Right 1 - Page 9

സ്വന്തം തറവാട് വീട് സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടും ഒരുകുലുക്കവുമില്ലാതെ പണി തുടര്‍ന്നു; വീടുകള്‍ വാടകയ്ക്ക് എടുത്ത് അനധികൃതമായി പടക്ക നിര്‍മ്മാണം; കേസുകളുടെ കൂട്ടമുള്ള അനൂപ് കുമാറിനെ തിരിച്ചറിയാതിരിക്കാന്‍ അനൂപ് മാലിക്ക് എന്ന് പേരുമാറ്റി; ബന്ധുവായ മുഹമ്മദ് ആഷാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കേസില്‍ അനൂപ് അറസ്റ്റില്‍
നെഹ്‌റു ട്രോഫി വള്ളംകളി: കപ്പടിച്ച് വീയപുരം ചുണ്ടൻ; കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ; തിരിച്ചു പിടിച്ചത് കഴിഞ്ഞ തവണ മില്ലി സെക്കന്റിനു കൈവിട്ട കിരീടം;  നടുഭാഗം രണ്ടാം സ്ഥാനത്ത്
ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് വഷളായ ബന്ധം; ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും ലോകം ഷീയെ ഭായിയാക്കാന്‍ നരേന്ദ്ര മോദി; ആടിപ്പാടി ആഘോഷമാക്കാന്‍ ടിക് ടോക്കിന്റെ നിരോധനം നീങ്ങുന്നുവെന്ന് അഭ്യൂഹം; ഗുഡ്ഗാവിലെ ഓഫീസിലേക്ക് ജോലിക്കാരെ ക്ഷണിച്ചതായും റിപ്പോര്‍ട്ടുകള്‍; ടിക്ക് ടോക്ക് മടങ്ങിവരുമോ?
കുളത്തൂപ്പുഴ സിഐയായിരിക്കെ യുവതിയുമായി കിന്നരിക്കുന്ന ശബ്ദരേഖ; ഹണിട്രാപ് കേസില്‍ പെട്ടപ്പോള്‍ മലപ്പുറത്തേക്ക് സ്ഥലംമാറ്റം; പകപോക്കലിനായി നിരപരാധികളെ കേസില്‍ കുടുക്കല്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെ കുരുക്കാനുളള കേസ് അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ചത് കളങ്കിതനായ ഡിവൈഎസ്പിയെ; മറുനാടന്‍ അന്വേഷണം തുടങ്ങിയതോടെ കളങ്കിതനെ മാറ്റി തടിതപ്പി പിണറായി സര്‍ക്കാര്‍
മണിക്കൂറിൽ 240 സ്പീഡിൽ കുതിക്കുന്ന ബുള്ളറ്റ്; ഇമ..ചിമ്മാതെ..ശ്രദ്ധ ഒട്ടും തെറ്റാതെ ട്രാക്കിൽ മാത്രം ശ്രദ്ധിക്കുന്ന ലോക്കോ പൈലറ്റ്; കൂടെ കൂളായി ഇരിക്കുന്ന ഇന്ത്യൻ നേതാവിനെ കണ്ട് സോഷ്യൽ മീഡിയയിൽ തീപ്പാറും ചർച്ച; സഹയാത്രികനായി ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന ജപ്പാന്‍ പ്രധാനമന്ത്രിയും; വൈറലായി ട്രെയിൻ ടു സെന്‍ഡായ് യാത്ര
ശബരിമല യുവതീപ്രവേശത്തിലെ ആശങ്ക സര്‍ക്കാര്‍ പരിഹരിച്ചു; ആചാരലംഘനം ഉണ്ടാകില്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും സര്‍ക്കാരിന്റെ ഉറപ്പുണ്ട്; അയ്യപ്പ സംഗമത്തെ എതിര്‍ക്കേണ്ടതില്ല; എന്‍ എസ് എസിന്റെ ഈ നിലപാട് സര്‍ക്കാരിന് പിടിവള്ളിയാകും; നന്ദി അറിയിക്കാന്‍ പെരുന്നയിലേക്ക് ഓടിയെത്തി മന്ത്രി ഗണേശും കൂട്ടുകാരന്‍ ബാലഗോപാലും; സുകുമാരന്‍ നായര്‍ പിന്തുണ തുടരും
