Right 1 - Page 11

ട്രംപിന്റെ പിടിവാശിക്ക് ഇന്ത്യയുടെ മധുര പ്രതികാരം! ബ്രിട്ടന്‌ പിറകെ യൂറോപ്യന്‍ യൂണിയനുമായും ഇന്ത്യ വ്യാപാര കരാറിലേക്ക്; വിശാഖപട്ടണത്ത് ശതകോടികളുടെ എഐ ഡാറ്റാ സെന്റര്‍ തുടങ്ങാനുള്ള ഗൂഗിളിന്റെ തീരുമാനവും ട്രംപിന് തിരിച്ചടി; ട്രംപിസം തളരുമ്പോള്‍
പോസ്റ്റ് സ്റ്റഡി വിസ പീരിയഡ് ഒന്നരവര്‍ഷമായി കുറച്ചു; ഇമ്മിഗ്രെഷന്‍ സ്‌കില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചു; മിക്ക വിസയ്ക്കും ഇംഗ്ലീഷ് യോഗ്യത കടുപ്പിച്ചു; സ്റ്റുഡന്റ് വിസക്കാര്‍ കാണിക്കേണ്ട വരുമാനം വര്‍ധിപ്പിച്ചു: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നയം ഇങ്ങനെ
മൂന്നാര്‍ കെഡിഎച്ച്പി കമ്പനിയില്‍ അതിഥി തൊഴിലാളിയായി ഒന്നര വര്‍ഷം ജോലി; പ്രാദേശിക സഹായം കിട്ടാതെ ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റിന് കുടുംബത്തോടെ കഴിയുക അസാധ്യം; ഇനിയും ക്രിമിലുകള്‍ മൂന്നാറിനെ താവളമാക്കാന്‍ സാധ്യത; നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍
ഒരു കമ്യൂണിസ്റ്റുകാരന്‍ സ്വാഭാവികമായും തന്റെ മകന്‍ ഒരു കമ്യൂണിസ്റ്റാകണമെന്നാണ് ആഗ്രഹിക്കുക; സഖാവിനേക്കാള്‍ വലിയൊരു പദവി കമ്യൂണിസ്റ്റുകാരന്റെ മുന്നിലുണ്ടോ? ഇല്ലെങ്കില്‍ അയാളൊരു കമ്മ്യൂണിസ്റ്റല്ലെന്നും കല്‍പ്പറ്റ നാരായണന്‍; അബിനെ കുറിച്ചോര്‍ത്ത് വലിയ സങ്കടം; കല്‍പ്പറ്റയുടെ ഈ വാക്കുകള്‍ സമകാലീന കേരളത്തിന് ഏറെ പ്രസക്തം
അനന്തുവിന്റെ മരണം; അന്വേഷണം വ്യാപകമാക്കി പോലീസ്; ആത്മഹത്യക്കുറിപ്പില്‍ അനന്തു പറഞ്ഞ് എന്‍.എം എന്ന ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്; ഇയാളില്‍ നിന്നും മൊഴിയെടുക്കാന്‍ നീക്കം; ആരോപണങ്ങള്‍ തള്ളി ആര്‍എസ്എസ്; അനന്തു ബാല്യകാലം മുതല്‍ ഉണ്ടായിരുന്നത് പിതാവിന്റെ ശാഖയില്‍; എന്‍.എം ആര്?
