണത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
ജോലി വാഗ്ദാനം ചെയ്ത് വലയിലാക്കും; പാർട്ടികളിലും പബ്ബുകളിലും എത്തിച്ച് സമ്പന്നർക്ക് കാഴ്ചവെക്കും; ഇരകളെ കാത്തിരുന്നത് കൊടുംപീഡനവും മതപരിവർത്തനവും; ചേരിയിൽ നിന്ന് ആഡംബര വില്ലയിലേക്ക് ചേക്കേറിയ സഹോദരിമാർ; അമ്രീന്റെയും അഫ്രീന്റെയും അറസ്റ്റോടെ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
സിദ്ദിഖിന് യുഎഇയിലേക്ക് പറക്കാന്‍ അനുമതി; പാസ്പോര്‍ട്ട് കോടതി തിരികെ നല്‍കി; യാത്ര ഷാര്‍ജയില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍; മാര്‍ച്ച് 31-നകം പാസ്പോര്‍ട്ട് കോടതിയില്‍ തിരികെ സമര്‍പ്പിക്കണം
26/11 മുംബൈ ഭീകരാക്രമണ മാതൃകയില്‍ വീണ്ടും കടല്‍മാര്‍ഗ്ഗമുള്ള ആക്രമണത്തിന് ലഷ്‌കര്‍ നീക്കം; ഉപമേധാവി സൈഫുള്ള കസൂരിയുടെ വീഡിയോ സന്ദേശത്തില്‍ ഈ വര്‍ഷം പാക്കിസ്ഥാന്‍ കടലില്‍ ആധിപത്യം ഉറപ്പിക്കുമെന്ന് വീമ്പുപറച്ചില്‍; അയോധ്യയിലെ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളെ ലക്ഷ്യമിടുമെന്നും ഭീഷണി; മോദിക്കും കടുത്ത മുന്നറിയിപ്പുകള്‍