Right 1 - Page 3

കേന്ദ്രം ഇനി 10,000 കോടി രൂപ വാഗ്ദാനം ചെയ്താലും എന്‍ഇപി നയം അംഗീകരിക്കില്ല; എന്‍ഇപി നടപ്പാക്കിയാല്‍ തന്റെ സംസ്ഥാനം 2000 വര്‍ഷം പിന്നോട്ട് പോകും; തേനീച്ചക്കൂട്ടില്‍ കല്ലെറിയരുത്; താന്‍ ഉള്ളിടത്തോളം ഈ ജനങ്ങള്‍ക്കും ഭാഷക്കും ദോഷകരമായ ഒരു പ്രവര്‍ത്തിയും ചെയ്യാന്‍ അനുവദിക്കില്ല; എംകെ സ്റ്റാലിന്‍
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രം പുറത്ത്; ഒപ്പം ഗ്രേസ് ആന്റണിയും സംവിധായകനു;േ മഹേഷ് നാരായണന്‍ ചിത്രത്തിലെ ലെക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്; ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ വരുന്നത് ഇതാദ്യം
ചടങ്ങില്‍ ആരും ചിത്രങ്ങള്‍ പകര്‍ത്താന്‍ പാടില്ല; ദീര്‍ഘകാലത്തെ പ്രണയം; നടി നര്‍ഗീസ് ഫഖ്രിക്ക് രഹസ്യ വിവാഹം; വരന്‍ ടോണി ബേഗ്; സ്വിറ്റ്‌സര്‍ലന്റില്‍ ഹണിമൂണ്‍ ആഘോഷിച്ച് താരം
75 ലക്ഷം രൂപ തട്ടിയെടുത്തത് തിരികെ ചോദിച്ചപ്പോള്‍ പണി തരുമെന്ന് ഭീഷണി; ഇനി വീട്ടില്‍ വന്നാല്‍ നായയെ അഴിച്ചു വിടും എന്നും തന്നെയും അമ്മയെയും കള്ളക്കേസില്‍ കുടുക്കുമെന്നും വിരട്ടി; എറണാകുളം ആര്‍ ടി ഒ ജെര്‍സന് എതിരെ പുതിയ പരാതി; എന്തുചെയ്യാനും പണവും മദ്യവും ചോദിക്കുന്ന ജെര്‍സന്‍ കൈക്കൂലിയുടെ രാജാവ്
ഒരു ഭാഷയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് തമിഴര്‍; ഭാഷ വച്ച് കളിക്കാന്‍ നില്‍ക്കരുത്; കുട്ടികള്‍ക്കുപോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം; അവര്‍ക്ക് അത് തിരഞ്ഞെടുക്കാനുള്ള അറിവും ഉണ്ട്; ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ വിമര്‍ശിച്ച് കമല്‍ഹാസന്‍
ഇങ്ങനാണേല്‍ കൂട്ടുവെട്ടും! ഓവല്‍ ഓഫീസിലെ മേശയില്‍ മൂക്ക് തുടച്ച് മുട്ടന്‍ പണി കൊടുത്ത് മസ്‌കിന്റെ മകന്‍; 145 വര്‍ഷം പഴക്കമുളള മേശ മാറ്റി ട്രംപ്; യുഎസ് പ്രസിഡന്റിന് ജെര്‍മോഫോബിയയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍
കിടപ്പുമുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; മാനസികമായി പീഡിപ്പിച്ചു, ബലാല്‍സംഗം ചെയ്തു; ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചവന്‍; എനിക്ക് വന്ധ്യതയുണ്ടെന്ന്  വിളിച്ചു പറഞ്ഞു; അയാളെയും അയാളുടെ ഗുണ്ടകളെയും പേടി; നടന്‍ ബാലയ്‌ക്കെതിരെ മുന്‍ഭാര്യ എലിസബത്ത്
ജാര്‍ഖണ്ഡിലെ വീടിന്റെയും സ്ഥലങ്ങളുടെ രേഖകളും സ്വര്‍ണാഭരണങ്ങളും കാര്‍-ബാങ്ക് രേഖകള്‍... ഇതെല്ലാം ഫയലിലാക്കി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്; നിങ്ങള്‍ ഇതൊക്കെ അബുദാബിയിലുള്ള എന്റെ സഹോദരിക്ക് കൈമാറണം; അവളുടെ പേരും ഫോണ്‍ നമ്പറും ഒപ്പം നല്‍കുന്നു: മനീഷ് വിജയിന്റെ ഈ കുറിപ്പില്‍ കാരണമില്ല; കാക്കനാട്ടെ മരണങ്ങള്‍ ദുരൂഹമോ?