GADGETSയെദ്യൂരപ്പ ചെങ്ങന്നൂരിൽ ബിജെപിയെ ചതിക്കുമോ? കഴിഞ്ഞ തവണ ജയിക്കുമെന്ന് കരുതിയിരുന്ന മണ്ഡലത്തിൽ ബിജെപിക്ക് ഇക്കുറി എന്താണ് സംഭവിക്കുന്നത്? നഷ്ടമായ മോദി തരംഗവും വിജയ കുമാറിന്റെ ഹിന്ദു വോട്ടുകളും കർണാടകയിലെ നാടകങ്ങളും ബിജെപിയുടെ സാധ്യത എത്രമാത്രം ഇല്ലാതാക്കുന്നു - ഇൻസ്റ്റന്റ് റെസ്പോൺസ്20 May 2018 3:46 PM IST
GADGETSവർഷം തോറും നേടുന്ന ഒന്നരലക്ഷം കോടി പാതിയാക്കാൻ പിണറായി തീരുമാനിച്ചാൽ വില കാൽ ഭാഗം കുറയും; മോദി കൊണ്ടുപോകുന്ന രണ്ടരലക്ഷം കോടി പാതിയാക്കിയാൽ മറ്റൊരു കാൽ ഭാഗം കൂടി താഴും; സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ കമ്പനികളുടെ ലാഭം 20,000 കോടിയിൽ നിജപ്പെടുത്തിയാൽ വീണ്ടും വില കുറയും; ഒന്നും ചെയ്യാതെ ജിഎസ്ടി നടപ്പിലാക്കിയാൽ ലിറ്ററിന് വില 38 ആകും: മോദി-പിണറായി സംയുക്ത കൊള്ള അവസാനിപ്പിക്കാൻ സമയമായില്ലേ?-ഇൻസ്റ്റെന്റ് റെസ്പോൺസ്18 May 2018 12:46 PM IST
GADGETS56,000 കോടി കർഷകർക്ക് നൽകിയതുകൊണ്ട് ആ പാപക്കറ മായ്ക്കാനാവില്ല; കോൺഗ്രസ് തുടങ്ങിവച്ച ജനാധിപത്യ ഹിംസ ബിജെപി വ്യാവസായിക അടിസ്ഥാനത്തിൽ നടത്തുമ്പോൾ പേടിച്ചു വിറയ്ക്കുന്നത് അവസാനത്തെ അഭയകേന്ദ്രമായ ഭരണഘടനയാണ്- ഇൻസ്റ്റന്റ് റെസ്പോൺസ്17 May 2018 2:54 PM IST
GADGETSകർണാടകയിൽ യഥാർത്ഥത്തിൽ തോറ്റത് അമിത്ഷായും മോദിയും; എങ്ങും കാവിക്കൊടി പാറിയാലും 2019ൽ 198ന് അപ്പുറം പോവാൻ ബിജെപിക്ക് കഴിഞ്ഞേക്കില്ല; ചിത്രം മാറണമെങ്കിൽ അയോധ്യയോ യൂണിഫോം സിവിൽകോഡോ രജനീകാന്തോ വിചാരിക്കണം - അടുത്ത പൊതു തിരഞ്ഞെടുപ്പിനെ യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തുമ്പോൾ - ഇൻസ്റ്റന്റ് റെസ്പോൺസ്16 May 2018 4:57 PM IST
GADGETSവെറുപ്പിന്റെ രാഷ്ട്രീയം ആരേയും ഒരിടത്തും എത്തിക്കുകയില്ല; മോദിക്ക് വിജയം സമ്മാനിക്കുന്നത് മോദി വിരുദ്ധർ; അമിത് ഷായുടെ പിഴയ്ക്കാത്ത തന്ത്രങ്ങളും മോദിയുടെ ജനപ്രീതിയും മറികടക്കാൻ രാഹുൽ മറ്റൊരു ജന്മംകൂടി ജനിക്കേണ്ടി വരുമോ?- ഇൻസ്റ്റന്റ് റെസ്പോൺസ്15 May 2018 3:15 PM IST
GADGETSട്വിറ്ററിലൂടെ സുനന്ദ നടത്തിയ വെളിപ്പെടുത്തലുകൾ തരൂരിന് പണിയാകും; മോദിക്കെതിരെ കോൺഗ്രസ് ഉയർത്തിയ ബദൽ നേതാവിനെ കാത്തിരിക്കുന്നത് ഇരുമ്പഴിയോ? ഇൻസ്റ്റന്റ് റസ്പോൺസ്14 May 2018 6:57 PM IST
