Recommends - Page 99

സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍ തിരിച്ചടിക്കണമെന്ന് ട്രംപ്; ഭീകരര്‍ ഒരു ഇസ്രായേലി സൈനികനെ കൊന്നു; അത് കൊണ്ടാണ് ഇസ്രായേലികള്‍ തിരിച്ചടിച്ചത്; അതും വെടിനിര്‍ത്തല്‍ കരാറുമായി ബന്ധമില്ലെന്ന് അമേരിക്ക; പശ്ചിമേഷ്യയില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല; ആ സമാധാന കരാര്‍ വെറുതെയാകുമോ?
കരാര്‍ പാലിക്കാതിരുന്നാല്‍ മറ്റു പദ്ധതികളിലെ പണം തടഞ്ഞുവയ്ക്കാന്‍ കേന്ദ്രത്തിനു കഴിയും; വായ്പാ തുക അനുവദിക്കലില്‍ അടക്കം കടുത്ത തീരുമാനം എടുക്കും; കേരളത്തിന്റെ തുടര്‍ ആവശ്യമൊന്നും പരിഗണിക്കുകയുമില്ല; പിഎം ശ്രീയില്‍ ഒപ്പിട്ടശേഷം കേന്ദ്രനയം പാലിക്കാതിരുന്നാല്‍ അത് വലിയ തിരിച്ചടിയാകും; സഗൗരവം നിരീക്ഷിച്ച് മോദിയും അമിത്ഷായും
പുതിയ പോളിലും റിഫോം യുകെ തന്നെ മുന്‍പില്‍; കണ്‍സര്‍വേറ്റിവുകളും ലേബറും തുല്യനിലയില്‍; തൊട്ടു പിന്നാലെ ഗ്രീന്‍സു ലിബറല്‍ ഡമോക്രാറ്റുകളും; ബ്രിട്ടനിലെ ദ്വികക്ഷി രാഷ്ട്രീയത്തിന് അന്ത്യമാകുന്നു
ആദ്യ അപ്പീലില്‍ വിധി അനുകൂലമായാലും റദ്ദാക്കിയ പൗരത്വം തിരികെ ലഭിക്കില്ല: ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ബ്രിട്ടീഷ് പൗരത്വം വേഗം പുനസ്ഥാപിക്കുന്നത് തടയാന്‍ പഴുതടച്ച് പുതിയ നിയമം
മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന കേരള സര്‍വകലാശാല ഓറിയന്റല്‍ ഭാഷ ഡീനിനെ പിണറായിയ്ക്ക് നന്നായി അറിയാം; ഡോ സി എന്‍ വിജയകുമാരിയുടെ നിഗമനങ്ങള്‍ ക്ലിഫ് ഹൗസും ഉള്‍ക്കൊള്ളും; വിപിന്‍ വിജയിനെ എസ് എഫ് ഐയും തള്ളും; ചട്ടമ്പിസ്വാമികളെ കുറിച്ച് സദ്ഗുരു സര്‍വസ്വം - ഒരു പഠനം വെറുതെയാകും; ഇംഗ്ലീഷിലുള്ള സംസ്‌കൃതം പിഎച്ച്ഡിയെ സിപിഎം എതിര്‍ക്കും
മൊന്‍ താ ചുഴലിക്കാറ്റില്‍ ആന്ധ്രയില്‍ വ്യാപക നാശനഷ്ടം; 43,000 ഹെക്ടറിലധികം കൃഷി നശിച്ചു; വൈദ്യുതി മേഖലയില്‍ 2,200 കോടി രൂപയുടെ നഷ്ടം; നിരവധി വിമാനങ്ങള്‍ റദ്ദാക്കി: ആറു മരണം
സിപിഐയെ അനുനയിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന സിപിഎമ്മിന്റെ മനസ്സില്‍ നിറയുന്നത് കൊടിയേരി മാജിക്കിന്റെ അഭാവം; കോടിയേരിയുടെ വിയോഗത്തോടെ സിപിഎമ്മിന് നഷ്ടമായത് കരുത്തുള്ള രണ്ടാമനെ; ബിനോയ് വിശ്വത്തെ അടുപ്പിക്കാന്‍ എംവി ഗോവിന്ദന് കഴിയുമോ? ബേബി പരാജയപ്പെട്ടെങ്കിലും സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷ
അഫ്ഗാനിസ്ഥാനില്‍ നിന്ന് അഞ്ച് വര്ഷം മുന്‍പ് അഭയാര്‍ത്ഥിയായി എത്തി... തെരുവിലിറങ്ങി കുത്തിക്കൊന്നത് ഒരാളെ... മൂന്നു പേര്‍ക്ക് കുത്തേറ്റു; കിഴക്കന്‍ ലണ്ടനിലെ തെരുവുകളില്‍ മുഖംമൂടി ധരിച്ച് പ്രകടനം നടത്തിയ മുസ്ലീം പ്രകടനക്കാര്‍ ബ്രിട്ടനെ കീഴടക്കാന്‍ എത്തിയ വിദേശ സൈന്യമോ?