FOCUSവെളളി കൈവശമുള്ളവര്‍ ഭാഗ്യവാന്മാര്! വിലവര്‍ധനവില്‍ തിളങ്ങുന്നത് സ്വര്‍ണ്ണമല്ല പകരം, വെള്ളിയും; പത്ത് വര്‍ഷത്തിനിടെ, സ്വര്‍ണ്ണ വില 310 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളിയുടെ വില വര്‍ധിച്ചത് 451 ശതമാനംമറുനാടൻ മലയാളി ഡെസ്ക്5 Jan 2026 3:55 PM IST
KERALAMഅമ്മയോടൊപ്പം നടക്കവെ വഴി റോഡില്‍ കണ്ട പന്തിന് സമാനമായ വസ്തുവിനെ കാലുകൊണ്ട് തട്ടി; പതിനൊന്നുവയസുകാരന് പരിക്കേറ്റത് പന്നിപ്പടക്കം പൊട്ടിയെന്ന് സ്ഥിരീകരണം; പൊലീസ് അന്വേഷണംസ്വന്തം ലേഖകൻ5 Jan 2026 3:49 PM IST
STATE'പാര്‍ട്ടി ലൈനില്‍ നിന്ന് മാറിയിട്ടില്ല, തലക്കെട്ടുകണ്ട് വിവാദമുണ്ടാക്കുന്നു'; അദ്വാനിയുടെ പിറന്നാളിന് പോയത് സംസ്കാരത്തിന്റെ ഭാഗം; നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും; എന്റെ സാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉണ്ടാകും; നിലപാട് പറഞ്ഞ് തരൂര്‍; ലക്ഷ്യ ക്യാമ്പില്‍ മുഴുവന്‍ സമയം പങ്കെടുത്ത നേതാവ് പൂര്‍ണ്ണമായും പാര്‍ട്ടി വഴിയില്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 3:38 PM IST
INVESTIGATIONകര്‍ണാടകയില്‍ വീണ്ടും പ്രണയപ്പക! ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതിയോട് സ്കൂളിലെ സഹപാഠിക്ക് പ്രണയം; വിവാഹ വാഗ്ദാനം നിരസിച്ചതോടെ പകയായി; അങ്കണവാടിയിലെ ജോലി കഴിഞ്ഞ് മടങ്ങവെ 30കാരിയെ നടുറോഡിലിട്ട് കുത്തികൊലപ്പെടുത്തി; മണിക്കൂറുകള്‍ക്കുളളില്‍ പ്രതി ജീവനൊടുക്കി; നാട്ടില്‍ സംഘര്‍ഷാവസ്ഥ; ലവ് ജിഹാദ് ആരോപണവുമായി ശ്രീരാമസേനസ്വന്തം ലേഖകൻ5 Jan 2026 3:26 PM IST
SPECIAL REPORT'സതീശന് എന്നെ തേടി വന്നതാണ്, രാഷ്ട്രീയക്കാരെ പേടിയായതുകൊണ്ട് ആദ്യം പറ്റില്ലെന്ന് പറഞ്ഞു; മോഡല്‍ പ്രോജക്റ്റ് എന്നാണ് പറഞ്ഞത്; പ്രൊഫഷണല്‍ ബന്ധം മാത്രം, സതീശനെ മുന്‍പ് പരിചയമില്ല!' പുനര്‍ജനി കേസില്‍ മണപ്പാട്ട് ഫൗണ്ടേഷന് സിഇഒ അമീര്‍ അഹമ്മദിന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 3:13 PM IST
SPECIAL REPORT'സിവി ആനന്ദബോസ് ഗവര്‍ണറാകുന്നതിന് മുന്‍പ് ഇവിടെ വന്നിട്ടുണ്ട്; പുഷ്പാര്‍ച്ചന നടത്തിയിട്ടുമുണ്ട്; ഒരിക്കലും അദ്ദേഹം ഇവിടെ വരാന്‍ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല; മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് പ്രത്യേകസമയമുണ്ട്; അദ്ദേഹം എന്തോ മനസ്സില്‍ വച്ചു പറയുന്നു'; ആരോപണം തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 3:11 PM IST
NATIONAL'കെ. ചന്ദ്രശേഖര റാവു ഞങ്ങളെ തൊലിയുരിക്കുമെന്ന് പറഞ്ഞു; ഞങ്ങളുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്താല്‍ നിങ്ങളുടെ നാവ് അരിയും'; നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; പ്രതിപക്ഷ പ്രതിഷേധംസ്വന്തം ലേഖകൻ5 Jan 2026 2:49 PM IST
STATEമുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര് കോണ്‍ഗ്രസിലുണ്ട്; ഇത് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്; കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോമായി ഈ ടീം ഉയരും; അടുത്ത തെരഞ്ഞെടുപ്പില്‍ 100ലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തും; ലക്ഷ്യ-2026 സമാപനത്തില്‍ എല്ലാവരെയും കയ്യിലെടുത്ത് വി ഡി സതീശന്റെ പ്രസംഗംമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 2:49 PM IST
FOREIGN AFFAIRS'മോദി നല്ലവനാണ്, അദ്ദേഹത്തിന് അറിയാം ഞാന്‍ ഹാപ്പിയല്ലെന്ന്; എന്നെ സന്തോഷിപ്പിച്ചേ മതിയാകൂ! റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യക്കെതിരെ പുതിയ താരിഫ് ഭീഷണി മുഴക്കി ട്രംപ്; അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഇളവ് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രസിഡന്റ്; ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാതെ തരമില്ലെന്ന് മോദി സര്ക്കാരുംമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 2:46 PM IST
INVESTIGATIONആറാം ക്ലാസുകാരനെ അധ്യാപകന് മദ്യം നല്കി പീഡിപ്പിച്ചത് അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ മറച്ചുവച്ചു; ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത് പൊലീസ് അന്വേഷിച്ച് എത്തിയപ്പോള്‍; പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചു; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്ട്ട്സ്വന്തം ലേഖകൻ5 Jan 2026 2:33 PM IST
STATEശശി തരൂര്‍ 100 ശതമാനം പാര്ട്ടിക്കാരനല്ല, അദ്ദേഹത്തിന് കേരളത്തിലെ കോണ്‍ഗ്രസുമായി ഒരു പ്രശ്നവുമില്ലെന്ന് ചെന്നിത്തല; തരൂര്‍ വിലപ്പെട്ട നേതാവ്, ചില പ്രസ്താവനകള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ സി വേണുഗോപാലും; തരൂരിനെ കൈവിടാതെ ചേര്‍ത്തു നിര്‍ത്താന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 2:21 PM IST
SPECIAL REPORTകൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് മുസ്തഫിസുറിനെ പുറത്താക്കിയതില്‍ കടുപ്പിച്ചു ബംഗ്ലാദേശ്; രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണം നിരോധിച്ചു; ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ആവശ്യം; ഇന്ത്യയുമായുള്ള ക്രിക്കറ്റ്ബന്ധം കടുത്ത പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 2:13 PM IST