Right 1 - Page 4

ഒമാൻ തീരത്തെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ദീക്ഷിതിന്റെ മൃതദേഹമെത്തിയത് 35 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ; സംസ്കാരം തടഞ്ഞ് കുടുംബം; മകൻ മരിച്ചുവെന്ന് സ്വന്തം കണ്ണുകൊണ്ട് കാണാതെ വിശ്വസിക്കില്ലെന്ന് പിതാവ്; ഡിഎൻഎ പരിശോധനയ്ക്കായി കുടുംബം കോടതിയിലേക്ക്
തമ്മിൽ കണ്ടതും തുരുതുരാ വെടിവെയ്പ്പ്; മരണ ഭയം പോലുമില്ലാതെ പോര്; പ്രദേശം മുഴുവൻ നടുക്കി ഉഗ്രശബ്ദം; ചുറ്റും ജീവന് വേണ്ടി പിടയുന്ന സൈനികർ; പാക്ക്- അഫ്ഗാൻ അതിർത്തിയെ മുൾമുനയിൽ നിർത്തി വീണ്ടും ആക്രമണം; ഏറ്റുമുട്ടലിൽ ആറ് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ; മിന്നൽ അടിയിൽ വിരണ്ട്‍ പാക്കികൾ
ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തുടക്കം; അനൂപ് ആന്റണിയെ സ്വന്തം വലംകൈ എന്ന് വിശേഷിപ്പിച്ചു; സംസ്ഥാനത്തിന്റെ വികസനം തിരുവല്ലയില്‍ നിന്ന് തുടക്കമാകുമെന്നും ഉറപ്പ്; ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു; കേരളത്തില്‍ ആദ്യമായി എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്നും പ്രധാനമന്ത്രി;  തിരുവല്ലയില്‍ പടയണി തപ്പില്‍ താളം പിടിച്ച് മോദി; പ്രസംഗം തുടങ്ങിയത് മലയാളത്തില്‍
ആറാം തമ്പുരാന്‍ സിനിമയുടെ സെറ്റില്‍ വച്ച് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചു, നിലത്തിട്ട് ചവിട്ടി; ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ സ്റ്റേജ് ഷോ നടത്തി കുടുംബത്തെ പറ്റിച്ചു;  രഞ്ജിത്തിന്റെ ജയില്‍വാസം ഒടുവില്‍ ഉണ്ണി കൃഷ്ണന്റെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ശാപം;  രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആലപ്പി അഷ്റഫും രാമസിംഹനും!
വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ വിളിച്ചതിന് ശേഷം വിവരമൊന്നുമില്ല; കുടകിലെ തടിയന്‍ഡമോള്‍ മലയില്‍ ട്രെക്കിങ്ങിന് പോയ മലയാളി ഐടി പ്രൊഫഷണലിനെ കാണാതായി; ഡ്രോണുകളും സ്പിഫര്‍ നായ്ക്കളും അരിച്ചുപെറുക്കുന്നു; ആനയിറങ്ങുന്ന പാതയില്‍ ഒറ്റയ്ക്കുള്ള യാത്ര; മൂന്നാം ദിനവും ഉത്തരം കിട്ടാത്ത ചോദ്യമായി ശരണ്യയുടെ തിരോധാനം!
ആണ്‍കുഞ്ഞില്ലെങ്കില്‍ നീയും മക്കളും വേണ്ട! ഗര്‍ഭിണിയായ ഭാര്യയെയും പിഞ്ചുമക്കളെയും നീന്തല്‍ക്കുളത്തില്‍ തള്ളിക്കൊന്നു; വാറങ്കലിലെ ക്രൂരതയില്‍ ഞെട്ടി വിറച്ച് നാട്;  കൊലപ്പെടുത്താന്‍ ഭാര്യയെയും മക്കളുയെ നീന്തല്‍ക്കുളത്തിന് അടുത്തേക്ക് കൊണ്ടുപോയി; സിസിടിവി ഓഫാക്കി പ്ലാനിംഗ്
തെരുവുകളില്‍ ചോരപ്പുഴയൊഴുകുന്നു, ജയിലുകള്‍ മരണമുറികളാകുന്നു! പ്രക്ഷോഭകാരികളെ ഓരോരുത്തരെയായി തൂക്കിലേറ്റാന്‍ ഇറാന്‍; കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ; പതിനെട്ടുകാരനെ തൂക്കിലേറ്റിയത് ക്രൂരപീഡനത്തിനൊടുവില്‍; പതറിപ്പോയ ഭരണകൂടം ജനങ്ങളെ നേരിടുന്നത് കൊലക്കയര്‍ കാണിച്ച്!
