Recommends - Page 231

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ സര്‍ക്കാറിന്റെ പ്രതികാരം; യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് കാരണം; സന്നിധാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഭരണ കക്ഷിയിലെ ഉന്നതര്‍ക്കും തന്നോട് രോഷം; നേതാക്കള്‍ക്കൊപ്പം തന്ത്രിക്കും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് വരുത്താന്‍ കഥ മെനഞ്ഞു; സര്‍ക്കാരിന് കുരുക്കായി തന്ത്രി കണ്ഠര് രാജീവരുടെ വാദങ്ങള്‍
നിങ്ങൾക്ക്​ എ​ന്നെ ട്രേസ്​ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ 50 മിനിറ്റിനുള്ളിൽ എല്ലാം പൊട്ടിത്തെറിക്കും!! രണ്ടുംകല്പിച്ചുള്ള ഒരാളുടെ ഫോൺ വിളിയിൽ നടുക്കം; നിമിഷ നേരം കൊണ്ട് കലക്ടറേറ്റിൽ ബോംബ് സ്‌ക്വാഡ് അടക്കം പാഞ്ഞെത്തി; നാട്ടുകാരെ അടക്കം മുൾമുനയിൽ നിർത്തിയ പ്രമോദിന്റെ ഉദ്ദേശലക്ഷ്യം മറ്റൊന്ന്; തുറന്നുപറച്ചിൽ കേട്ട് പോലീസിന്റെ കിളി പോയി
ഉഷയ്ക്ക് ശസ്ത്രക്രിയ  നടത്തിയത് ഡോ.ഷാഹിദയുടെ നേതൃത്വത്തില്‍; സര്‍ജറി നടന്നത് കോവിഡ് സമയത്ത്; ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശനമായ പ്രോട്ടോക്കോള്‍ നിലവിലുണ്ട്; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചതായി വണ്ടാനം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്;  ചികിത്സാപിഴവ് പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും വിശദീകരണം
ഇവിടെ ഭർത്താക്കന്മാർ ഭാര്യമാരോട്..പെരുമാറുന്ന രീതിയെ ശരിയല്ല; മക്കളെ വളർത്തുന്ന ഒരു അമ്മ എന്ന നിലയിൽ ഇതൊക്കെ എങ്ങനെ കണ്ടുനിൽക്കും; അവർക്ക് ഇതെല്ലാം തമാശയാണ്!! വർഷങ്ങൾക്ക് ശേഷം നാട്ടിൽ മടങ്ങിയെത്തിയ യുവതിക്ക് കിട്ടിയത് കയ്‌പ്പേറിയ കുറെ അനുഭവങ്ങൾ; ചർച്ചയായി കുറിപ്പ്
മുഖം കണ്ടാൽ പറയില്ല ആള് ചില്ലറക്കാരിയാണെന്ന്; ബ്യൂട്ടിപാർലർ നടത്തുന്ന ഒരു സാധാരണക്കാരിയെന്ന് വിചാരിച്ച ആളുകൾ ഒടുവിൽ ആ വാർത്ത അറിഞ്ഞ് ഞെട്ടി; ഇരച്ചെത്തിയ പോലീസിന്റെ വരവിൽ കീഴടങ്ങൽ; രാത്രി സമയങ്ങളിൽ ഇവൾ ചെയ്യുന്നത് മറ്റൊരു ജോലി; അന്വേഷണത്തിൽ പുറത്തുവരുന്നത് ആർക്കും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ; നേഹ ഇനി അഴിയെണ്ണും
ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താന്‍; 200 ശതമാനം ശതമാനം തീരുവ ചുമത്തുമെന്ന് പറഞ്ഞതോടെ അവരൊതുങ്ങി; വെടിവെച്ചിട്ടത് 11 വിമാനങ്ങള്‍; നിര്‍ണായക ഘട്ടത്തില്‍ ഇടപെട്ട് രണ്ടരക്കോടി ജീവന്‍ രക്ഷിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്
ദക്ഷിണ കൊറിയയെ ഭയപ്പെടുത്തി കിമ്മിന്റെ മിസൈലുകളി! ലോകത്തെ വിറപ്പിക്കുന്ന രാക്ഷസ റോക്കറ്റുകളുമായി പ്യോങ്യാങ്ങില്‍ കിം ജോങ് ഉന്നിന്റെ അഴിഞ്ഞാട്ടം; ആണവ ശേഷിയുള്ള മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറില്‍ സഞ്ചരിച്ചു ഉത്തര കൊറിയന്‍ ഏകാധിപതി
വേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ, വീഴ്ച വ്യക്തികളുടെ ഭാഗത്തുനിന്ന്; പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കും; ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും; ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്
സ്വര്‍ണ്ണക്കൊള്ളയ്ക്ക് നേതൃത്വം നല്‍കിയ ദേവസ്വം മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വതന്ത്രരായി വിലസുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിക്കാന്‍ ബാധ്യതയുള്ള തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹം; ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിയെ കേസില്‍ വലിച്ചിഴച്ചത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍; സിപിഎം നേതാക്കള്‍ക്കെതിരെ സന്ദീപ് വാചസ്പതി
അത് ഞരമ്പിനുള്ള മരുന്ന്; ഡോക്ടർ പറഞ്ഞിട്ട് വാങ്ങിച്ചതാണ്!! പ്രതികളുടെ വെളിപ്പെടുത്തൽ കേട്ട് ഒട്ടും പതറാതെ കോടതി; മയക്കുമരുന്ന് കേസിൽ കുവൈറ്റിൽ പ്രമുഖ വനിതയും ഭർത്താവും കുടുങ്ങി