മരിച്ചെന്ന് അറിയിച്ച 74കാരനെ കാണാന്‍ എത്തിയത് നൂറ് കണക്കിന് ആളുകള്‍; വിലപായാത്രയുമായി സംസ്‌കരിക്കാന്‍ പോകുമ്പോള്‍ അപ്രതീക്ഷിതമായി എഴുന്നേറ്റു; താന്‍ മരിച്ച് കഴിഞ്ഞാല്‍ ആരൊക്കെ വരുമെന്ന് അറിയുന്നതിന് വേണ്ടി നടത്തിയത്; ബിഹാറിലെ ഗയ ജില്ലയിലാണ് ഈ വിചിത്ര സംഭവം
ദേവന് നിവേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല; ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍  ആചാരലംഘനമെന്ന് ആരോപണം; പതിനൊന്ന് പറ അരിയുടെ സദ്യയുണ്ടാക്കണം; ഒരുപറ അരിയുടെ നിവേദ്യവും നാല് കറികളും നല്‍കണം;  ദേവന് സദ്യ സമര്‍പ്പിച്ചശേഷം എല്ലാവര്‍ക്കും വിളമ്പണം;  പരസ്യമായി പരിഹാര ക്രിയ ചെയ്യണമെന്ന് തന്ത്രി;  ദേവസ്വം ബോര്‍ഡിന് കത്തയച്ചു
ആദ്യമിറക്കിയ നോട്ടാം മുന്നറിയിപ്പില്‍ അപകടമേഖല 1480 കിലോ മീറ്റര്‍;  തൊട്ടടുത്ത ദിവസം ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു; പിന്നാലെ ദൂരപരിധി 3550 കിലോ മീറ്ററാക്കി പുതുക്കി;  ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍?  അണിയറയില്‍ അഗ്‌നി-6 മിസൈലോ? നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍
കോൻ ബനേഗാ ക്രോർപ്പതി... എന്ന സ്ഥിരം പരിപാടിക്കെത്തിയ ബോളിവുഡിന്റെ സ്വന്തം ബിഗ് ബി; എനിക്ക് എല്ലാം അറിയാമെന്ന മട്ടിൽ ഹോട്ട് സീറ്റിലുരുന്ന ആ കൊച്ചു പയ്യൻ; ചോദ്യം തീർക്കുന്നതിന് മുന്നേ ഉത്തരം പറച്ചിൽ; ഓപ്ഷനുകൾ വേണ്ടെന്ന് പറഞ്ഞും ധൈര്യം; ഒടുവിൽ മുട്ടൻ പണി; സാരമില്ല..പോട്ടെയെന്ന് ബച്ചൻ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
കൂസലില്ലാതെ, നിസ്സംഗനായി കൊടുംകുറ്റവാളി; ഒന്നും പറയാനില്ലെന്ന് കോടതിയോട് ചെന്താമര; എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്ന മാധ്യമ ചോദ്യത്തിനും ഉത്തരമില്ല; ചെന്താമര ഇനി പുറത്തിറങ്ങരുത്; വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സജിതയുടെ പെണ്‍മക്കള്‍
കുന്നംകുളം മുന്‍ എം.എല്‍.എ ബാബു എം പാലിശ്ശേരി അന്തരിച്ചു; പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയവേ അന്ത്യം; രണ്ട് തവണ എംല്‍എയായി; സി.പി.എം തൃശൂര്‍ ജില്ല മുന്‍ സെക്രട്ടറിയേറ്റംഗം; രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് സംഘപരിവാര്‍ തട്ടകത്തില്‍; സിപിഎമ്മിലെത്തി പ്രാസംഗികനായി തിളങ്ങി
പുതിയ കമ്പനിയും മന്‍സൂറും ഇന്‍വെസ്റ്റേഴ്സും സര്‍ക്കാര്‍ പ്രതിനിധിയും ചേര്‍ന്നുള്ള എഗ്രിമെന്റ് ഉണ്ടാക്കാം; കേസ് പിന്‍വലിച്ചാല്‍ പറ്റിക്കപ്പെട്ടവരെ ഓഹരി ഉടമകളാക്കാം; എംഎന്‍സി കമ്പനിയെ  എത്തിച്ച് എല്ലാം സോള്‍വാക്കും! ഒളിവിലിരുന്ന് കേസൊഴിവാക്കാന്‍ പുതിയ തന്ത്രവുമായി മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാം; അല്‍മുക്താദിര്‍ രക്ഷപ്പെടാന്‍ പുതിയ കുതന്ത്രം ഒരുക്കുന്നു; ഇനിയെങ്കിലും ആരും ഈ തട്ടിപ്പുകളില്‍ വീഴരുത്