Recommends - Page 97

എന്റെ മക്കള്‍ പുതിയ സ്‌കൂളിലേക്ക്; അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു തന്നെ; അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്; ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനി പുതിയ സ്‌കൂളിലേക്ക്; പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പിതാവ്
നൂറുകണക്കിന് മുരാരി ബാബുമാര്‍ അഞ്ചു ദേവസ്വം ബോര്‍ഡുകളിലുമായുണ്ട്; ഹൈക്കോടതി ഇടപെടല്‍ ഇല്ലെങ്കില്‍ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ; ആത്മാര്‍ഥതയുണ്ടെങ്കില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളും സര്‍ക്കാര്‍ പിരിച്ചുവിടണം; ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോര്‍ഡുകളുടെ ഭരണം മാറി; ആഞ്ഞടിച്ച് വീണ്ടും വെള്ളാപ്പള്ളി; പ്രശാന്തിന് കാലവധി നീട്ടി നല്‍കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെക്കാനാകുമോ? സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിനുണ്ടാവണം; പി.എം ശ്രീയില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.വൈ.എഫ് ലേഖനം
ഇസ്താംബൂളില്‍ പാക്-അഫ്ഗാന്‍ സമാധാന ചര്‍ച്ച പൊളിഞ്ഞു; പരസ്പരം കുറ്റപ്പെടുത്തി ഇരുരാജ്യങ്ങളും; ചര്‍ച്ചകള്‍ വഴിമുട്ടിയത്  പാകിസ്താനി താലിബാനെച്ചൊല്ലി; തുറന്ന യുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും കടക്കുമെന്ന് സൂചനകള്‍
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കെസിയെ ലീഡറാക്കുമെന്ന ആശങ്കയില്‍ കേരളാ നേതാക്കള്‍; മുഖ്യമന്ത്രിയായി ആരേയും ഉയര്‍ത്തിക്കാട്ടില്ലെന്ന സന്ദേശം നല്‍കിയത് എല്ലാം ഭൂരിപക്ഷം കിട്ടിയാല്‍ ഡല്‍ഹിയില്‍ തീരുമാനിക്കുമെന്ന സന്ദേശം; കേരള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തരൂരും എത്തി; ഇനി എല്ലാം കോര്‍ കമ്മറ്റി നിശ്ചയിക്കും; കൂട്ടായ നേതൃത്വം കൊണ്ടു വരുന്നത് ഗ്രൂപ്പിസം മറയ്ക്കാന്‍
ഗാസയിലേക്ക് അമേരിക്കന്‍ സൈനികരെ അയയ്ക്കാന്‍ ട്രംപിന് മടി; പകരം ഇരുപതിനായിരം പാക്കിസ്ഥാന്‍ സൈനികരെ വിന്യസിക്കും; അസിം മുനീറും സിഐഎ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ തീരുമാനം; സൈനിക സേവനത്തിന് പകരം പാക്കിസ്ഥാന് സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് ഓഫര്‍
സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍ തിരിച്ചടിക്കണമെന്ന് ട്രംപ്; ഭീകരര്‍ ഒരു ഇസ്രായേലി സൈനികനെ കൊന്നു; അത് കൊണ്ടാണ് ഇസ്രായേലികള്‍ തിരിച്ചടിച്ചത്; അതും വെടിനിര്‍ത്തല്‍ കരാറുമായി ബന്ധമില്ലെന്ന് അമേരിക്ക; പശ്ചിമേഷ്യയില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല; ആ സമാധാന കരാര്‍ വെറുതെയാകുമോ?
കരാര്‍ പാലിക്കാതിരുന്നാല്‍ മറ്റു പദ്ധതികളിലെ പണം തടഞ്ഞുവയ്ക്കാന്‍ കേന്ദ്രത്തിനു കഴിയും; വായ്പാ തുക അനുവദിക്കലില്‍ അടക്കം കടുത്ത തീരുമാനം എടുക്കും; കേരളത്തിന്റെ തുടര്‍ ആവശ്യമൊന്നും പരിഗണിക്കുകയുമില്ല; പിഎം ശ്രീയില്‍ ഒപ്പിട്ടശേഷം കേന്ദ്രനയം പാലിക്കാതിരുന്നാല്‍ അത് വലിയ തിരിച്ചടിയാകും; സഗൗരവം നിരീക്ഷിച്ച് മോദിയും അമിത്ഷായും
പുതിയ പോളിലും റിഫോം യുകെ തന്നെ മുന്‍പില്‍; കണ്‍സര്‍വേറ്റിവുകളും ലേബറും തുല്യനിലയില്‍; തൊട്ടു പിന്നാലെ ഗ്രീന്‍സു ലിബറല്‍ ഡമോക്രാറ്റുകളും; ബ്രിട്ടനിലെ ദ്വികക്ഷി രാഷ്ട്രീയത്തിന് അന്ത്യമാകുന്നു