STATEകുറുപ്പിന്റെ മകനെ പിടിച്ചു കെട്ടാന്‍ ബിജെപി ഇറക്കുക സാക്ഷാല്‍ കേന്ദ്രമന്ത്രിയെ; ജോര്‍ജ് കുര്യന്‍ പോരിനിറങ്ങുമ്പോള്‍ ശ്രദ്ധേയമാകുന്ന കാഞ്ഞിരപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മകളുടെ മോഹങ്ങള്‍ വെട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ സര്‍ജിക്കല്‍ സട്രൈക്ക്; ത്രികോണ പോരിന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുക സുപ്രീംകോടതി ജസ്റ്റീസിന്റെ മരുമകനെ; ആരാണ് അഡ്വ മാത്യു ആന്റണി?മറുനാടൻ മലയാളി ബ്യൂറോ1 March 2026 11:58 AM IST
SPECIAL REPORT'നേരെ മുന്നിലാണ് വലിയ ശബ്ദത്തോടെ എന്തോ സാധനം ആകാശത്തു നിന്ന് വീണത്; കനത്ത പുക വ്യാപിച്ചു; തുടര്‍ച്ചയായി സ്‌ഫോടനങ്ങളുണ്ടായി; പെട്ടന്നു സൈറണ്‍ മുഴങ്ങി; ഇത് വ്യോമാക്രമാണെന്നു മനസിലായി; പിന്നെ, ആകെ ഒരു പരവേശമായിരുന്നു; ആളുകള്‍ തിരക്കിട്ട് ഓടുന്നു, എല്ലായിടത്തും യുദ്ധഭീതി'; നടുക്കം മാറാതെ ജുഫൈറില്‍ നിന്നും അനുഭവം പങ്കുവച്ച് മലയാളിസ്വന്തം ലേഖകൻ1 March 2026 11:49 AM IST
FOREIGN AFFAIRSമക്കളെയും വാരിപ്പുണർന്ന് ബങ്കറുകളിലേക്ക് നിസ്സഹായ അവസ്ഥയിൽ ഓടുന്ന അമ്മമാർ; തലയ്ക്ക് മുകളിലൂടെ മിന്നൽ വേഗതയിൽ കുതിക്കുന്ന മിസൈലുകൾ; എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞ് നിലവിളിക്കുന്ന ജനങ്ങൾ; സാധാരണ മനുഷ്യരുടെ മുഖങ്ങൾ ലോകം കണ്ടത് ഏറെ നടുക്കത്തോടെ; എങ്ങും യുദ്ധ ഭീതി തുടരുന്നതിനിടെ ഇതാ..ഇസ്രയേൽ സൈന്യത്തിൻ്റെ മറ്റൊരു മുന്നറിയിപ്പ്; അശാന്തത തുടരുമ്പോൾമറുനാടൻ മലയാളി ബ്യൂറോ1 March 2026 11:41 AM IST
STATEവര്‍ക്കലയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തം; വിഎസ് ജോയി തന്നെ സ്ഥാനാര്‍ത്ഥി; തിരുവനന്തപുരം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി എഎ റഹിം; ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റിന് ആദ്യമായി പാര്‍ട്ടി പദവി; യുവ നേതാവിന് തുണയായത് പിണറായിയുടെ പിന്തുണ; തിരുവനന്തപുരത്തെ വിഭാഗീയത തകര്‍ക്കാന്‍ റഹിം എത്തുന്നുസ്വന്തം ലേഖകൻ1 March 2026 11:31 AM IST
BUSINESSപശ്ചിമേഷ്യയിൽ യുദ്ധം അതിരുവിട്ടതോടെ തങ്കവും പിടിതരുന്നില്ല; സ്വർണവിലയിൽ ഇന്നും കുതിപ്പ്; രണ്ട് ദിവസംകൊണ്ട് കൂടിയത് 8000 രൂപയിലേറെസ്വന്തം ലേഖകൻ1 March 2026 11:25 AM IST
FOREIGN AFFAIRSതങ്ങള്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരം ഇന്ന് നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് മുതിരരുതെന്ന് ട്രംപ്; അവര്‍ അങ്ങനെ ചെയ്താല്‍, ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ ശക്തിയോടെ ഞങ്ങള്‍ അവരെ തകര്‍ക്കും! ഇറാനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ട്രംപ്; പശ്ചിമേഷ്യയില്‍ ഇന്ന് അതിനിര്‍ണ്ണായകം; ഗള്‍ഫില്‍ എങ്ങും ആശങ്കമറുനാടൻ മലയാളി ബ്യൂറോ1 March 2026 11:20 AM IST
