Right 1 - Page 6

തീവ്രവാദ സംഘടനകള്‍ വിഷയം ആളിക്കത്തിച്ചു; ജനപ്രതിനിധികള്‍ രമ്യമായി പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി വഷളാക്കിയെന്നും സ്‌കൂള്‍ അധികൃതര്‍; മകളുടെ തുടര്‍വിദ്യാഭ്യാസം മറ്റൊരു സ്‌കൂളിലാക്കാന്‍ തീരുമാനമെന്ന് പിതാവ്; പ്രശ്‌നം സമാധാനപരമായി അവസാനിപ്പിച്ചുകൂടെയെന്ന് കോടതി; ഡി.ഡി റിപ്പോര്‍ട്ട് റദ്ദാക്കിയില്ല; ഹിജാബ് വിവാദത്തില്‍ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
അറുപത്തിയാറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അവസാന ദിനോസറുകളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുമ്പോള്‍ ഭൂമിയില്‍ ഉണ്ടായിരുന്നത് അലമോസോറസ് ഇനത്തില്‍ പെട്ട ഭീമന്‍ തിമിംഗലങ്ങള്‍; ദിനോസര്‍ ഫോസില്‍ പഠനങ്ങള്‍ക്ക് സഹായകമെന്ന് ഗവേഷകര്‍
സംസ്ഥാന താല്പര്യങ്ങള്‍ ബലികഴിക്കുന്നതും സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നതുമെന്ന് ജനയുഗം; പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചെന്ന് വാര്‍ത്ത നല്‍കി സിപിഐയുടെ മുഖപത്രം; വാര്‍ത്ത മൂക്കി ജന്മഭൂമിയും ദേശാഭിമാനിയും
കാമുകന്‍ സെഞ്ചുറി അടിച്ച സന്തോഷത്തില്‍ മൈതാനത്തേക്ക് ഓടിയിറങ്ങി നൃത്തം ചെയ്യുന്ന യുവതി; കാഡ്ബറി ഡയറിമില്‍ക്കിന്റെ ഐക്കോണിക് പരസ്യം; സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള പരസ്യങ്ങളിലൂടെ വലിയ കഥകള്‍ ജനഹൃദയങ്ങളിലെത്തിച്ച പ്രതിഭ; അബ് കീ ബാര്‍ മോദി സര്‍ക്കാര്‍ എന്ന ബിജെപിയുടെ പ്രചരണ മുദ്രാവാക്യത്തിന്റെ സൃഷ്ടാവ്; ജനപ്രിയ പരസ്യങ്ങളുടെ കുലപതി പിയൂഷ് പാണ്ഡേ വിടവാങ്ങി
തുര്‍ക്കിയില്‍ കണ്ടെത്തിയ ശവകുടീരങ്ങള്‍ക്ക് 2,200 വര്‍ഷത്തിലേറെ പഴക്കം; ഹോനാസ് പര്‍വതത്തിന്റെ താഴ്വരയിലെ ആ ശവകുടീരങ്ങള്‍ ബൈബിളിലെ നാല് അധ്യായങ്ങളെ ശരിവെക്കുന്നതെന്ന് ഗവേഷകര്‍
ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളില്‍ കൂടുതലും ഏഷ്യയില്‍; തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എമിറേറ്റ്സ് മികച്ച അന്താരാഷ്ട്ര എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടു; ഏറ്റവും മികച്ച വിമാനത്താവളമായി സിങ്കപ്പൂരിലെ ചാംഗി എയര്‍പ്പോര്‍ട്ടും; ഫോര്‍ബ്സ് ട്രാവല്‍ ഗൈഡിന്റെ പട്ടിക ഇങ്ങനെ
ഇരിങ്ങോള്‍കാവ് ക്ഷേത്രത്തിലെ 200 കിലോ സ്വര്‍ണവും അപൂര്‍വ രത്‌നങ്ങളും അപ്രത്യക്ഷം;  സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയതോടെ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി നാഗഞ്ചേരി മനക്കാര്‍
സിപിഐക്ക് പുല്ലുവില കല്‍പ്പിച്ചു കൊണ്ടുള്ള നടപടി; പരസ്യപ്രതികരണം ഉയര്‍ത്തിയ ബിനോയ് വിശ്വം അടക്കം ഇളിഭ്യനായി; മുന്നണി മര്യാദയുടെ കടുത്ത ലംഘനമെന്ന് വാദം; തെരഞ്ഞെടുപ്പ് അടുക്കവേ പിണറായി - മോദി അന്തര്‍ധാരയെന്ന ആരോപണം ശക്തമാക്കാന്‍ യുഡിഎഫ്; പിഎം ശ്രീ കരാറിലെ ഒപ്പിടല്‍ ഇടതുമുന്നണിയില്‍ തീര്‍ക്കുന്നത് വന്‍ രാഷ്ട്രീയ പ്രതിസന്ധി
വേഗരാജാവായി പാലക്കാടിന്റെ നിവേദ് കൃഷ്ണ; ആദിത്യ അജിയിലൂടെ വേഗ റാണി പട്ടം മലപ്പുറത്തിനും; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 968 പോയന്റോടെ കുതിപ്പ് തുടര്‍ന്ന് ആതിഥേയര്‍; രണ്ടാം സ്ഥാനത്തേക്ക് കയറി തൃശ്ശൂരും
ഒരു നുള്ളു വറ്റു പോലും കൊടുക്കരുതെന്ന ആജ്ഞയോടെ അച്ഛന്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടു; ജനാലയ്ക്കരികില്‍ ഒരു വളകിലുക്കം; അമ്മ പാത്രത്തില്‍ ചോറു കുഴച്ച് ഉരുളകളാക്കി ജനാലയഴികളിലൂടെ വായിലേക്കു വെച്ചു തന്നു; ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു; അമ്മയുടെ വേര്‍പാടില്‍ ചെന്നിത്തലയുടെ കുറിപ്പ്
മൈഡിയർ കരടിയിലെ മണി ചേട്ടന്റെ ഫൈറ്റും ആ സ്ക്രീൻ പ്രെസെൻസും മറക്കാൻ പറ്റോ..; മലയാളത്തിൽ ഒരു പിടി ആക്ഷൻ രംഗങ്ങൾ സമ്മാനിച്ച വ്യക്തിത്വം; ഒടുവിൽ സൗത്ത് ഇന്ത്യൻ സിനിമകളിൽ സജീവമായിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം; പ്രശസ്ത സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ വിടവാങ്ങുമ്പോൾ
കെ സി കേരളത്തില്‍ സജീവമാകുന്നതില്‍ ഒരുവിഭാഗത്തിന് മുറുമുറുപ്പ്; റെഡ് അലേര്‍ട്ടെന്ന പ്രതികരണത്തില്‍ അമര്‍ഷം പരസ്യമാക്കി വി ഡി സതീശന്‍; പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് മുതിര്‍ന്ന നേതാക്കള്‍; കെപിസിസി പുന:സംഘടനയില്‍ അനുകൂല ഉറപ്പുകള്‍ കിട്ടിയതോടെ എഐസിസി ജനറല്‍ സെക്രട്ടറിയെ തുണച്ച് കെ മുരളീധരന്‍; യുഡിഎഫ് ജയിക്കും മുമ്പേ കോണ്‍ഗ്രസില്‍ ക്രെഡിറ്റ് തര്‍ക്കം