Right 1 - Page 7

വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം; 130 ആണവായുധങ്ങള്‍ പ്രദര്‍ശനത്തിനല്ല;  എല്ലാം ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍; രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്;  പ്രകോപനമുണ്ടായാല്‍ ആക്രമിക്കും;  വീണ്ടും ഭീഷണിയുമായി പാക്ക് മന്ത്രി ഹനീഫ് അബ്ബാസി
മഞ്ഞുമ്മല്‍ ബോയ്‌സിലെ ഡ്രൈവറെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമം; പരിശോധനയില്‍ മനസ്സിലായത് മുമ്പിലുള്ളത് സംവിധായക പ്രതികള്‍ എന്നും; കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുമെന്ന് കുറ്റസമ്മതം; ലഹരിക്ക് അടിമയായ മറ്റ് സിനിമാ കൂട്ടുകാരുടെ പേരും പറഞ്ഞു കൊടുത്തു; ഛായാഗ്രാഹകന്റെ വീട് ഏറെ കാലമായി നിരീക്ഷണത്തില്‍; സമീര്‍ താഹിറും ഉത്തരം പറയണം; നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് എക്‌സൈസ്; പുറത്താക്കി ഫെഫ്ക
ഒന്നര വയസുകാരിയായ മകളെ അമ്മയെ ഏല്‍പിച്ചു യുകെയില്‍ പഠിക്കാന്‍ എത്തിയ ആതിര അനില്‍കുമാറിനെ കാത്തിരുന്നത് മരണം; ഒടുവില്‍ രണ്ടു വര്‍ഷത്തിന് ശേഷം ആതിര മരിക്കാന്‍ ഇടയായ അപകടത്തിലെ ഡ്രൈവര്‍ക്ക് നല്‍കിയത് ഒന്‍പത് വര്‍ഷത്തെ ജയില്‍ ശിക്ഷ; മൊബൈലില്‍ ചാറ്റ് ചെയ്ത് അപകടം സൃഷ്ടിച്ചത് നഴ്‌സായ റെമീസ അഹമ്മദ്; 11 വര്‍ഷത്തെ ഡ്രൈവിംഗ് നിരോധനവും
നമ്മള്‍ ഒരിക്കലും നമ്മുടെ അയല്‍ക്കാരോട് അനാദരവ് കാട്ടുകയോ ദ്രോഹിക്കുകയോ ചെയ്യാറില്ല; എന്നാല്‍, ചിലര്‍ തിന്മ മാത്രം കാട്ടാന്‍ കച്ച കെട്ടിയിറങ്ങിയാല്‍ എന്താണ് പരിഹാരം? ജനങ്ങളെ സംരക്ഷിക്കുകയാണ് രാജാവിന്റെ ധര്‍മ്മം, അത് അദ്ദേഹം ചെയ്യും; പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത് മോഹന്‍ ഭാഗവത്
സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്ന് മൊഴി നല്‍കിയിട്ടില്ല; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്ത; താനോ എക്‌സാലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വിജയന്റെ കുറിപ്പ്; മാസപ്പടി കേസില്‍ അന്തിമ കുറ്റപത്രം കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് കൈമാറി എസ്എഫ്‌ഐഒ
ലെറ്റിയൂസ് കഴിക്കുന്നത് കുടല്‍ കാന്‍സറിന് കാരണമായേക്കും; ആഴ്ച്ചയില്‍ നാല് തവണയില്‍ കൂടുതല്‍ ചിക്കന്‍ കഴിച്ചാലും ക്യാന്‍സര്‍ സാധ്യത ഏറെ: ഭക്ഷണപ്രിയരെ നിരാശപ്പെടുത്തുന്ന രണ്ടു ദുരന്ത വാര്‍ത്തകള്‍ അറിയാം
