GADGETS18 വർഷം വിചാരണ തടവുകാരനാക്കി അഴിക്കുള്ളിൽ കിടത്തിയിട്ടും കണ്ടെത്താത്ത എന്ത് രാജ്യദ്രോഹമാണ് മഅദനി ചെയ്തത്? ഇയാൾ വിതച്ച വിഷവിത്തുകൾ പണ്ടേ കരിഞ്ഞുണങ്ങി പോയില്ലേ? ഇന്ത്യ മുസ്ലീമുകളുടെ ശവപ്പറമ്പാണ് എന്ന് ലോകത്തെക്കൊണ്ട് പറയിക്കാതിരിക്കാൻ ആ മനുഷ്യനെ ഇനിയെങ്കിലും വെറുതേ വിടുക; ഇനി അയാൾ രാജ്യദ്രോഹിയാണെങ്കിൽ എത്രയും വേഗം തൂക്കിക്കൊല്ലൂ...; മാപ്പു ചോദിക്കുന്നൂ മഅദനീ - ഇൻസ്റ്റന്റ് റെസ്‌പോൺസ്5 May 2018 2:00 PM IST
GADGETSപ്രാഞ്ചിയേട്ടന്മാർ സ്പോൺസർ ചെയ്യുന്ന അവാർഡ് വാങ്ങാൻ നിങ്ങൾ എത്ര മണിക്കൂർ വേണമെങ്കിലും കാത്തുനിൽക്കില്ലേ? കേന്ദ്രമന്ത്രി മുൻ സീരിയൽ നടി ആയതുകൊണ്ട് അയോഗ്യത കൽപ്പിക്കുമ്പോൾ ആക്ഷേപിക്കുന്നത് ഒരു തൊഴിലിനെയാണ്; രാഷ്ട്രപതിയുടെ പുരസ്‌കാരം നിഷേധിക്കുന്ന നിങ്ങൾ കിട്ടിയ പണം മടക്കി കൊടുക്കുമോ?: ഇൻസ്റ്റന്റ് റെസ്‌പോൺസ്4 May 2018 3:58 PM IST
GADGETSകെഎസ്ആർടിസിയെ നന്നാക്കാൻ തച്ചങ്കരി കണ്ടക്ടറോ ഡ്രൈവറോ ആകണ്ട; പിൻവാതിലിലൂടെ കയറിപ്പറ്റി കെഎസ്ആർടിസിയെ മുച്ചൂടും മുടിക്കുന്ന ആശ്രിത നിയമനക്കാരെ നിലയ്ക്കുനിർത്തിയാൽ മതി; പത്താംക്ലാസും പഠിച്ച് എക്സിക്യൂട്ടീവ് ഡയറക്ടറായവരും സി എ പാസാകാതെ ഓഡിറ്ററായവരും ചേർന്ന് മുടിപ്പിക്കുന്ന കെഎസ്ആർടിസിയെ നന്നാക്കാൻ ആദ്യം അഴിച്ചുപണിയേണ്ടത് പണിയറിയാത്ത മാനേജർമാരെ; അഴുകിയ ശവത്തിന്റെ അരഞ്ഞാണം ഊരുന്ന പന്നന്മാരോട് - ഇൻസ്റ്റന്റ് റെസ്‌പോൺസ്3 May 2018 1:43 PM IST
GADGETSപ്രതീഷ്ജിയെ തൊട്ടാൽ ഹിന്ദുവിന്റെ ശക്തി കറിയാച്ചനും മക്കളും അറിയും ...മറുനാടനിൽ മലര് നിരത്താൻ പോയിട്ട് മുട്ടിപ്പായിൽ നിന്ന് പ്രാർത്ഥിക്കാൻ പോലും നിനക്ക് കഴിയില്ല ...മറുനാടൻ മറുതകളെ ഇന്നും നീ ജീവനോടെ കാണുന്നത് ഞങ്ങളുടെ ഔദാര്യമാണെന്ന കാര്യം മറക്കരുത് ..കളി ഞങ്ങടെ നേതാവിനോട് വേണ്ടാ.... ആശയം മാത്രമല്ലാ ആയുധവും ഞങ്ങൾക്ക് വഴങ്ങും .... ഓർത്താൽ നിനക്ക് നന്ന് ....ഇൻസ്റ്റന്റ് റെസ്‌പോൺസ്2 May 2018 1:38 PM IST
GADGETSരേഖകൾ ഇല്ലാത്ത പരാതി അന്വേഷിക്കാൻ ഇറങ്ങിയാൽ കേരളത്തിലെ പൊലീസിന് വേറെന്തിന് നേരം കിട്ടും? രാഷ്ട്രീയ പാർട്ടികളുടെ ബക്കറ്റ് പിരിവിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലേ? വിമർശിക്കുന്നവർക്കെതിരേ കേസെടുക്കുന്നത് ഫാസിസമാണ്; നന്മ മരങ്ങൾ തല്ലിക്കെടുത്തരുത്- ഇൻസ്റ്റെന്റ് റെസ്‌പോൺസ്30 April 2018 2:37 PM IST
