Right 1 - Page 2

തന്റെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് സമ്മതിച്ചെങ്കിലും പോലീസിനെ കൈയേറ്റം ചെയ്‌തെന്ന വകുപ്പുകള്‍ വിനയായി മാറും; നാട്ടകത്ത് അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചിട്ടത് വഴിയാത്രക്കാരനായ ലോട്ടറി വില്‍പ്പനക്കാരനെ; ആ രാത്രി ഷോ അതിരുകടന്നു; സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു വിവാദത്തില്‍
ആധാര്‍ കാര്‍ഡ് പോലും പൗരത്വത്തിന്റെ തെളിവല്ലെന്ന് അതില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്; ഈ സാഹചര്യത്തില്‍ കേരളത്തിന്റെ നേറ്റിവിറ്റി കാര്‍ഡിന് പൗരത്വം തെളിയിക്കാന്‍ സാധിക്കുമെന്ന് പറയുന്നത് വിഡ്ഢിത്തം; നിയമപര സാധുതകള്‍ കോടതി കയറും; നേറ്റിവിറ്റി കാര്‍ഡില്‍ സാധ്യതാ പഠന ടെന്‍ഡര്‍ വരും! ഇത് മറ്റൊരു അഴിമതിയാകുമോ?
പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചുവെച്ചു.... സത്യത്തിന്റെ ചുരുള്‍ അഴിയുമോ? രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമായി ആരോഗ്യമന്ത്രിയുടെ പോസ്റ്റ്! വിദേശത്തേക്ക് വിഗ്രഹങ്ങള്‍ കടത്തിയതും കള്ളപ്പണം വെളുപ്പിച്ചതും ആര്? സോണിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പിണറായിസം; വീണാ ജോര്‍ജ്ജ് പറയുന്നത് എന്ത്? ശബരിമലയില്‍ സിപിഎമ്മും പ്രതീക്ഷയില്‍
ജയലളിതയുമായി അടുത്ത ബന്ധമുള്ളവരാണ് ഡി മണിയെയും സംഘത്തെയും തനിക്ക് പരിചയപ്പെടുത്തിയതെന്ന് ചെന്നിത്തലയുടെ വിശ്വസ്തന്‍; പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കൂടി ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുമായി സംഘം ഇപ്പോഴും സജീവം; ഡി മണി എന്നാല്‍ ഡയമണ്ട് മണി!
ശബരീശന്റെ മണ്ണിലെ പഞ്ചലോഹ സംശയത്തില്‍ കുടുങ്ങിയ ഡി മണി തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിപാടുള്ള വമ്പന്‍ സ്രവാവ്; ഇയാള്‍ക്കെതിരെ മനുഷ്യക്കടത്ത് കേസും; വഴിത്തിരിവായത് പുരാവസ്തു താല്പര്യമുള്ള പ്രവാസി വ്യവസായിയുടെ മൊഴി; ദണ്ഡിഗലില്‍ എസ് ഐ ടി നിര്‍ണ്ണായക നീക്കങ്ങളില്‍
ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കൊണ്ടു പോയത് ബാലമുരുകന്‍! കൂട്ടു നിന്നത് ശ്രീകൃഷ്ണനും; ഡി മണിയെ കണ്ടെത്തി; അന്വേഷണ സംഘം ചെന്നൈ വഴിയെത്തിയത് ദിണ്ഡിഗല്ലില്‍; വിരുദ നഗറില്‍ കൂട്ടാളിയും; മലയാളി വ്യവസായി പറഞ്ഞത് ശരിയോ? ഡി മണി നിരീക്ഷണത്തില്‍; ഉടന്‍ ചോദ്യം ചെയ്യും
ക്രിസ്മസ് തലേന്ന് ധാക്കയില്‍ സ്‌ഫോടനം; 21 കാരന്‍ കൊല്ലപ്പെട്ടു; ആക്രമണം മൊഗ്ബസാര്‍ ഫ്‌ളൈ ഓവറിന് മുകളില്‍ നിന്ന്; അക്രമികള്‍ക്കായി തെരച്ചില്‍ തുടരുന്നു; സ്‌ഫോടനം ബിഎന്‍പി നേതാവ് താരീഖ് റഹ്‌മാന്‍ 17 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് രാജ്യത്ത് മടങ്ങിയെത്താനിരിക്കെ; ബംഗ്ലാദേശില്‍ കലാപം കൈവിട്ടുപോകുന്ന നിലയില്‍
പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചത് ഭൂരിപക്ഷം നോക്കിയല്ല; കൊച്ചിയില്‍ വിഡി ഗ്യാങ് എടുത്തുപയോഗിച്ചത് ആ കുബുദ്ധി; പിന്നില്‍ കളിച്ചവര്‍ പെട്ടു; ഇനി എല്ലാം ഭൂരിപക്ഷം നോക്കിയെന്ന കുഴല്‍നാടന്റെ പ്രഖ്യാപനം കൊള്ളുന്നത് മുഖ്യമന്ത്രി കുപ്പായം തച്ചവര്‍ക്ക്; ദീപ്തിയെ വെട്ടിയ അതിബുദ്ധി വിനയാകും
അടിയന്തര ലാന്‍ഡിംഗിനായി വിമാനത്തിലെ ഇന്ധനം എങ്ങിനെയാണ് ഒഴുക്കി കളയുന്നത്? അതു നാട്ടുകാരുടെ തലയിലും കിണറിലും ഒക്കെ വീഴില്ലേ? മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കിയപ്പോള്‍ വട്ടം ചുറ്റിപ്പറന്ന് ഇന്ധനം കത്തിച്ചു കളഞ്ഞോ?  വൈറലായി ഫേസ്ബുക്ക് കുറിപ്പ്
പെരുമാറ്റദൂഷ്യം കാട്ടുന്ന ഒരാളെ സേനയില്‍ തുടരാന്‍ അനുവദിക്കുന്നത് ആഭ്യന്തര സുരക്ഷയ്ക്കും പോലീസിന്റെ അന്തസ്സിനും കോട്ടം തട്ടും; ബലാത്സംഗ വീരന്മാരെ വെറുതെ വിടും; സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചാല്‍ സേനയില്‍ നിന്നും പുറത്ത്; ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചു വിട്ട് കേരളാ പോലീസ്; അപ്പീല്‍ നല്‍കുമോ ഉമേഷ്?
ഭൂമിയുടെ വടക്കേ ധ്രുവം വഴിമാറുന്നു! യാത്രാ പ്ലാനുകള്‍ പാളിയേക്കാം; സ്മാര്‍ട്ട്ഫോണ്‍ മാപ്പുകള്‍ക്കും ജിപിഎസിനും പിഴവ് സംഭവിക്കാന്‍ സാധ്യത; ലോകത്തെ ഞെട്ടിച്ച് കാന്തിക ധ്രുവത്തിലെ അപ്രതീക്ഷിത മാറ്റങ്ങള്‍
പാട്ടനയം പുതുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇനി 99 വര്‍ഷത്തെ പാട്ടമില്ല; സര്‍ക്കാര്‍ ഭൂമിയുടെ പാട്ടക്കാലാവധി 12 വര്‍ഷം; പരമാവധി 30 വര്‍ഷം മുന്‍കാല പ്രാബല്യമുണ്ടായേക്കും: വന്‍കിട തോട്ടങ്ങള്‍ക്ക് ഒഴിവ്