Sports - Page 147

മിന്നുന്ന തുടക്കമിട്ട് റഹ്‌മാനുള്ള ഗുര്‍ബാസും സുനില്‍ നരെയ്‌നും; ബാറ്റിങ് വെടിക്കെട്ടുമായി  രഘുവന്‍ഷിയും റിങ്കുസിങും;  ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ കൂറ്റന്‍ സ്‌കോര്‍ നേടി കൊല്‍ക്കത്ത; വിജയലക്ഷ്യം 205 റണ്‍സ്
നിര്‍ഭയനായ ബാറ്റര്‍, ബാറ്റിന്റെ വേഗത, പന്തിന്റെ ലെങ്ത് വേഗം മനസിലാക്കാനുള്ള കഴിവ്, പന്തിലേക്ക് ഊര്‍ജം കൈമാറാനുള്ള കഴിവ്; വൈഭവിന്റെ ബാറ്റിങ് രഹസ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ഫാബുലസ് ഇന്നിങ്‌സെന്ന് സച്ചിന്‍; കൈയടിച്ച് ക്രിക്കറ്റ് ലോകം
സീസണില്‍ ഒന്‍പതു മത്സരങ്ങളില്‍ മൂന്ന് ജയം മാത്രം; പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്; തോറ്റ് തോറ്റ് മടുത്തതോടെ സണ്‍റൈസേഴ്‌സ് ടീമിനെ ഉത്തേജിപ്പിക്കാന്‍ പുതിയ തന്ത്രം; ടീമിനെ ഒന്നടങ്കം മാലദ്വീപില്‍ ഉല്ലാസയാത്രയ്ക്ക് അയച്ച് കാവ്യ മാരന്‍
പതിനാലാം വയസ്സില്‍ നിങ്ങളെന്തു ചെയ്യുകയായിരുന്നു? ശ്രീവത്സ് ഗോസ്വാമിയുടെ ആ ചോദ്യത്തിന് ഉത്തരം പരതുമ്പോള്‍ ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയുമായി രാജസ്ഥാന്റെ വണ്ടര്‍കിഡ്; 14-കാരന്‍ മൂന്നക്കം തൊട്ടത് ചരിത്ര നേട്ടങ്ങളോടെ; വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടീമിന്റെ കുപ്പായമണിയുന്ന നാളുകള്‍ വിദൂരമല്ലെന്ന് ക്രിക്കറ്റ് വിദഗ്ധര്‍
ഐപിഎല്ലിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയുമായി വൈഭവ് സൂര്യവംശി; 35 പന്തില്‍ 11 സിക്‌സും ഏഴ് ബൗണ്ടറിയുമടക്കം 101 റണ്‍സ്; കരിം ജാനറ്റിന്റെ  ഒരോവറില്‍ 14കാരന്‍ അടിച്ചുകൂട്ടിയത് 30 റണ്‍സ്; അര്‍ധ സെഞ്ചുറി തികച്ചത് 17 പന്തില്‍; ഗുജറാത്തിനെതിരെ രാജസ്ഥാന്‍ ജയത്തിലേക്ക്
ഐപിഎല്‍: ഗുജറാത്തിനെതിരെ രാജസ്ഥാന് ടോസ്; ബാറ്റിങ്ങിനയച്ചു; സഞ്ജു ഇന്നും കളിക്കില്ല; പരാഗ് ക്യാപ്റ്റന്‍; രണ്ട് മാറ്റങ്ങളുമായി റോയല്‍സ്; ഗുജറാത്തിന് വേണ്ടി അരങ്ങേറ്റം കുറിക്കാന്‍ യുവ താരം യുധ്വീര്‍ സിങ്ങ്
മോശം ഫോമിനും തോല്‍വിക്കും പുറമേ ലക്ഷങ്ങള്‍ പിഴയും; ഋഷഭ് പന്തിന് കനത്ത തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് 24 ലക്ഷം രൂപ പിഴ ചുമത്തി;  ഇംപാക്ട് പ്ലേയര്‍ അടക്കം പിഴയടക്കണം
ആക്രമണം ഇന്ത്യ തന്നെ ക്രമീകരിച്ചത്; അതിന്റെ കുറ്റം പാക്കിസ്ഥാനിലേയ്ക്ക് ചുമത്തുന്നു; കശ്മീരില്‍ എട്ട് ലക്ഷം സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്; എന്നിട്ടും ആക്രമണം തടയാന്‍ ആകാഞ്ഞത് അവിടെ പട്ടാളക്കാരുടെ പരാജയമാണ്‌: ഷാഹിദ് അഫ്രീദി