GADGETSസിപിഎം സൈബർ പോളിറ്റ് ബ്യൂറോ അംഗം ദീപക് ശങ്കരനാരായണനെതിരെ ജാമ്യം ഇല്ലാ വകുപ്പ് ചാർത്തി കേസ് എടുത്തതിൽ ന്യായമുണ്ടോ? രണ്ട് തവണ ജാമ്യം ഇല്ലാ വകുപ്പ് ചാർത്തിയിട്ടും എന്തേ ശശികലയെ അറസ്റ്റ് ചെയ്യാത്തത്? അഭിപ്രായം പറയുന്നവരുടെ പേരിൽ കേസ് എടുക്കകുകയും പണി തെറുപ്പിക്കുകയും ചെയ്യുന്ന പ്രവണത ആര് തടയും?-ഇൻസ്റ്റന്റ് റെസ്‌പോൺസ്29 April 2018 11:58 AM IST
GADGETS13 ലക്ഷം കാൻസർ രോഗികൾക്ക് ആശ്വാസമായ ആർസിസിയെ തകർക്കേണ്ടത് കുത്തക സ്വകാര്യ ആശുപത്രികളുടെ ആവശ്യം; ചെറിയ പിഴവുകൾ പർവതീകരിക്കുന്ന മാധ്യമങ്ങൾക്ക് എന്തുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ പേര് പോലും പറയാൻ പേടി? കൊള്ള സങ്കേതങ്ങളിലേയ്ക്ക് ആളെ കൂട്ടാൻ മാമാപണി നടത്തുന്നവരുടെ കെണിയിൽ വീഴരുതേ...ഇൻസ്റ്റന്റ് റെസ്‌പോൺസ്28 April 2018 2:06 PM IST
GADGETSആദ്യം മുന്നിൽ നിന്ന കോൺഗ്രസ് ഇപ്പോൾ രണ്ടാമത്; സിപിഐഎം സ്ഥാനാർത്ഥി മുന്നിലെത്തിയപ്പോൾ ബിജെപി കിതച്ചു നിൽക്കുന്നു: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ചെങ്ങന്നൂരിൽ സംഭവിക്കുന്നത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്27 April 2018 2:05 PM IST
GADGETSസൗമ്യമാരും അനുശാന്തിമാരും ഷെറിന്മാരും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം കപട സദാചാരവും ലൈംഗിക ദാരിദ്ര്യവും; പ്രായപൂർത്തിയായവരുടെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം അനുവദിക്കാതെ പീഡനങ്ങളും ബലാത്സംഗങ്ങളും അവസാനിക്കുകയില്ല-ഇൻസ്റ്റെന്റ് റെസ്‌പോൺസ്26 April 2018 3:04 PM IST
GADGETSസൗദി രാജകുമാരൻ എന്തുകൊണ്ട് പാരമ്പര്യങ്ങളെ വെല്ലു വിളിക്കുന്നത്? സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമോ സൗദിയിലേക്ക് പതിയുന്ന അമേരിക്കയുടെ കഴുകൻ കണ്ണുകൾ ആരെ സഹായിക്കാൻ? ഇറാനുമായി ഏറ്റുമുട്ടി വിജയിക്കുമോ എംബിഎസ്‌നെ അട്ടിമറിക്കാൻ പതിയിരിക്കുന്നത് ആര്?25 April 2018 5:57 PM IST
GADGETSഇതാണ് ഞങ്ങൾ പറഞ്ഞ സമരം; വിജയിക്കുംവരെ പോരാടിയ മാലാഖമാർക്കും അവരുടെ കണ്ണുനീരു കണ്ട ഇരട്ടച്ചങ്കനും അഭിവാദ്യങ്ങൾ; പറഞ്ഞു പറ്റിക്കുന്നത് ശീലിച്ച മുതലാളിമാരെ ഇനി വഞ്ചിക്കാൻ സർക്കാർ അനുവദിക്കരുത്; മിനിമം ശമ്പളം നൽകാൻ വിസമ്മതിക്കുന്നവർക്ക് എതിരെ നടപടി എടുക്കണം; ഇനി ഉയരേണ്ടത് ഇത്തരം ജനകീയ സമരങ്ങൾ - ഇൻസ്റ്റന്റ് റെസ്‌പോൺസ്24 April 2018 12:10 PM IST
GADGETSചുട്ടുപൊള്ളുന്ന വെയിലത്ത് നിങ്ങൾ നടന്നു നീങ്ങുമ്പോൾ ഒപ്പം ഞങ്ങളുമുണ്ട്; പണം ഇല്ലാതെയും പ്രാഥമിക സൗകര്യം ഇല്ലാതെയും തെരുവിൽ തളർന്നുവീഴാൻ ഞങ്ങൾ അനുവദിക്കില്ല: പറഞ്ഞവാക്കിൽ വിശ്വാസമുണ്ടെങ്കിൽ ഈ പാവങ്ങളുടെ ശാപമേറ്റു വാങ്ങാൻ നിന്നു കൊടുക്കരുതേ മുഖ്യമന്ത്രി....ഇൻസ്റ്റന്റ് റെസ്‌പോൺസ്23 April 2018 11:32 AM IST