ASTROLOGY - Page 33

ഇന്ന് മുതൽ കൗണ്ടിക്കുള്ളിൽ എവിടെയും യാത്ര ചെയ്യാം; രണ്ട് കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് ചേരാനും അനുമതി; സ്‌കൂളുകളും പ്രവർത്തിച്ച് തുടങ്ങും; മാസങ്ങളായി അയർലന്റിൽ നിലനിന്നിരുന്ന ലെവൽ 5 നിയന്ത്രണങ്ങളില് ഇളവ് ലഭിക്കുമ്പോൾ
വാക്‌സിനേഷൻ പൂർത്തിയായവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നല്കും; മാസ്‌ക് ധരിക്കുന്നതടക്കം ഒഴിവാക്കുന്നത് പരിഗണിച്ചേക്കും; നടപടി കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കുന്നതിന്റെ ഭാഗമായി
അയർലന്റിലെ നിയന്ത്രണങ്ങൾ മെയ് വരെ തുടരാൻ സാധ്യത; രോഗികളുടെ എണ്ണം കൂടുന്നതോടെ വരുന്ന മാസങ്ങളിലും നിയന്ത്രണങ്ങൾ തുടരുന്ന കാര്യം സർക്കാർ പരിഗണനയിൽ; ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമാകും
നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ നിയമം പ്രാബല്യത്തിലായതിന് ശേഷമുള്ള ആദ്യ ഫ്‌ളൈറ്റ് ഡബ്ലിനിലെത്തി; ഇന്ത്യക്കാരടങ്ങുന്ന സംഘം എത്തിയത് ദുബൈ വഴി; മലയാളികൾ ഉൾപ്പെട്ട സംഘത്തെ ക്വാറന്റെയ്ൻ കേന്ദ്രത്തിലേക്ക് മാറ്റി