Right 1 - Page 12

റോഡ്-റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമാകാത്തതിനാല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമെന്ന രീതിയില്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം; എന്നിട്ടും പ്രവര്‍ത്തനം തുടങ്ങി ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തുകൊണ്ട് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; തിരുവനന്തപുരത്തെ അദാനി പോര്‍ട്ട് കുതിച്ചുയരുന്ന കഥ
രണ്ടു ദിവസമായി ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി കൊടുത്ത് പ്രാര്‍ത്ഥനയില്‍ കാത്തിരുന്ന ഭാര്യയും മക്കളും; കില്ലാര്‍ണി നാഷനല്‍ പാര്‍ക്കില്‍ നിന്നും കണ്ടെത്തിയത് മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംശയം മാറ്റാന്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം; അയര്‍ലന്‍ഡിലെ മലയാളികളെ ഞെട്ടിച്ച് കോഴിക്കോടുകാരന്‍ രഞ്ജു റോസ് കുര്യന്റെ മരണം
തുരങ്കപ്പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്നു 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയിലെത്താം; ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും; മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകുമെന്നും പ്രതീക്ഷ; ചുരമില്ലാ ബദല്‍ പാതയെന്ന വയനാടിന്റെ ചിരകാല സ്വപ്നം തൊട്ടടുത്ത്; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണത്തിലേക്ക് കടക്കുമ്പോള്‍
വെലോസിറ്റി ബാറില്‍ നടി ലക്ഷ്മി മേനോനൊപ്പം എത്തിയത് കൊടും ക്രിമിനല്‍; പൊലീസ് ചമഞ്ഞു സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയും നടിയുമായുള്ള സൗഹൃദവും ദുരൂഹം; വെലോസിറ്റി ബാറിലെ അടിപടിയും തല്ലു കേസും ഒതുക്കാന്‍ കൗണ്ടര്‍ ബുദ്ധിയും; ഹൈക്കോടതിയുടെ അറസ്റ്റ് തടയല്‍ നടിയ്ക്ക് ആശ്വാസം; മിഥുനും അനീഷും അത്ര നിസ്സാരക്കാരല്ല
അഭിനന്ദ് വിക്രമിന്റെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത ശബ്ദരേഖയില്‍ രാഹുലിന്റെ പേര്; തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോയും പേരും മാറ്റി യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു; പ്രതിഫലം നല്‍കിയുള്ള വ്യാജ രേഖാ നിര്‍മ്മാണം; മാങ്കൂട്ടത്തിലിനെ കുടുക്കാന്‍ ക്രൈംബ്രാഞ്ച് തിരക്കഥ ഇങ്ങനെ
അവസാന പ്രതീക്ഷയും അസ്തമിച്ചു; രണ്ടാഴ്ചയായി 24,000 അടി ഉയരത്തില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ പര്‍വതാരോഹക മരിച്ചതായി സ്ഥിരീകരിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി; ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ തെര്‍മല്‍ ഇമേജിംഗ് സര്‍വേയ്ക്ക് പിന്നാലെ; പ്രത്യേക സര്‍വ്വെ നടത്തിയത് മകന്റെ അപേക്ഷ പരിഗണിച്ച്
സെല്‍ഫിക്കായി വിലപ്പെട്ട ജീവന്‍ പണയം വയ്ക്കരുതേ! ബീച്ചില്‍ പരസ്പരം നോക്കി ചിരിച്ച് ഉല്ലാസത്തോടെ സെല്‍ഫി എടുക്കുന്നുതിനിടെ കടല്‍ത്തിരയില്‍ പെട്ട് ദമ്പതികള്‍; വെള്ളച്ചാട്ടത്തിന് നടുവില്‍ വീഡിയോ ചിത്രീകരണത്തിനിടെ ഒഴുക്കില്‍ പെട്ട് യൂട്യൂബര്‍; അപകടങ്ങള്‍ വിളിച്ചുവരുത്തിയ രണ്ടു സംഭവങ്ങള്‍
പൊലീസിനെ ഭയന്ന് രക്ഷപ്പെടുന്നതിനിടെ കുടിയേറ്റക്കാരനായ യുവാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച സംഭവം; സ്വിസ് നഗരമായ ലോസാനില്‍ വന്‍ കലാപം; രോഷാകുലരായ യുവാക്കളും പൊലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടല്‍; വംശീയ സന്ദേശങ്ങള്‍ക്ക് നാലുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപിന്റെ രഹസ്യ ഓപ്പറേഷന്‍? മൂന്നംഗ ദൗത്യസംഘം രഹസ്യനീക്കം നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍; യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഡെന്‍മാര്‍ക്ക്; ഇരുരാജ്യങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരി വിജിലന്‍സ് അന്വേഷണം നേരിടണം; പ്രതിക്കനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിലും ആശങ്ക; മുന്‍ ഡിജിപിക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്
കരാര്‍ കാലാവധി കഴിഞ്ഞിട്ടും വീടുപണി പൂര്‍ത്തിയാക്കാതെ നിര്‍മ്മാണ കമ്പനി; വിവിധ ജില്ലകളില്‍ ഇരുപതിലധികം പരാതി; തിരുവനന്തപുരം കേന്ദ്രമായുള്ള അല്‍ മനാഹല്‍ ബില്‍ഡേഴ്‌സ് ഉടമയെ അറസ്റ്റു ചെയ്ത് പോലീസ്; പെട്ടത് എട്ടുമാസത്തിനുളളില്‍ വീടുപണി പൂര്‍ത്തിയാകുമെന്ന വിശ്വസിച്ചവര്‍
അമിത കൂലി ചോദിച്ചപ്പോള്‍ വീട്ടമ്മ സ്വന്തമായി വീട്ടുപണിക്കുള്ള ലോഡിറക്കി; കാണിച്ചു തരാം, വരട്ടെ എന്ന ഭീഷണിയുമായി വളഞ്ഞ് സിഐടിയുക്കാര്‍; പ്രതികാരമായി റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്ന് വ്യാജ ആരോപണം; ഒടുവില്‍ പരിശോധനയില്‍ അതുംപൊളിഞ്ഞു; ഇനി ശല്യപ്പെടുത്താനാണ് നീക്കമെങ്കില്‍ കാണാമെന്ന് പ്രിയ വിനോദ്; കയ്യടി നേടി അദ്ധ്യാപിക