Right 1 - Page 156

പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് പേരിനൊരു ഭര്‍ത്താവ് മതിയായിരുന്നു; വിവാഹത്തിന് എട്ട് ദിവസം മുമ്പാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്; എല്ലാം ഏര്‍പ്പാട് ചെയ്തിരുന്നു; ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്; വെളിപ്പെടുത്തി ബിഗ് ബോസ് താരം
ബിജെപിക്ക് സമൂഹമാധ്യമ അക്കൗണ്ട് വിറ്റു; 18 കോടി എഴുതി തള്ളി; ലജ്ജ തോന്നുന്നു; കേരളത്തിലെ കോണ്‍ഗ്രസിനോട് പ്രീതി സിന്റ; വിവാദത്തില്‍ ചുട്ട മറുപടിയുമായി താരം
ലാലേട്ടനുമായി ഒരു കോമ്പിനേഷന്‍ സീന്‍; മുണ്ടുടുക്കാനും അറിയാം ആവശ്യമെങ്കില്‍ മടക്കിക്കുത്താനും അറിയാം എന്ന ഡയലോഗ് പൃഥ്വിരാജ് പറഞ്ഞു; രാജുവേട്ടാ എന്റെ കഞ്ഞിയില്‍ പാറ്റ ഇടല്ലേ എന്ന് ഞാനും; എമ്പുരാനെ കുറിച്ച് ടൊവിനോ
എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും; അത് എന്റെ അവകാശമാണ്; ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല; താന്‍ ചെയ്യുന്ന സിനിമകളുടെ ലാഭവും നഷ്ടവും ആരോടും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല; ഉണ്ണി മുകുന്ദന്‍
മുഴുവന്‍ ജിമെയില്‍ ഇടപാടുകാര്‍ക്കും തലവേദനയായി പുതിയ ഹാക്കര്‍മാര്‍; ടു- ഫാക്റ്റര്‍ ഓതെന്റിക്കേഷന്‍ ചോദിച്ചാല്‍ സൂക്ഷിക്കുക; ജിമെയില്‍ നേരിടുന്ന വെല്ലുവിളി മറികടക്കേണ്ടത് ഇങ്ങനെ
വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന; 9 മാസത്തിനിടെ പകര്‍ത്തിയത് 50,000ത്തോളം ദൃശ്യങ്ങള്‍; 800 രൂപ മുതല്‍ 2000 രൂപയ്ക്ക് വില്‍ക്കും; പണം സ്വീകരിക്കുന്നത് ക്രിപ്‌റ്റോ കറന്‍സി അക്കൗണ്ടുകള്‍ വഴി; സംഭവത്തില്‍ ആറ് പേര് പിടിയില്‍
അമേരിക്കയില്‍ നിന്ന് സ്‌കൂള്‍ ട്രിപ്പിന് എത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന പതിനെട്ടുകാരി പാരീസിലെ ഹോട്ടല്‍ മുറിയില്‍ പ്രസവിച്ചു; പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞ് കൊന്നു
മണിക്കൂറില്‍ 4800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ സങ്കല്പിക്കാനാവുമോ? എങ്കില്‍ ലണ്ടനില്‍ നിന്ന് ഒരു മണിക്കൂര്‍ തികയും മുന്‍പ് ന്യുയോര്‍ക്കില്‍  എത്താം; ലോകത്തെ ഏറ്റവും വലിയ വിസ്മയം സ്വപ്നം കണ്ട് ടണല്‍ നിര്‍മിക്കാന്‍ മസ്‌ക്ക്
വൈറ്റ് ഹൗസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിക്കാന്‍ ട്രംപ് അയച്ചത് സഹായിയെ; ചര്‍ച്ചയ്ക്കിരുത്തിയത് കാല്‍ വയ്ക്കാന്‍ ഇടയില്ലാത്ത വിധം മൂലക്ക്: യുക്രൈന് വേണ്ടി വിലപേശാന്‍ എത്തിയ മാക്രോണെ അപമാനിച്ച് വിട്ട് ട്രംപ്
കേരളത്തിന് കടം എടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍; കടം എടുക്കുക 605 കോടി കൂടി; സംസ്ഥാനത്തിന് ഈ വര്‍ഷം അനുവദിച്ചത് 41,257 കോടി; കേന്ദ്രം കടം അനുവദിച്ചത് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യേഗസ്ഥരും കേന്ദ്ര സര്‍ക്കാരിനെ സന്ദര്‍ശിച്ചിതിന് പിന്നാലെ