പെണ്‍കുട്ടികളെ ലൈംഗികവൃത്തിയിലെക്ക് ആകര്‍ഷിക്കാന്‍ ഗ്രൂമിംഗ് ഗ്യാംഗുകള്‍ മറയാക്കുന്നത് വേയ്പ് ഷോപ്പുകളെ; ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന പുതിയ പ്രതിസന്ധിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്; സാദിഖ് ഖാന്റെ ലണ്ടനില്‍ നിയമവാഴ്ച്ചയില്ലാതാകുന്നു; ലേബര്‍ മേയര്‍ അധികാരത്തിലെത്തിയതിന് ശേഷം കുറ്റകൃത്യ നിരക്ക് കുത്തനെ ഉയര്‍ന്നെന്ന് പഠന റിപ്പോര്‍ട്ട്
ഇറാന്റെ കൈകളില്‍ ഒരു അമേരിക്കന്‍ പൈലറ്റ് അകപ്പെടുക എന്നത് വെറുമൊരു സൈനിക പരാജയമല്ല, മറിച്ച് ഒരു വലിയ രാഷ്ട്രീയ ദുരന്തത്തിന്റെ തുടക്കമായിരിക്കും; പിടിക്കപ്പെട്ടാല്‍ അമേരിക്കന്‍ പൈലറ്റിനെ കാത്തിരിക്കുന്നത് ക്രൂരമായ വിധി; ട്രംപിനെ വിറപ്പിക്കാന്‍ പൈലറ്റിനെ വിലപേശല്‍ വസ്തു ആക്കിയേക്കും; ഹോസ്‌റ്റേജ് ക്രൈസിസിനെ ട്രംപിസം എങ്ങനെ നേരിടും; ഇസ്രയേല്‍ ഇടപെടലുകള്‍ നിര്‍ണ്ണായകം; ഹോര്‍മുസിനൊപ്പം ഇറാന് മറ്റൊരായുധവും
ഡെര്‍ബി കാര്‍ അപകടത്തില്‍ റിമാന്‍ഡിലായ സന്ധു പൊന്നച്ചനെ ഭീകരവാദിയാക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അത്യുത്സാഹം; ഫോട്ടോഗ്രാഫറായ സന്ധു കൗതുകത്തിനെടുത്ത നഗര ദൃശ്യങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ അപകടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടായിരുന്നോ എന്ന് സോഷ്യല്‍ മീഡിയയില്‍ നിഷ്‌കളങ്ക ചോദ്യങ്ങള്‍; പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ബ്രിട്ടീഷുകാരും പിന്നിലല്ല; എന്തും ഏതും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നവര്‍ പലതിനും സ്വയം വിലക്ക് നല്‍കണമെന്ന് നിലയിലേക്ക് കാര്യങ്ങള്‍
കണ്ണൂരില്‍ പോലീസ് പണി തുടങ്ങി; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തുന്നതിനായി സിപിഎം സഹകരണ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി; തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടന്ന റെയ്ഡ് വിവരങ്ങള്‍ പോലീസില്‍ നിന്നും നേരത്തെ ചോര്‍ന്നു; ടാപ്‌കോസിലെ റെയ്ഡ് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനെന്ന് ആരോപണം
നിശബ്ദനാക്കാം, തോല്‍പ്പിക്കാനാകില്ല; ജനങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നത് കുറ്റമാണോ? ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തോയെന്ന് രാഘവ് ഛദ്ദ;  പാര്‍ലമെന്റില്‍ സംസാരിക്കേണ്ടത് സമുസയെ കുറിച്ചല്ലെന്ന് പറഞ്ഞ് ആം ആദ്മി പാര്‍ട്ടിയുടെ മറുപടിയും; ഭിന്നത രൂക്ഷമായതോടെ ആപ്പിന്റെ യുവമുഖം എന്ത് ചെയ്യും?