Recommends - Page 373

സെപ്റ്റിക് ടാങ്കിനുള്ളിലെ ഇരുമ്പ് പെട്ടിയില്‍ യുവതിയുടെ മൃതദേഹം; കൊല്ലപ്പെട്ടത് കാമുകനെ തേടി മഹാരാഷ്ട്രയില്‍ നിന്നും ഭോപ്പാലിലെത്തിയ 33കാരി: ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍
പശ്ചിമേഷ്യയിലെ പുതിയ സൈനിക വിന്യാസം ഹോര്‍മുസ് കടലിടുക്കിലെ എണ്ണ ഗതാഗതത്തെ ബാധിക്കുമെന്ന ഭീതിയില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു; മഡുറോയെയും ഭാര്യയെയും പിടികൂടിയ സാഹസിക ദൗത്യത്തില്‍ പങ്കാളിയായ യുദ്ധകപ്പലും ഇറാന്‍ തീരത്ത്; നയതന്ത്ര-സൈനിക സമ്മര്‍ദ്ദം പാരമ്യത്തിലെത്തിച്ച് ട്രംപ്; ജനീവയില്‍ ചൊവ്വാഴ്ച ചര്‍ച്ച; ഇനി എന്തും സംഭവിക്കാം?
ഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീശക്തി; ഭാഗ്യം വന്ന വഴി അബദ്ധം ചതിച്ചു; കോടതി കയറി ലോട്ടറി കേസ്; സമ്മാനത്തുക കിട്ടാന്‍ ഹൈക്കോടതി കനിയണം; എല്ലാം പോലീസുണ്ടാക്കിയ പ്രതിസന്ധിയെന്ന് വിശദീകരിച്ച് പേരാവൂരുകാര്‍; ആ സമ്മാനത്തുക നഷ്ടമാകാന്‍ തന്നെ സാധ്യത
നാഗര്‍കോവിലിനും മംഗളൂരുവിനും ഇടയില്‍ ഏഴു പദ്ധതികള്‍; നാര്‍ഗോവില്‍ മുതല്‍ മംഗളൂരു വരെ മൂന്നാം പാത വരുന്നു; സബ് അര്‍ബന്‍ തീവണ്ടിക്ക് അടക്കം സാധ്യത; മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ തീവണ്ടി കേരളത്തിലും ഓടും; റെയില്‍ ഗതാഗത ശേഷി കൂട്ടുന്നത് വേഗതയും സാധ്യതകളും കൂട്ടാന്‍; കേരളത്തിലും റെയില്‍വേ മാറ്റത്തിന്
നിക്ഷേപകരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ഹെക്‌സാര്‍ക്ക് ഇന്‍ഫ്ര ഉടമകള്‍ കുടുങ്ങി; ഒളിവില്‍ കഴിഞ്ഞത് മാസങ്ങള്‍; ഒടുവില്‍ സെന്‍ട്രല്‍ പോലീസിന്റെ വലയില്‍; തട്ടിപ്പിനിരയായത് നിരവധി പേര്‍
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നും പുറപ്പെട്ടത് 7.13ന്; മൂന്ന് മണിക്കൂര്‍ 27 മിനിറ്റുകൊണ്ട്  ദൗത്യം പൂര്‍ത്തിയാക്കി ആംബുലന്‍സ് തിരുവനന്തപുരത്ത്; ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ നാല് കുരുന്നുകള്‍ക്ക് പുതുജീവനേകും; ശസ്ത്രക്രിയകള്‍ക്ക് തുടക്കം; അലിന്‍ ഷെറിന് വിട നല്‍കി കേരളം