Right 1 - Page 157

വലത് വംശീയ പാര്‍ട്ടി ഇടിച്ചു കയറി രണ്ടാമതെത്തിയതോടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് സഖ്യത്തിന് ഒറ്റക്ക് ഭൂരിപക്ഷമില്ല; ഇടത് പാര്‍ട്ടികളും ഗ്രീന്‍ പാര്‍ട്ടിയും പ്രകടം മെച്ചപ്പെടുത്തി; ജര്‍മനിയില്‍ തൂക്ക് സര്‍ക്കാര്‍
യാത്രക്കാരുടെ ശ്രദ്ധക്ക്.....!; എല്ലാം റെഡി; വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ പതിപ്പ് വരുന്നു; മാര്‍ച്ച് ആദ്യ വാരത്തില്‍ സര്‍വീസ് ആരംഭിക്കും; റെയില്‍വേ ബോര്‍ഡിന്റെ ഔദ്യോഗിക വിജ്ഞാപനം ഉടന്‍; വന്ദേഭാരത് ഓടിക്കാന്‍ തിരഞ്ഞെടുക്കുക രാജ്യത്ത് ഏറ്റവുംകൂടുതല്‍ തിരക്കുള്ള റൂട്ടുകളില്‍
വന്യജീവി ആക്രമണം മൂലമുള്ള മരണം; സഹായധനം 14 ലക്ഷം രൂപയാക്കിയേക്കും; 10 ലക്ഷം വനംവകുപ്പും നാല് ലക്ഷം ദുരന്തനിവാരണ നിധിയില്‍നിന്നും നല്‍കണമെന്ന് വനംവകുപ്പ്; സാമ്പത്തിക പ്രയാസം  ചൂണ്ടിക്കാട്ടി തുക കൂട്ടുന്നതിന് ധനവകുപ്പിന് എതിര്‍പ്പ്; വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയില്‍
ഉപഭോക്താക്കള്‍ക്ക് ആശ്വാസം.....!; വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറച്ച് കെഎസ്ഇബി; കുറവ് ബാധകമാകുക മാര്‍ച്ചിലെ വൈദ്യുതി ബില്ലില്‍; പ്രതിമാസം ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 6 പൈസയും; രണ്ട് മാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് 8 പൈസയുമാണ് പുതിയ ഇന്ധന സര്‍ചാര്‍ജ്
കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകുമെന്ന മുന്നറിയിപ്പ്; പോലീസിന്റെ കണ്ണുവെട്ടിച്ച് കടലില്‍ ഇറങ്ങി; സെല്‍ഫി എടുക്കുന്നതിനിടെ യുവാവ് മരിച്ചു; സംഭവം കന്യാകുമാരിയില്‍
വാപ്പിങ്ങും ഇ-സിഗരറ്റും പുകവലിയേക്കാള്‍ കുഴപ്പക്കാര്‍; ക്യാന്‍സര്‍ മാത്രമല്ല ഡിമെന്‍ഷ്യയും ഹൃദ്രോഗവും അവയവങ്ങളുടെ തകരാറും സംഭവിക്കാന്‍ ഇടയാകും: കുട്ടികള്‍ക്ക് ഇടയില്‍ വരെ പ്രസിദ്ധി നേടിയ വാപ്പ് മഹാ കുഴപ്പക്കാരന്‍
കുട്ടിയെ ബന്ദിയാക്കി കത്തി മുനിയില്‍ നിര്‍ത്തി; പ്രതിരോധിക്കാന്‍ ശ്രമിച്ച വീട്ടുകാരെയും കുത്തി പരിക്കേല്‍പ്പിച്ചു; വീട്ടുകാരെ പേടിപ്പിച്ച് മോഷണം; വീട്ടില്‍ ഉണ്ടായിരുന്ന 1.42 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു; കവര്‍ച്ച നടത്തിയ ആറംഗ സംഘം രക്ഷപ്പെട്ടു; പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
ആദ്യം അമ്മയെ ആക്രമിച്ചു; പിന്നീട് പെണ്‍ സുഹൃത്തിനെ വീട്ടിലെത്തി വകവരുത്തി; സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ അനുജന്‍ വീട് പൂട്ടികിടക്കുന്നത് കണ്ടപ്പോള്‍ ഉമ്മയെ ഫോണ്‍വിളിച്ചു; എടുത്തത് ചേട്ടനും; ഉടന്‍ അവിടെ എത്തി അനുജനുമായി അകത്തേക്ക്; ഒരു ചെറു ശബ്ദം പോലും പുറത്തു വന്നില്ല; അഫാന്‍ എങ്ങനെ എല്ലാം രഹസ്യമാക്കി?
പത്ത് മണിക്കും ആറു മണിക്കും ഇടയില്‍ അഞ്ചു പേരെ റിപ്പര്‍ മോഡലില്‍ ചുറ്റികയ്ക്ക് അടിച്ചു കൊന്നു; അമ്മയെ അതിക്രുരമായി ആക്രമിച്ചിട്ടും കഷ്ടിച്ച് രക്ഷപ്പെട്ടു; അനുജനുമായി പോയി വാങ്ങിയ മന്തിയില്‍ വിഷവും കലര്‍ത്തി; ഓട്ടോയില്‍ എത്തി പോലീസുകാരോട് പറഞ്ഞത് കൃത്യം നടത്തിയ രീതി; അഫാനും മാര്‍ക്കോ മോഡല്‍!
ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി കിവീസ്; ഇന്ത്യക്കൊപ്പം സെമിയില്‍; നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്
പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശന വഴി അടച്ച് തൃണമൂല്‍ പ്രതിനിധി സമ്മേളനം; തൃണമൂല്‍ ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ചത് ഗൗരവത്തിലെടുത്ത് നേതൃത്വം; തൃണമൂല്‍ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറിയത് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം
ജര്‍മനിയില്‍ ഭരണമാറ്റം; മുന്നേറ്റമുണ്ടാക്കി മേര്‍ട്സിന്റെ സിഡിയു; കരുത്ത് കാട്ടി എഎഫ്ഡി; സിഡിയു-സിഎസ്യു സഖ്യം നേടിയത് 28.6 ശതമാനം വോട്ട്; ചരിത്രനേട്ടം നേടിയ തീവ്രവലതുപക്ഷ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം ഉണ്ടാകുമോ? സിഡിയു നേതാവ് ഫ്രീഡ്റിഷ് മേര്‍ട്സ് അടുത്ത ചാന്‍സലറാകും