ക്ഷേത്രത്തില്‍ മേല്‍മുണ്ട് ധരിച്ച് കേറുന്ന വിവാദത്തില്‍ സര്‍ക്കാര്‍ കടുംപിടിത്തം ഉപേക്ഷിച്ചത് നയതന്ത്രമായി; ഒടുവില്‍ പിണറായി കാബിനറ്റിനെ മതേതരമായി കാണുന്ന പെരുന്ന; സുകുമാരന്‍ നായരുടെ ഈ സമദൂര മാറ്റത്തിന് പിന്നില്‍ ഡയറക്ടര്‍ ബോര്‍ഡിലെ മന്ത്രിസാന്നിധ്യം; ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍ എസ് എസിനെ സര്‍ക്കാരിനൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നത് മന്ത്രി ഗണേശന്‍; പിണറായി-സുകുമാരന്‍ നായര്‍ മഞ്ഞുരുകലിന് പിന്നില്‍ ഗതാഗത പാലം
അല്ലെങ്കില്‍ പിന്നെയാകട്ടെ..! ഓണ വിപണിയില്‍ കാറും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാന്‍ പദ്ധതിയിട്ടവര്‍ പ്ലാന്‍ മാറ്റി; ജി.എസ്.ടി നിരക്കു കുറയുന്നത് വരെ കാക്കാന്‍ ഉപഭോക്താക്കള്‍; ഓണത്തിന് വമ്പന്‍ വില്‍പ്പന പ്രതീക്ഷവര്‍ വലിയ നിരാശയില്‍; ഓണ വിപണി ഇത്തവണ അത്ര കളറല്ല..!
സ്‌ഫോടക വസ്തു സൂക്ഷിക്കാന്‍ റാഹിലയെ പ്രണയം നടിച്ച് ഭാര്യയാക്കിയ മാലിക്! വാടക നല്‍കുമ്പോഴും വാടക ചീട്ട് കാമുകിയെ കൊണ്ട് എഴുതിച്ച 2016ലെ കുതന്ത്രം; റാഹിലയെ അറസ്റ്റ് ചെയ്തത് ആ വാടക കരാറിന്റെ പേരില്‍; 2025ലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് ആള്‍ താമസമുള്ള പ്രദേശത്ത്; അനു മാലിക്കിന്റേത് പോപ്പുലര്‍ ഫ്രണ്ട് പശ്ചാത്തലമോ? കീഴറയിലേതും പൊടിക്കുണ്ട് മോഡല്‍ ദുരന്തം
ഇതാ, മലയാളത്തില്‍നിന്ന് ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍! കല്യാണി കിടിലന്‍; ന്യൂജെന്‍ മോഹന്‍ലാലായി നസ്ലനും; മേക്കിങും ലൈറ്റിങ്ങും ഗ്രാഫിക്‌സുമെല്ലാം ഹോളിവുഡ് നിലവാരത്തില്‍; ഡയറക്ടര്‍ ഡൊമിനിക് അരുണ്‍ റിയല്‍ ഹീറോ; ജേക്സ് ബിജോയുടെ ബിജിഎം പൊളി; ഓണം 2025 തൂക്കി ലോക
ഇത് വെറുപ്പുളവാക്കുന്ന, ഹൃദയശൂന്യമായ, മനുഷ്യത്വരഹിതമായ നടപടി; വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടുയുള്ള ശ്രമം; പഴയ ട്രോമയിലേക്ക് വലിച്ചിഴക്കുന്നു; ഐപിഎല്ലിലെ പഴയ തല്ല് വീഡിയോ പുറത്തുവിട്ടതില്‍ ലളിത് മോദിയെയും ക്ലാര്‍ക്കിനെയും രൂക്ഷമായി വിമര്‍ശിച്ചു ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി
ജെറുസലേമില്‍ യേശു അന്ധനെ സുഖപ്പെടുത്തിയ സ്ഥലം കണ്ടെത്തി; സീലോഹ കുളത്തിന്റെ പഴയ സ്ഥാനം അടയാളപ്പെടുത്തുന്ന വലിയ പുരാതന നിര്‍മ്മിതിയെന്ന് ഇസ്രയേല്‍ പുരാവസ്തു ഗവേഷകര്‍; ബൈബിളില്‍ വായിച്ചറിഞ്ഞതിന് ഇനി ശാസ്ത്രീയ തെളിവുകള്‍