CRICKETമികച്ച ബാറ്റിംഗ് പ്രകടനവുമായി ദീപ്തി ശര്‍മ്മ; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരം ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി; നാല് വിക്കറ്റിന് വിജയംസ്വന്തം ലേഖകൻ18 July 2025 6:04 PM IST
CRICKETനിക്കോളാസ് പുരാന് പിന്നാലെ ആന്ദ്രെ റസലും; ട്വന്റി20 ലോകകപ്പിന് ഏഴു മാസം മാത്രം ശേഷിക്കെ വിരമിക്കല്‍ പ്രഖ്യാപിച്ച് താരം; അവസാന മത്സരം ഹോം ഗ്രൗണ്ടില്‍; പ്രമുഖ താരങ്ങള്‍ ഒന്നൊന്നായി കളമൊഴിയുന്നതിന്റെ ഞെട്ടലില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്ഡ്സ്വന്തം ലേഖകൻ17 July 2025 4:02 PM IST
CRICKETരോഹിത് നായകനായി തുടരും; വിരാട് കോലിയുമുണ്ടാകും; ഇരുവരും ഏകദിന ക്രിക്കറ്റില്‍ കളിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ്; ഇന്ത്യ - ബംഗ്ലാദേശ് പരമ്പര ഓഗസ്റ്റില്‍ നടക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്സ്വന്തം ലേഖകൻ16 July 2025 7:59 PM IST
CRICKETജെയിംസ് ഫ്രാങ്ക്ളിന് പകരക്കാരനായി; വരുണ്‍ ആരോണ്‍ പുതിയ സണ്‍റൈസേഴ്സ് ബോളിങ് കോച്ച്സ്വന്തം ലേഖകൻ16 July 2025 6:37 PM IST
CRICKET'ജഡേജയെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല; വാലറ്റക്കാര്‍ക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ സാധിച്ചു; ഒടുവിലത്തെ വിക്കറ്റ് വീഴും വരെ ഇന്ത്യ പോരാടി; ടോപ് ഓഡറില്‍ ഒരു 50 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാവണമായിരുന്നു'; ലോര്‍ഡ്സിലെ തോല്‍വിയെക്കുറിച്ച് കുറിച്ച് ശുഭ്മാന്‍ ഗില്സ്വന്തം ലേഖകൻ15 July 2025 5:37 PM IST
Top Storiesബാറ്റിങ് തകര്‍ച്ചയിലും തല ഉയര്‍ത്തി കെ എല്‍ രാഹുല്‍; വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജയുടെ വീരോചിത ചെറുത്തുനില്‍പ്പ്; ലോര്‍ഡ്‌സില്‍ ഒപ്പത്തിനൊപ്പം പൊരുതിക്കയറിയ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റില്‍ 22 റണ്‍സ് ജയത്തോടെ പരമ്പരയില്‍ മുന്നില്സ്വന്തം ലേഖകൻ14 July 2025 9:58 PM IST
CRICKETറണ്‍സിനായി ഓടുന്നതിനിടെ ജഡേജ മുന്നില്‍ കയറിനിന്ന് കാര്‍സെ; ഇന്ത്യന്‍ താരത്തെ പിടിച്ചുവെക്കാനും ശ്രമം; ഇരുവരും തമ്മില്‍ ചൂടേറിയ വാക്കേറ്റം; ഏറ്റുമുട്ടലൊഴിവാക്കാന്‍ ഇടയില്‍ കയറി സ്റ്റോക്‌സ്; അഞ്ചാം ദിനവും നാടകീയ രംഗങ്ങള്സ്വന്തം ലേഖകൻ14 July 2025 7:48 PM IST
CRICKETചെറുത്തുനിന്ന നിതീഷ് റെഡ്ഡിയും വീണു; ഇന്ത്യന്‍ പ്രതീക്ഷ ജഡേജയില്‍; തുടക്കത്തില്‍ ഇരട്ട പ്രഹരമേല്‍പ്പിച്ച് ആര്‍ച്ചര്‍; ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിനരികെസ്വന്തം ലേഖകൻ14 July 2025 5:53 PM IST
CRICKETജോ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിട്ടും ഔട്ട് നിഷേധിച്ചു; കാര്‍സിന്റെ പന്തില്‍ ഗില്ലിനെ ഔട്ട് വിധിച്ചത് രണ്ട് തവണ; 'ഇതാ അടുത്ത സ്റ്റീവ് ബക്‌നര്‍' എന്ന് ആരാധകര്‍; 'അദ്ദേഹമുള്ളപ്പോള്‍ നമുക്ക് ജയിക്കാന്‍ കഴിയില്ല' എന്ന് ആര്‍ അശ്വിനും; വിവാദ തീരുമാനങ്ങളില്‍ ഓസ്‌ട്രേലിയന്‍ അമ്പയര്‍ പോള്‍ റീഫല്‍ 'എയറില്‍'സ്വന്തം ലേഖകൻ14 July 2025 4:23 PM IST
CRICKETബെന്‍ ഡക്കറ്റിനെ പുറത്താക്കിയ ആവേശത്തിൽ അലറി വിളിച്ചു, അടുത്തെത്തി ബാറ്സ്മാൻറെ തോളിൽ ഉരസ്സി; ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിറാജിന് പിഴ; ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റുംസ്വന്തം ലേഖകൻ14 July 2025 2:35 PM IST
CRICKETമേജര്‍ ലീഗ് ക്രിക്കറ്റില്‍ വിജയികളായി മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി; എംഐ ന്യൂയോര്‍ക്ക് കപ്പുയര്‍ത്തിയത് മാക്‌സ് വെല്ലും കൂട്ടരും നയിച്ച വാഷിംഗ്ടണ്‍ ഫ്രീഡമിനെ തോല്പ്പിച്ച്ന്യൂസ് ഡെസ്ക്14 July 2025 12:46 PM IST
CRICKETടെസ്റ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുമായി ശുഭ്മാന്‍ ഗില്‍; ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി; ഇന്ത്യന്‍ നായകന്‍ തകര്‍ത്തത് രാഹുല്‍ ദ്രാവിഡിന്റെ 23 വര്‍ഷം പഴക്കമുള്ള റെക്കോഡ്സ്വന്തം ലേഖകൻ14 July 2025 12:33 PM IST