Sports - Page 148

പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം; തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നു; ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു; നിരോധിച്ചവയില്‍ നിരവധി പാക് യുട്യൂബ് ചാനലുകളും
പാക്കിസ്ഥാനുമായുള്ള പരമ്പരകള്‍ മാത്രം ഒഴിവാക്കിയാല്‍ പോരാ; അന്താരാഷ്ട്ര വേദികളിലുള്ള ഐസിസി മത്സരങ്ങളിലും പാക് മത്സരങ്ങള്‍ ബഹിഷ്‌കരിക്കണം: അസ്ഹറുദ്ദീന്‍
മത്സരത്തിനിടെ രാഹുലിന് സമീപം ചെന്ന് രോഷത്തോടെ സംസാരം; തിരികെ രാഹുലും സംസാരിച്ചതോടെ രണ്ട്‌പേര്‍ തമ്മില്‍ വാക്കേറ്റം; മത്സരത്തിനിടെ പരസ്പരം കൊമ്പുകോര്‍ത്ത് താരങ്ങള്‍: കാരണം എന്തെന്ന് വ്യക്തമല്ല; കളി അവസാനിച്ചപ്പോള്‍ വീണ്ടും സൗഹൃദത്തില്‍: വീഡിയോ
വാംഖഡെയില്‍ പേസ് കൊടുങ്കാറ്റായി ബുമ്രയും ബോള്‍ട്ടും;  പുരാനെയും പന്തിനെയും കറക്കി വീഴ്ത്തി വില്‍ ജാക്സ്;  ലക്നൗവിനെ 54 റണ്‍സിന് കീഴടക്കി മുംബൈ;  തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമത്
മിന്നുന്ന തുടക്കമിട്ട് റെക്കിള്‍ട്ടണും രോഹിതും; ക്ലാസ് ഇന്നിംഗ്‌സുമായി സൂര്യകുമാര്‍; ഫിനിഷിങ് കളറാക്കി നമാന്‍ ധിറിന്റെയും ബോഷിന്റെയും വെടിക്കെട്ട്; വാംഖഡെയില്‍ റണ്‍മല ഉയര്‍ത്തി മുംബൈ; ലക്‌നൗവിന് 215 റണ്‍സ് വിജയലക്ഷ്യം
ഈഡനില്‍ ഫലം നിര്‍ണ്ണയിച്ചത് മഴ; മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു; ഓരോ പോയിന്റ് പങ്കിട്ട് പഞ്ചാബും കൊല്‍ക്കത്തയും; 11 പോയിന്റോടെ നാലാം സ്ഥാനത്തെത്തി പഞ്ചാബ്
സെഞ്വറി കൂട്ടുകെട്ടുമായി പ്രഭ്സിമ്രാനും പ്രിയാന്‍ഷും; കൊല്‍ക്കത്തയ്ക്കെതിരെ 202 റണ്‍സ് വിജയലക്ഷ്യം തീര്‍ത്ത് പഞ്ചാബ്; ജയത്തോടെ ആദ്യ നാലിലേക്ക് തിരിച്ചെത്താന്‍ കിങ്‌സ് ഇലവന്‍
ലേലം മുതല്‍ ചെന്നൈ നേരിട്ടത് വലിയ പ്രതിസന്ധി; മികച്ച യുവതാരങ്ങളെ ടീമിലെത്തിക്കാന്‍ സാധിച്ചില്ല; തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; വീഴ്ച സമ്മതിച്ച് ചെന്നൈ പരിശീലകന്‍