SPECIAL REPORTഇറാന്റെ ഉന്നത സുരക്ഷാ നേതാക്കള്‍ ടെഹ്റാനിലെ രണ്ട് സ്ഥലങ്ങളില്‍ യോഗം ചേര്‍ന്നത് കണ്ടെത്തിയത് ഇസ്രയേലിന്റെ ചാര മികവ്; ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ദിവസങ്ങള്‍ നീണ്ട നിരീക്ഷണം; ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത് തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം; ഖമനേയിയെ യു എസും ഇസ്രയേലും തീര്‍ത്ത കഥസ്വന്തം ലേഖകൻ1 March 2026 11:16 AM IST
FOREIGN AFFAIRS'ഖമേനി കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് സന്തോഷം അടക്കാനാവാതെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു; പിന്നെ അയല്‍ക്കാര്‍ക്കൊപ്പം നൃത്തം ചെയ്തു,' ഒരു മാസം മുന്‍പ് നടന്ന പ്രതിഷേധത്തില്‍ ലാത്തിയടിയേറ്റ സാറയുടെ വാക്കുകളില്‍ നിറയുന്നത് ഭരണകൂടത്തോടുള്ള കടുത്ത അമര്‍ഷം; ഖമേനിയുടെ അന്ത്യം; ഒരു വശത്ത് ആര്‍പ്പുവിളിയും നൃത്തവും,മറുവശത്ത് തീരാക്കണ്ണീരും ആശങ്കയുംമറുനാടൻ മലയാളി ബ്യൂറോ1 March 2026 10:53 AM IST
INDIAഉഗ്ര ശബ്ദത്തിൽ കെട്ടിടം പൂര്‍ണമായും തകര്‍ന്നു; മഹാരാഷ്ട്രയെ നടുക്കി വൻ സ്ഫോടനം; വെടിമരുന്ന് നിര്‍മാണശാലയിലെ പതിനഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ1 March 2026 10:41 AM IST
SPECIAL REPORT'മനുഷ്യവംശത്തിന് വലിയ നഷ്ടം; കടകമ്പോളങ്ങള്‍ അടച്ചിടണം'; ഖമനെയി കൊല്ലപ്പെട്ടതില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ നേതാക്കള്‍; മെഴുകുതിരിയേന്തി മാര്‍ച്ച് നടത്തും; ജമ്മു കശ്മീരില്‍ പ്രതിഷേധംസ്വന്തം ലേഖകൻ1 March 2026 10:40 AM IST
KERALAMഅമേരിക്കയും ഇസ്രായേലും ഇപ്പോൾ ഇറാന്‍റെ മാത്രമല്ല..ലോകത്തിന്റെയാകെ ശത്രുക്കളായി മാറിയിരിക്കുന്നു; അവർ പിഞ്ചുകുഞ്ഞുങ്ങളെയാണ് കൊന്നത്; തുറന്നടിച്ച് എം സ്വരാജ്സ്വന്തം ലേഖകൻ1 March 2026 10:20 AM IST
FOREIGN AFFAIRSഇറാനില്‍ അച്ഛന്‍-മകന്‍ പിന്തുടര്‍ച്ചാവകാശം അംഗീകരിക്കുന്നില്ല; ഖമേനിയുടെ മൊജ്തബ ഒരു ഉന്നത പുരോഹിതനല്ല; ഭരണകൂടത്തില്‍ ഔദ്യോഗിക പങ്കില്ലെന്നതും മറ്റൊരു തടസ്സം; നാല് പതിറ്റാണ്ടോളം ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭരിച്ച ഖമേനിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട അവകാശി ഇല്ല; എല്ലാ കണ്ണും 88 അംഗ സമിതിയില്‍; ഖമേനിയുടെ മകനോ മതനേതാവോ? അമേരിക്കയും ചാര കണ്ണുമായി സജീവം; ഇറാനെ ഇനി ആരു നയിക്കും?മറുനാടൻ മലയാളി ബ്യൂറോ1 March 2026 10:06 AM IST