Right 1 - Page 5

മാര്‍ച്ചിന് ശേഷം ഇന്‍ഡിഗോ പൈലറ്റുമാരുടെ എണ്ണം മൂന്ന് ശതമാനം കുറഞ്ഞെന്ന് കണക്കുകള്‍; എയര്‍ ഇന്ത്യയുടേത് ഈ സമയം ഇരട്ടിയായി;  ഇന്‍ഡിഗോയിലെ പ്രതിസന്ധി മനപൂര്‍വം സൃഷ്ടിച്ചതെന്ന് സംശയം; സിഇഒയെ പുറത്താക്കും? പൈലറ്റ്‌സ് അസോസിയേഷന് നോട്ടീസ്; ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം
ലാൻഡിംഗ് സമയത്തെ ചുവന്ന ലൈറ്റ് തെളിയിച്ച് താഴ്ന്നുപറന്ന വിമാനം; ഹൈവേ ലക്ഷ്യമാക്കി കുതിച്ച് പരിഭ്രാന്തിയിലായ യാത്രക്കാർ; ആകാശത്ത് കൂടി ചെറുതായി ഒന്ന് തിരിഞ്ഞ് വാഹനങ്ങൾക്ക് മുകളിലൂടെ യാത്ര; പെട്ടെന്ന് ഉഗ്രശബ്ദത്തിൽ നടുക്കം; ചുറ്റും ഹോളിവുഡ് സിനിമയെ വെല്ലും രംഗങ്ങൾ; തവിടുപൊടിയായ ആ കാറിന്റെ ഡ്രൈവറെ കണ്ട് ഞെട്ടൽ
കിഴക്കമ്പലത്ത് കണ്ണൂര്‍ മോഡല്‍ ബൂത്ത് പിടിത്തം; ട്വന്റി ട്വന്റിയെ തുടച്ചുനീക്കാന്‍ ഗൂഢാലോചന;  ഒന്നിച്ചത് 25പാര്‍ട്ടികളുടെ സഖ്യം;  കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് ശ്രീനിജന്‍; മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നെങ്കില്‍ ആക്രമിക്കപ്പെടുമായിരുന്നുവെന്നും സാബു എം ജേക്കബ്
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജയിലില്‍ ക്രൂര പീഡനമെന്ന് സഹോദരി;  ജയിലിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബാംഗങ്ങളും അനുയായികളും;  ആരോപണങ്ങള്‍ തള്ളി പാക്ക് സൈന്യം;  ഇമ്രാന്‍ ഖാന് മാനസീക പ്രശ്‌നങ്ങളുണ്ടെന്നും പ്രതികരണം
പെരുംജീരകവും ആവണക്കെണ്ണയും ജീരകവും കൃഷി ചെയ്ത പാരമ്പര്യം; ഇംഗ്ലീഷ് പഠിക്കാന്‍ കഴിയാത്ത വേദനയില്‍ വജ്രം കട്ടിന് ഇറങ്ങി ലക്ഷാധിപതിയായി; യുക്രെയിനിലെ റഷ്യന്‍ അധിനിവേശം എല്ലാം തകര്‍ത്തു; കുട്ടികളെ മികച്ച സ്‌കൂളില്‍ പഠിപ്പിക്കാന്‍ കഴിയാത്ത അല്‍പ്പേഷ് ഭായി; അമേരിക്കയിലെ ഉയര്‍ന്ന തീരുവ തിരിച്ചടി; ഗുജറാത്തികളുടെ സ്വപ്നം തകര്‍ത്ത് ട്രംപ്... എങ്ങും ശാപവാക്കുകള്‍
വിസി നിയമന വിവാദം: മുഖ്യമന്ത്രിയുടെ പേരുകള്‍ തള്ളി; സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസി ആയി പ്രിയ ചന്ദ്രനെയും നിയമിക്കണം; മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചെന്ന് ഗവര്‍ണര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി
വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം; വിമാനത്താവളത്തിൽ സ്വീകരിച്ച് പ്രധാനമന്ത്രി; പ്രതിരോധ, വ്യാപാര മേഖലകളിൽ നിർണായക  കരാറുകളിൽ ഒപ്പുവെയ്ക്കും; പ്രതീക്ഷ നൽകി മോദി-പുടിൻ കൂടിക്കാഴ്ച
വിവാഹിതയായത് 12-ാം വയസ്സിൽ; ആദ്യ പ്രസവം 13-ാം വയസ്സിൽ; ക്രൂര പീഡനങ്ങൾക്ക് ഇരയായതോടെ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തി; ഇനി തിരിച്ചു വരേണ്ടത് ശവക്കച്ചയിൽ പൊതിഞ്ഞാകണമെന്ന് പറഞ്ഞ് തിരിച്ചയച്ച് പിതാവ്; മകനെ മർദ്ദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭർത്താവ് കൊല്ലപ്പെട്ടു; 25കാരിക്ക് തൂക്കുകയർ
പുറത്താക്കി കോണ്‍ഗ്രസ്...എന്നെയല്ല രാഹുല്‍ മാങ്കൂ ട്ടത്തിനെ; വാട്‌സപ്പ് ഗ്രൂപ്പില്‍ റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്;   സ്ത്രീകള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് നില്‍ക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു: സൈബര്‍ വെട്ടുകിളികള്‍ക്ക് മറുപടിയുമായി എം എ ഷഹനാസ്
അന്നേ സരിന്‍ പറഞ്ഞു, ഈ വൃത്തികെട്ടവനെ പാലക്കാട്ടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന്; രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്ന് സരിന്‍ പറഞ്ഞത് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടിയായിരുന്നില്ല; പാലക്കാട് എംഎല്‍എയുടെ വന്‍ വീഴ്ച്ചയില്‍ ഡോ. സൗമ്യ സരിന്റെ പ്രതികരണം ഇങ്ങനെ
തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എല്ലാ ചര്‍ച്ചയും കോണ്‍ഗ്രസ് എംഎല്‍എയുടെ പീഡന കേസിലേക്ക് തിരിഞ്ഞതോടെ അപകടം തിരിച്ചറിഞ്ഞ് ഹൈക്കമാന്‍ഡ്; രണ്ടാമത്തെ പരാതി കൂടി എത്തിയതോടെ, കാത്തിരുന്നത് കോടതി വിധിക്കായി; കേസില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് തുറന്നടിച്ച് സണ്ണി ജോസഫ്; രാഹുലിനെ പാര്‍ട്ടി പുറത്താക്കിയത് ഇങ്ങനെ