GADGETSകുഞ്ഞുങ്ങളുടെ മേൽ കൈ വയ്ക്കുന്നവരുടെ കൈ മുറിച്ചു കളയണം; കുഞ്ഞുങ്ങളെ കുറിച്ച് അശ്ലീലം ചിന്തിക്കുന്നവരെ ഷണ്ഡീകരിക്കണം; മൊയ്തീൻ കുട്ടിമാർ ഉണ്ടാവാതിരിക്കാൻ നമ്മൾ മൗനം വെടിഞ്ഞേ മതിയാവൂ-ഇൻസ്റ്റന്റ് റെസ്പോൺസ്13 May 2018 4:00 PM IST
GADGETSസ്ത്രീപുരുഷ സമത്വം രാജ്യദ്രോഹമാക്കുന്ന... ജോലിക്ക് പോകുന്ന സ്ത്രീകളെ അവിഹിതക്കാരിയാക്കുന്ന മുജാഹിദുമാരെ തുറുങ്കിൽ അടക്കണം; ഇസ്ലാമിക ദളിത് വിരുദ്ധ പരാമർശങ്ങൾക്കെതിരെ ജാഗരൂകരാകുന്ന പൊതു സമൂഹം എന്തുകൊണ്ട് സ്ത്രീവിരുദ്ധരുടെ വാക്കുകൾ അബദ്ധമായി വ്യാഖ്യാനിച്ച് ന്യായീകരിക്കുന്നു?- ഇൻസ്റ്റെന്റ് റെസ്പോൺസ്12 May 2018 1:01 PM IST
GADGETSമോദിയുടെ ഇമേജും അമിത് ഷായുടെ തന്ത്രങ്ങളും ഭരണ വിരുദ്ധ വികാരവും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ച് ബിജെപി; രാഹുലിന്റെ പുത്തനുണർവും മോദി വിരുദ്ധ വികാരവും ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും തുണയാകുമെന്ന് പ്രതീക്ഷിച്ച് കോൺഗ്രസ്: ആര് ഭരിച്ചാലും പങ്കാളിയാകുമെന്ന് ഉറപ്പിച്ച് ദൾ- ഇൻസ്റ്റന്റ് റെസ്പോൺസ്11 May 2018 3:15 PM IST
GADGETSസ്വന്തം ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായിട്ടും എന്തേ ചെന്നിത്തല ഇങ്ങനെ ഉരുണ്ടുകളിക്കുന്നു? പിണറായിയുടെ പൊലീസിനെ ഭയന്ന് തോറ്റു കൊടുക്കുകയാണോ? രണ്ടാഴ്ച പിന്നിടുമ്പോൾ ചെങ്ങന്നൂരിൽ എല്ലാം സജി ചെറിയാന് അനുകൂലം- ഇൻസ്റ്റന്റ് റെസ്പോൺസ്10 May 2018 2:36 PM IST
GADGETSട്രംപ് വിടു പണി ചെയ്യുന്നത് ഇസ്രയേലിന് വേണ്ടി; ഇസ്ലാമിക ശക്തികളെ ഭിന്നിപ്പിച്ച് ഇറാനെ ഒറ്റപ്പെടുത്തി അമേരിക്ക നേടാൻ ശ്രമിക്കുന്നത് ഇസ്ലാം വിരുദ്ധരുടെ ഒരുമ; ആണവായുധ കരാർ ഇല്ലാതായാൽ നഷ്ടം അമേരിക്കയ്ക്ക് തന്നെ: ഇറാനുമായുള്ള കരാർ അമേരിക്ക പിൻവലിച്ചാൽ എന്തു സംഭവിക്കും?-ഇൻസ്റ്റന്റ് റെസ്പോൺസ്9 May 2018 3:43 PM IST
GADGETSഅസദ് അമേരിക്ക പറയും പോലൊരു കൊലയാളിയാണോ? മതേതരനായ ഒരു ഭരണാധികാരിയെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? റഷ്യയുടെ സിറിയൻ റോൾ എന്താണ്? എങ്ങനെയാണ് പത്ത് ശതമാനം പോലും ഇല്ലാത്ത ജനതയുടെ പ്രതിനിധി 18 കൊല്ലമായി ഭരിക്കുന്നത്6 May 2018 3:12 PM IST