Recommends - Page 101

തൊട്ടടുത്ത് വലിയ സ്ഫോടന ശബ്ദം; എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ ഓടി; ചുറ്റും ഭീതിപ്പെടുത്തുന്ന അവസ്ഥ; ദൈവ ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല!! ലണ്ടനിൽ കളിക്കാൻ പോകാനിറങ്ങിയ ഇന്ത്യൻ താരം; കണക്റ്റിങ്ങ് ഫ്ലൈറ്റ് പിടിക്കാൻ ദുബായിൽ ഇറങ്ങിയപ്പോൾ എങ്ങും യുദ്ധ ഭീതി; പി.വി സിന്ധു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
യുഎസ് സേനാതാവളങ്ങളെ ലക്ഷ്യം വയ്ക്കുക എന്ന ഇറാന്റെ തന്ത്രം യഥാര്‍ത്ഥത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം; ഇറാനെ നയതന്ത്രപരമായി തളയ്ക്കുക എന്ന അമേരിക്കന്‍-ഇസ്രായേല്‍ തന്ത്രം പൂര്‍ണ്ണ വിജയം; ജിസിസി രാജ്യങ്ങളുടെ പിന്തുണ ഇനി ഇറാന് കിട്ടില്ല; വിപണിയും ടൂറിസവും തകര്‍ത്തവര്‍ക്കെതിരെ പക തീര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍; ഇറാന്‍ കൂടുതല്‍ ഒറ്റപ്പെടും
അടിച്ച് ബോധമില്ലാതെ അടുത്ത് ചേർന്ന് വന്നിരിന്നു; പെട്ടെന്ന് എന്റെ ഷോർട്സ് അഴിച്ചുമാറ്റി; ഇടയ്ക്ക് ഇനി ഇതൊന്നും വേണ്ടെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു; ചില സമയത്ത് പേടി തോന്നും!! അന്തരിച്ച ഇതിഹാസ ഗായകൻ മൈക്കിൾ ജാക്‌സന്റെ മറ്റൊരു മുഖം ലോകത്തിന് മുന്നിൽ ആദ്യമായി വെളിപ്പെടുത്തി കാസിയോ കുടുംബം; അന്തം വിട്ട് ആരാധകർ
വെനിസ്വേലന്‍ പ്രസിഡന്റിനെ ജീവനോടെ പിടികൂടി; ഇറാന്റെ പരമോന്നത നേതാവിനെ വകവരുത്തി; അമേരിക്കന്‍ ലക്ഷ്യം വെനിസ്വേലയിലെയും ഇറാനിലെയും എണ്ണസമ്പത്തിന്മേല്‍ ആധിപത്യം ഉറപ്പിച്ച് ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ ചാലകശക്തിയായി മാറുക; ചൈനയെ തളര്‍ത്താന്‍ ഇന്ധന വിപണി; ഊര്‍ജ്ജ പ്രതിസന്ധിയുണ്ടായാല്‍ ഇന്ത്യയും വലയും; ഇറാനെ ട്രംപ് വരുതിയിലാക്കുന്നത് എന്തിന്?
ടെഹ്‌റാനും വാഷിംഗ്ടണിനും ഇടയിലുള്ള സമാധാന ദൂതന്‍; എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്റെ പങ്കാളി; മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ അമേരിക്കയുടെ പ്രധാന യുദ്ധവിമാന താവളങ്ങളോ ആക്രമണ കേന്ദ്രങ്ങളോ ആ മണ്ണില്‍ ഇല്ല; പശ്ചിമേഷ്യ കത്തുമ്പോഴും കുലുങ്ങാതെ ഒമാന്‍; ഗള്‍ഫിലെ മിസൈല്‍ മഴയ്ക്കിടയിലും സുരക്ഷിതമായി മസ്‌കറ്റ്; എന്താണ് ഒമാന്റെ രഹസ്യം?
അമ്മ ഡിവോഴ്സ് ഹർജി ഫയൽ ചെയ്തതും അച്ഛനെ പാഠം പഠിപ്പിക്കാനൊരുങ്ങി മകൻ; നാണക്കേട് താങ്ങാനാകാതെ ഇൻസ്റ്റയിൽ ഒരു സൈക്കോളജിക്കൽ മൂവ് നടത്തി ജേസൺ സഞ്ജയ്; ഇനി രണ്ടുംകല്പിച്ച് ആ കുടുംബം
ഏറ്റവും നല്ല സേവനം എമിറേറ്റിസിന് തന്നെ; ഖത്തര്‍ എയര്‍ വെയ്സ് മൂന്നാമത്; ആദ്യ പത്തില്‍ ഏറ്റവും പിന്നില്‍ അമേരിക്കന്‍ വിമാന കമ്പനികള്‍; ബജറ്റ് എയര്‍ ലൈനുകളില്‍ മോശം റിക്കോര്‍ഡ് റയാന്‍ എയറിന്: വിമാന യാത്രക്ക് മുന്‍പ് അറിഞ്ഞിരിക്കേണ്ട റാങ്കിങ് ഇങ്ങനെ
ഇപ്പൊ സമാധാനത്തോടെ യുദ്ധം ടി.വി യിൽ കാണുകയാണ്; പക്ഷം ചേർന്ന് അമേരിക്ക അല്ലേലും ഹീറോയാടാ; ഇസ്രായെലെന്നാ മോശവാണോ; ഇറാൻ നമ്മളു വിചാരിച്ച പോലല്ല ഒരു സമയം; എന്നൊക്കെ പല അഭിപ്രായങ്ങളും കാണും പക്ഷെ..; പശ്ചിമേഷ്യ സംഘർഷങ്ങളിൽ പ്രതികരിച്ച് മീനാക്ഷി
ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ പുതിയ തലത്തിലേക്ക്; അഞ്ചു വര്‍ഷത്തേക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യംപദവി; ഡിജിറ്റല്‍ വ്യാപാരത്തിലും കസ്റ്റംസിലും വലിയ ഇളവുകള്‍; ഓണ്‍ലൈന്‍ വ്യാപാരത്തിലെ അനാവശ്യ തടസ്സങ്ങളും നീക്കം; ഇന്ത്യന്‍ കയറ്റുമതി കുതിയ്ക്കും
ആകാശത്ത് നോക്കിയാൽ നെഞ്ചിടിപ്പ് കൂടും; ശത്രുക്കളെ ലക്ഷ്യം വച്ച് പായുന്ന ചില മിസൈലുകളുടെ ഗതി തന്നെ മാറുന്ന കാഴ്ച; യുഎഇയിൽ വീണ്ടും ജാഗ്രത മുന്നറിയിപ്പ്; വിചിത്രമായ വസ്തുക്കൾ കണ്ടാൽ അടുത്ത് പോകരുത്
ഇറാന്റേത് ഭീരുത്വപരമായ ആക്രമണം; പ്രകോപനമില്ലാതെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു; യുഎന്‍ സുരക്ഷാ സമിതിയില്‍ പൊട്ടിത്തെറിച്ച് ബഹ്റൈന്‍; അമേരിക്കന്‍ നീക്കം നിയമലംഘനമെന്ന് യുഎന്‍; യുദ്ധം തീര്‍ക്കാന്‍ ഫോര്‍മുലകളൊന്നുമില്ലാതെ വലഞ്ഞ് യുഎന്‍; പശ്ചിമേഷ്യന്‍ നഗരങ്ങള്‍ ചാരമാകുമന്ന് മുന്നറിയിപ്പും; ഇനി സമാധാനം എപ്പോള്‍ വരും?