SPECIAL REPORT'ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്ഐയില്‍ വളരാന്‍ കഴിയില്ല; വ്യക്തി താത്പര്യങ്ങള്‍ക്കായി ആരുടെയും പാദസേവ ചെയ്യാന്‍ ഞാന്‍ പോയില്ല'; വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തെപ്പെട്ടെന്നും ഏരിയാ സമ്മേളന വേദിയില്‍ തുറന്നടിച്ച് എസ്എഫ്ഐ വനിതാ നേതാവ്; എസ്.എഫ്.ഐയിലെ ഗ്രൂപ്പിസം വീണ്ടും ചര്ച്ചകളില്സ്വന്തം ലേഖകൻ24 Feb 2026 1:48 PM IST
SPECIAL REPORTഭവനരഹിതര്‍ക്ക് കോര്പറേഷന് മുഴുവന്‍ തുക നല്കുന്ന വീടുകള്‍; 20 രൂപയ്ക്ക് ഭക്ഷണം നല്കുന്ന അടല്‍ ക്യാന്റീന്; അടല്‍ സൂപ്പര്‍മാര്‍ക്കറ്റ്; ആരോഗ്യ-ക്ഷേമ പദ്ധതികള്‍; അനന്തപുരിയുടെ സമഗ്ര വികസനം ലക്ഷ്യം; വന്‍ വാഗ്ദാനങ്ങളുമായി ആദ്യ ബജറ്റ് അവതരിപ്പിച്ച് ഡെപ്യൂട്ടി മേയര്‍ ആശാനാഥ്സ്വന്തം ലേഖകൻ24 Feb 2026 1:31 PM IST
INVESTIGATIONമാനവേന്ദ്ര സിങ് ആഗ്രഹിച്ചത് മകന് തന്റെ മെഡിക്കല്‍ കരിയര്‍ പിന്തുടരണമെന്ന്; നീറ്റ് എഴുതാന്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ വഴക്കും ഒളിച്ചോട്ടവും; ഒടുവില്‍ അറ്റകൈ പ്രയോഗമായി പിതാവിനെ വെടിവെച്ച് കൊന്ന് മകന്; ഒഴിഞ്ഞ മുറിയില്‍ പിതാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി; സഹോദരി കണ്ടപ്പോള്‍ ഭീഷണിപ്പെടുത്തി നിശബ്ദയാക്കി; പിതാവിനെ കാണാനില്ലെന്ന പോലീസ് പരാതിയില്‍ വാദി ഒടുവില്‍ പ്രതിയായി!മറുനാടൻ മലയാളി ഡെസ്ക്24 Feb 2026 1:22 PM IST
SPECIAL REPORT'യഥാര്‍ത്ഥ കഥ' എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍? കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കും; ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല; 'കേരള സ്റ്റോറി 2-'ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; സിനിമയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി നേരിട്ട് കാണുമെന്നും ജസ്റ്റിസ് ബച്ചു കുര്യന് തോമസ്സ്വന്തം ലേഖകൻ24 Feb 2026 1:08 PM IST
SPECIAL REPORTഡിഎ സന്ദേശത്തിലെ കോടതിവിധി സര്‍ക്കാരിന് പ്രഹരമായെങ്കിലും നവകേരള സര്‍വേയില്‍ ആശ്വാസം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു സുപ്രീംകോടതി; നവകേരള സര്‍വേയില്‍ എന്താണ് തെറ്റ്? ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നു എന്നറിയാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 1:00 PM IST
SPECIAL REPORTപിണറായി വിജയന് വീണ്ടും മുഖ്യമന്ത്രിയാകുന്ന സ്ഥിതി; 'സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട; സതീശന് മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്ന് പറക്കും; കെ സി വേണുഗോപാല്‍ ആണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍; വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ24 Feb 2026 12:39 PM IST
SPECIAL REPORTതെരഞ്ഞെടുപ്പിന് മുമ്പ് മുഖംമിനുക്കാന്‍ പി.ആര് വര്‍ക്കുമായി വീണ്ടും മുഖ്യമന്ത്രി; 'ഹീറോ' എന്‍ട്രി മോഹന്‍ ലാലിനൊപ്പം; വ്യക്തിജീവിതം മുതല്‍ രാഷ്ട്രീയം വരെ പരാമര്‍ശിച്ച് പ്രത്യേക അഭിമുഖം; ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 'പൊളിറ്റിക്കല്‍ ത്രില്ലര്‍'; ക്ലിഫ് ഹൗസില്‍ അതീവ രഹസ്യമായി ചിത്രീകരണം; ടീസര്‍ ഉടന്‍ പുറത്തിറങ്ങുംസ്വന്തം ലേഖകൻ24 Feb 2026 12:34 PM IST
SPECIAL REPORTഅവിടെ ഇനി സ്വര്‍ണം വല്ലതും അവശേഷിക്കുന്നുണ്ടോ? ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; വിമര്‍ശനം പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍; എഎസ്ആര്‍ഒയുടെ മംഗള്യാന്, ചാന്ദ്രയാന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞന് ആണ് പങ്കജ് ഭണ്ഡാരിയെന്ന് വാദിച്ചു അഭിഭാഷകന്മറുനാടൻ മലയാളി ബ്യൂറോ24 Feb 2026 12:23 PM IST
SPECIAL REPORTറിപ്പോര്‍ട്ടര്‍ ടിവി ലൈസന്‍സ് വിവാദം: രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം! ചാനല്‍ പ്രവര്‍ത്തിക്കുന്നത് ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയെന്ന് ആരോപണം; യഥാര്‍ത്ഥ ലൈസന്‍സ് ഉള്ളത് നികേഷ് കുമാറും റാണി വര്‍ഗീസും ഡയറക്ടര്‍മാരായ 'ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍' കമ്പനിക്ക്; സാബു എം. ജേക്കബിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതിസ്വന്തം ലേഖകൻ24 Feb 2026 12:00 PM IST
INVESTIGATIONവൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തിയത് തന്നെ! കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനിയായ സുധാ ബേബി; യുവതി ഒരാള്‍ക്കൊപ്പം കാറിലെത്തി പാലത്തിന് അടിയിലേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു; പ്രതി ആരെന്ന് കൃത്യമായ സൂചന ലഭിച്ചുവെന്ന് പോലീസ്; റെയില്‍ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ ചുരുള്‍ അഴിയുന്നുമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 11:48 AM IST
SPECIAL REPORTസൈനിക ഹെലികോപ്റ്ററുകളെപ്പോലും വെടിവെച്ചിട്ട ഭീകരന്; മയക്കുമരുന്ന് കടത്തിന് ഡ്രോണുകള്‍ ഉപയോഗിച്ചു; അധോലോക നായകന് എല്‍ മെന്‍ചോയുടെ വധത്തിന് പിന്നാലെ പകരം വീട്ടാന്‍ തെരുവില്‍ അഴിഞ്ഞാടി മാഫിയ! മെക്സിക്കോയില്‍ കലാപം കാട്ടുതീ പോലെ പടരുന്നുമറുനാടൻ മലയാളി ഡെസ്ക്24 Feb 2026 11:31 AM IST
SPECIAL REPORTസ്പാര്‍ക്കിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെയെത്തി? സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണ്‍ നമ്പറുകളടക്കം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചോ? മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി! സ്വകാര്യതാ ലംഘനമെന്ന് നിരീക്ഷണം; സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് കുരുക്ക്സ്വന്തം ലേഖകൻ24 Feb 2026 11:16 AM IST