Right 1ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞപ്പോള്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; പെട്രോളിനും ഡീസലിനും എക്സൈസ് തിരുവ രണ്ട് രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; നികുതി കൂട്ടിയെങ്കിലും ചില്ലറ വില്പന വിലയില്‍ മാറ്റമില്ലാതെ തുടരുംസ്വന്തം ലേഖകൻ7 April 2025 4:16 PM IST
Right 1സ്ഥിരമായി പാരസെറ്റമോള്‍ ഗുളികകള്‍ കഴിക്കുന്നത് പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കുമോ? ബീജോത്പാദന ശേഷിയെ കുറയ്ക്കും; ഗര്‍ഭിണികള്‍ക്കും മരുന്ന് ദോഷകരമെന്ന് പുതിയ പഠനംന്യൂസ് ഡെസ്ക്7 April 2025 1:58 PM IST
Right 1നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി; വിചാരണ അന്തിമ ഘട്ടത്തിലെന്ന് കോടതി; വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്ന് നിരീക്ഷണംസ്വന്തം ലേഖകൻ7 April 2025 11:59 AM IST
Right 1അമേരിക്കയിലെ ഇന്ത്യന്‍ ടെക്കി കൊല്ലപ്പെട്ടതെന്ന് ആശങ്ക; വെടിയേറ്റ് മരിച്ചത് ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടപ്പെട്ട നിര്‍ണായക വെളിപ്പെടുത്തിലിന് ശേഷം; ആത്മഹത്യ തിയറി തള്ളി മാതാപിതാക്കള്‍ രംഗത്ത്മറുനാടൻ മലയാളി ഡെസ്ക്7 April 2025 11:42 AM IST
Right 1ഭൂമിക്ക് മുന്‍പേ ജീവന് കടന്ന് പോയത് ചൊവ്വയിലോ? പിരമിഡുകളുടെയും തത്തകളുടെയും കീ ഹോളുകളുടെയും അടയാളങ്ങളുമായി ശാസ്ത്രജ്ഞര്‍; മനുഷ്യന്റെ ഭാവി ചൊവ്വയില്‍ എന്ന വിശ്വാസം ശരി വയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്7 April 2025 10:46 AM IST
Right 1കുഞ്ഞുവാവ അറിഞ്ഞില്ല കൈയില്‍ കിടന്ന സ്വര്‍ണ ചെയിന്‍ വീണു പോയത്; രണ്ടു ദിവസത്തിന് ശേഷം പോലീസ് മാമന് തിരികെ അണിയിച്ചപ്പോള്‍ പുഞ്ചിരി സമ്മാനം; സുഗതന്റെ നന്മയില് തിരിച്ചു കിട്ടിയത് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്ണംശ്രീലാല് വാസുദേവന്‍7 April 2025 9:23 AM IST
Right 1ഇസ്രായേല്‍ വിരുദ്ധ പ്രചാരണം നടത്തുന്ന രണ്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് ഇസ്രായേലില്‍ പ്രവേശനം നിഷേധിച്ച് രാജ്യം; ചാരിറ്റിയുടെ ഭാഗമായി വസ്തുതാന്വേഷണത്തിന് എത്തിയ ചൈനീസ്- യെമന്‍ വംശജരായ എംപിമാരെ തടഞ്ഞത് ടെല്‍ അവീവ് എയര്പോര്ട്ടില്മറുനാടൻ മലയാളി ഡെസ്ക്7 April 2025 9:19 AM IST
Right 1ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് കര്‍ഷകര്‍ക്കൊപ്പം കൂടിയ നേതാവ്; സില്‍വര്‍ലൈന്‍ പോലുള്ള വിഷയങ്ങളില്‍ കടുത്ത നിലപാടുകാരന്‍; എം എ ബേബിയിലേക്ക് പിണറായി എത്തിയത് അശോക് ധാവ്ലെയുടെ കടുത്ത നിലപാട് പണിയാകുമെന്ന ബോധ്യത്തില്‍; പോളിറ്റ്ബ്യൂറോയില്‍ പ്രായത്തില്‍ കാരാട്ട് കുടുംബം ഔട്ടാകുമ്പോള് പകരം എത്തുന്നത് ധാവ്ലെ ഫാമിലിസ്വന്തം ലേഖകൻ7 April 2025 8:16 AM IST
Right 1'എല്ലാവര്ക്കും നല്ലൊരു ഞായറാഴ്ച നേരുന്നു. വളരെ നന്ദി': രണ്ടുമാസത്തെ വിശ്രമത്തിലിരിക്കെ വിശ്വാസികളെ അദ്ഭുതപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു; ഏവരെയും ആശീര്‍വദിച്ച് അല്പനേരം സംസാരിച്ച് മടക്കംമറുനാടൻ മലയാളി ഡെസ്ക്6 April 2025 10:50 PM IST
Right 1നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു; ദക്ഷിണ സുഡാന് പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക; ഇനിയുള്ള വിസ അപേക്ഷകള്‍ തള്ളുമെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ; നടപടി ദക്ഷിണ സുഡാന് വീണ്ടും ആഭ്യന്തര യുദ്ധത്തിന്റെ വക്കിലായിരിക്കെമറുനാടൻ മലയാളി ബ്യൂറോ6 April 2025 6:47 PM IST
Right 1'അടുത്ത തെരഞ്ഞെടുപ്പിലും പിണറായി നയിക്കും; അതില്‍ എന്താണ് സംശയം; തുടര്‍ഭരണം കിട്ടിയാല്‍ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല; സമയമാകുമ്പോള്‍ പാര്‍ട്ടി കൃത്യമായ തീരുമാനമെടുക്കും'; നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം എ ബേബിമറുനാടൻ മലയാളി ബ്യൂറോ6 April 2025 6:01 PM IST
Right 1കണ്ടോടാ മക്കളേ..കണ്ടോ..ദാ വീണ്ടുമൊരു മോഹന്‍ലാല്‍ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുന്നു! നിങ്ങള്‍ പരിഹസിച്ച താടിയുള്ള അതേ മുഖം വച്ച് മലയാള സിനിമയില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് എഴുതി ചേര്‍ത്തിരിക്കുന്നു; എമ്പുരാന് ഇന്‍ഡസ്ട്രി ഹിറ്റാകുമ്പോള്‍ വൈറലായി ആരാധകന്റെ കുറിപ്പ്അശ്വിൻ പി ടി5 April 2025 10:56 PM IST