CRICKETപുതിയ റോളിൽ സൗരവ് ഗാംഗുലി; ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ പ്രിട്ടോറിയ ക്യാപിറ്റൽസിൻ്റെ മുഖ്യ പരിശീലകനാകുംസ്വന്തം ലേഖകൻ25 Aug 2025 1:51 PM IST
CRICKETലോക ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോര്‍ ആരായിരിക്കും? അതില്‍ രണ്ടുപേര്‍ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമെന്ന് മൊയീന്‍ അലിയും ആദില്‍ റഷീദും; ഇരുവരുടെയും പ്രവചനം ഇങ്ങനെസ്വന്തം ലേഖകൻ25 Aug 2025 1:37 PM IST
GAMESകരിയര്‍ അവസാനിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കാല്‍മുട്ടിന് പരുക്കേറ്റ് ട്രാക്കില്‍ നിന്ന് വിട്ടുനിന്നത് ഒന്നര വര്‍ഷത്തോളം; തിരിച്ചുവരവില്‍ വീണ്ടും വിജയശ്രീ; ലോങ്ജംപ് താരം ശ്രീശങ്കറിന് സീസണിലെ അഞ്ചാം സ്വര്ണംസ്വന്തം ലേഖകൻ25 Aug 2025 12:59 PM IST
Sportsഹിൽ ഡിക്കിൻസണിൽ ജാക്ക് ഗ്രീലിഷിന്റെ മിന്നും പ്രകടനം; ജോർദാൻ പിക്ക്ഫോർഡിന്റെ നിർണായക പെനാൽറ്റി സേവ്; ബ്രൈറ്റണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എവർട്ടൺസ്വന്തം ലേഖകൻ25 Aug 2025 12:32 PM IST
Sportsപകരക്കാരനായി ഇറങ്ങി ഗോൾ വല കുലുക്കി എമിൽ സ്മിത്ത് റോ; പെനാൽറ്റി പുറത്തേക്കടിച്ച് ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ഫുൾഹാംസ്വന്തം ലേഖകൻ25 Aug 2025 12:29 PM IST
CRICKETസ്റ്റേഡിയത്തിലെത്തിയ ആരാധകർ കണ്ടത് സഞ്ജുവിന്റെ വിശ്വരൂപം; എതിരാളിയുടെ പന്തിന് ബാറ്റ് കൊണ്ട് മറുപടി; 42 ബോളിൽ തകർപ്പൻ സെഞ്ചുറി; ഗ്രീൻഫീൽഡിൽ തലങ്ങും വിലങ്ങും പാഞ്ഞ് റണ്ണുകൾസ്വന്തം ലേഖകൻ24 Aug 2025 11:05 PM IST
CRICKETമുംബൈയിലെ ഗതാഗതക്കുരുക്കിൽ കണ്ടത് നല്ല പരിചയമുള്ള മുഖം; റെഡ് കളർ കാറിനുള്ളിൽ അതാ..ഹിറ്റ് മാൻ; ആരാധകർക്ക് നേരെ കൈവീശി കാണിച്ച് ആറ്റിട്യൂട്; വീഡിയോ വൈറൽസ്വന്തം ലേഖകൻ24 Aug 2025 6:13 PM IST
CRICKETഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കുള്ള ആദരവ്; വാങ്കഡെയില്‍ ഇനി സുനില്‍ ഗാവസ്‌കറുടെ പ്രതിമയും; ആദരവിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് നന്ദി പറഞ്ഞ് ഇതിഹാസ താരംസ്വന്തം ലേഖകൻ24 Aug 2025 5:32 PM IST
CRICKETദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് 276 റൺസിൻ്റെ ചരിത്രവിജയം; അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ പിഴുത് കൂപ്പർ കൊണോലി; ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവർക്ക് സെഞ്ചുറി; പരമ്പര സ്വന്തമാക്കി പ്രോട്ടീസ്സ്വന്തം ലേഖകൻ24 Aug 2025 5:09 PM IST
CRICKET'പ്രിയയുടെ ഒരു ഫോട്ടോ ഞാന്‍ ഫാന്‍ ഗ്രൂപ്പില്‍ കണ്ടിരുന്നു; എനിക്കു ചേരുന്ന പെണ്‍കുട്ടിയാണെന്ന് അപ്പോള്‍ തന്നെ തോന്നി; അവള്‍ എന്റെ ഫോട്ടോ ലൈക്ക് ചെയ്തു; ഞാന്‍ അങ്ങോട്ട് മെസേജ് അയച്ചു'; പ്രിയ സരോജുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ച് റിങ്കു സിങ്സ്വന്തം ലേഖകൻ24 Aug 2025 4:50 PM IST
CRICKETസിക്സറടിച്ച് റെക്കോര്‍ഡിട്ട് കെയ്റോൺ പൊള്ളാർഡ്; ലൂയിസിനെയും നിക്കോളാസ് പൂരനെയും മറികടന്ന് ചരിത്രനേട്ടം; കരീബിയൻ പ്രീമിയർ ലീഗിൽ നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയംസ്വന്തം ലേഖകൻ24 Aug 2025 12:47 PM IST
CRICKETദ്രാവിഡും ലക്ഷ്മണും കളം ഒഴിഞ്ഞപ്പോള്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങിലെ പകരക്കാരന്‍; ഒരു ക്ലാസിക് ടെസ്റ്റ് ബാറ്റര്‍ക്കു വേണ്ട ക്ഷമയും സഹിഷ്ണുതയും; ഇന്ത്യന്‍ ടീമിന്റെ രണ്ടാം 'വന്‍മതിലായി' ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരം; രാജ്യാന്തര കരിയറിന് വിരാമമിട്ട് ചേതേശ്വര്‍ പൂജാരസ്വന്തം ലേഖകൻ24 Aug 2025 12:15 PM IST