മഞ്ഞിലും ഫ്രോസണ്‍ തടാകത്തിലും ഓടിച്ച് സുരക്ഷ ഉറപ്പാക്കി; ലോകത്തെ ഏറ്റവും മികച്ച ഇലക്ട്രിക് എസ്യുവിയുമായി റേഞ്ച് റോവര്‍ എത്തുന്നു; ഇത്രയേറെ അടിപൊളി എ സ് യു വി ഭൂമി കണ്ടിട്ടില്ലെന്ന് അവകാശപ്പെട്ട് നിര്‍മാതാക്കള്‍
ആകാശത്തിലൂടെ പറന്നുകൊണ്ടിരുന്ന വിമാനത്തില്‍ നിന്ന് അറിയിപ്പെത്തി, എന്‍ജിനില്‍ തീ കാണുന്നു; യാത്രക്കാര്‍ ദൈവത്തെ വിളിച്ചുതുടങ്ങി;  എംജിഎസ് കാഴ്ചകള്‍ കണ്ട് ആസ്വദിക്കുകയായിരുന്നു; നിങ്ങളെന്താ ദൈവത്തെ വിളിക്കുന്നില്ലേ എന്ന് ചോദ്യം; എല്ലാവരും വിളിക്കുന്ന ദൈവം വിമാനത്തെ രക്ഷിക്കുമെങ്കില്‍ ഞാനും രക്ഷപ്പെടുമല്ലോ എന്ന് മറുപടി;  ചരിത്രത്തില്‍ രേഖപ്പെടുത്താത്ത എംജിഎസിന്റെ കഥ
പല മില്ലുകാരും ബോധപൂര്‍വം നെല്ല് സംഭരണത്തിന് ശേഷം പിആര്‍എസ് നല്‍കാന്‍ വൈകിപ്പിക്കുന്നു; ആ രസീത് കിട്ടിയവര്‍ക്ക് വിളവിന്റെ വില ബാങ്കുകള്‍ നല്‍കുന്നുമില്ല; പാലക്കാട്ടേയും തൃശൂരിലേയും കുട്ടനാട്ടിലേയും നെല്ലറകളില്‍ ഇപ്പോള്‍ വീഴുന്നത് കര്‍ഷ കണ്ണീര്‍; അതിവേഗ ഇടപെടല്‍ ഇല്ലെങ്കില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ ഉറക്കം കെടുത്തും; വേണ്ടത് ആര്‍ജ്ജവമുള്ള രക്ഷാ നടപടികള്‍; കൃഷി മന്ത്രി വായിച്ചറിയാന്‍
ചൈനയെ പൂര്‍ണമായും കൈവിടാനൊരുങ്ങി ആപ്പിള്‍; ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ ലോട്ടറി അടിച്ചത് ഇന്ത്യക്ക്; ഐഫോണ്‍ നിര്‍മാണം പൂര്‍ണമായും നീക്കുന്നത് ഇന്ത്യയിലേക്ക്; ആപ്പിള്‍ സിറ്റികള്‍ കെട്ടിപ്പടുക്കാന്‍ ഇന്ത്യന്‍ നഗരങ്ങള്‍
പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ജീവിച്ചിരുന്ന കാലത്തെ ഭിന്നതകള്‍ മറന്ന് ഭാര്യക്കൊപ്പം റോമില്‍ പറന്നിറങ്ങി ട്രംപ്; ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യ-ഫ്രഞ്ച് പ്രസിഡന്റുമാരും അടക്കം 50 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും; പത്തോളം രാജാക്കന്മാര്‍ക്കും സീറ്റൊരുങ്ങി
ഇളംകുളത്തിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് ചരിത്രദര്‍ശനങ്ങളുടെ പിന്‍ബലത്തില്‍ ഗവേഷണമാരംഭിച്ച്  അറുപതുകളുടെ അവസാനത്തോടെ കേരള ചരിത്രപഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ ഒരടിത്തറ പണിത ചരിത്രകാരന്‍; ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു; മലായാളിയ്ക്ക് തീരാനഷ്ടമായി മറ്റൊരു യുഗാന്ത്യം കൂടി