Recommends - Page 174

ഡ്രൈ ഡേകളിൽ വരെ ആശാൻ ഓൺ ആണ്; നാലും അഞ്ചും ട്രിപ്പ് അടിച്ചാൽ പണം വരാം; ഓട്ടോയുടെ സീറ്റിനടിയിൽ ഒളിപ്പിച്ച് വിറ്റത് ഒന്നാന്തരം മുന്തിയ ഐറ്റം; കൈയ്യോടെ പൊക്കി എക്സൈസ്
ഈ മല്ലന്മാരെ ഏഴാം കടലിന് അപ്പുറമുള്ള ഏതൊരു സാധാരണക്കാരനായ ആളിന്റെയും വീട്ടുമുറ്റത്ത്    കാണാം; ഒരു പ്ലസ് ചിഹ്നത്തിൽ തുടങ്ങിയ വിജയഗാഥ; സാക്ഷാൽ ഡൊണാൾഡ് ട്രംപിന് വരെ സുരക്ഷാ കവചമൊരുക്കുന്ന നായകന്മാർ; ബീറ്റ് കൊണ്ട് ഇന്ത്യയിലും കരുത്ത് തെളിയിച്ച കഥ; എന്തുകൊണ്ട് അമേരിക്കക്കാർ ഷെവർലെ വണ്ടികൾ കൂടുതൽ ഇഷ്ടപെടുന്നു?
യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും;  കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്; മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കും;  രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കവുമായി ബിജെപി
പിഎസ്എല്‍വിയെ വീഴ്ത്തിയത് അട്ടിമറിയോ? മൂന്നാം ഘട്ടത്തില്‍ ആവര്‍ത്തിക്കുന്ന തകരാറില്‍ കടുത്ത സംശയം; അതീവ രഹസ്യമായി തിരുവനന്തപുരത്തെത്തി അജിത് ഡോവല്‍; വിശ്വസ്ത വാഹനത്തിന്റെ തുടര്‍ച്ചയായ പരാജയത്തില്‍ ഞെട്ടി കേന്ദ്രം; ഐഎസ്ആര്‍ഒയും സുരക്ഷാ ഉപദേഷ്ടാവും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് തെറിച്ചുവീണ ഒരാൾ; വേദന കൊണ്ട് പുളഞ്ഞ് ജീവൻ; പെട്ടെന്ന് അതുവഴി നടന്നുപോയവർ ചെയ്തത് കണ്ണില്ല ക്രൂരത; സഹായം കിട്ടാതെ യുവാവിന് ദാരുണാന്ത്യം
വണ്ടി പോകുന്നത് ചിന്തിക്കാതെ പാലം പണിതു; തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവ്; വാഹനം തിരിക്കാന്‍ കഴിയാത്ത അവസ്ഥ;  അശാസ്ത്രീയ നിര്‍മാണം, വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് നീക്കണം;  തുറന്നുപറഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍; ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അബദ്ധം തിരുത്താന്‍ ഒന്നരക്കോടി
മദ്യപനെ റോഡിലിട്ട് കളിയാക്കിയത് ചോദ്യം ചെയ്തു; യുവാവിന്റെ മൂക്കിന്റെ പാലം മൂന്നംഗ സംഘം ഇടിച്ചു തകര്‍ത്തു; ഒരാള്‍ അറസ്റ്റില്‍: മറ്റുള്ളവര്‍ക്കായി തെരച്ചില്‍
മക്കൾ മൂന്നാണെങ്കിൽ..തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റില്ല..!! ഇത് അറിഞ്ഞ പിതാവിന്റെ ക്രൂര മുഖം പുറത്ത്; രണ്ടുംകല്പിച്ച് ഇരട്ട പെൺകുട്ടികളിൽ ഒരാളെ ഇയാൾ ചെയ്തത്; നടുക്കം മാറാതെ പ്രദേശം
പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ടു; കൂട്ടുകാര്‍ വലിച്ച് അടുപ്പിക്കുന്നതിനിടെ പിടിവിട്ട് വീണ്ടും ഒഴുക്കിലേക്ക്; കോഴഞ്ചേരിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടുകാര്‍ മുങ്ങിയെടുത്തു
ഭായ്..തുമാരാ നാം ക്യാ ഹേ?; എന്റെ പേര് മുഹമ്മദ് ദീപക്; എന്ത്...വല്ലതും ചെയ്യാൻ ഉണ്ടോ?; ഭ്രാന്തമായി ആക്രോശിക്കുന്നവരുടെ നടുവിൽ ഒറ്റയാനെ പോലെ അവൻ; വർഷങ്ങളുടെ പാരമ്പര്യമുള്ള ആ കട പൂട്ടിക്കാൻ വന്നവരുടെ വാ പൂട്ടിച്ച നായകൻ; സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി സംഭവം; ഹൃദയസ്പർശിയായ കഥ ഇങ്ങനെ