Sports - Page 170

11 ഫോറും 5 സിക്സും സഹിതം കെ സി എല്ലില്‍ രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറിയുമായി അഹമ്മദ് ഇമ്രാന്‍; ശതകത്തിന് മറുപടി ഇല്ലാതെ കാലിക്കറ്റ്; ആവേശപ്പോരില്‍ കാലിക്കറ്റിനെ 9 റണ്‍സിന് കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ്
സാംസണ്‍ ബ്രദേഴ്സിന് കാലിടറിയെങ്കിലും ശൗര്യം വിടാതെ കൊച്ചി ബ്ലൂ ടൈഗേഴ്സ്; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം; ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തിയത് 34 റണ്‍സിന്; ബൗളിങ് മികവുമായി ആഷിഖും ആസിഫും
ലീവ് മി എലോൺ..ബ്രോ; സ്റ്റേഡിയത്തിൽ ആവേശമായി തുടങ്ങിയ ഫുട്ബോൾ മാമാങ്കം; ഇടവേളയ്‌ക്കിടെ തല്ലുമാല 2.0; എതിർ ടീമിന്റെ ആരാധകരുടെ മേൽ ശരവർഷം പോലെ പാഞ്ഞ് കല്ലുകൾ; നൂറ് പേരെ പൊക്കി പോലീസ്
നനഞ്ഞ പടക്കമായി സാംസണ്‍ ബ്രദേഴ്സ്;  22 പന്തില്‍ 13 റണ്‍സുമായി മധ്യനിരയില്‍ നിരാശപ്പെടുത്തി സഞ്ജു;  മിന്നിച്ച് വിനൂപും ആല്‍ഫിയും;  200 ലേക്ക് കുതിച്ച കൊച്ചിയെ 183 റണ്‍സില്‍ ഒതുക്കി ആലപ്പി
ശുഭ്മാന്‍ ഗില്ലിന് വൈറല്‍ ഫീവര്‍;  രക്ത പരിശോധനാഫലം ബിസിസിഐക്ക്; ദുലീപ് ട്രോഫിയില്‍ കളിക്കില്ല; എഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്താകുമോ? താരം വീട്ടില്‍ വിശ്രമത്തില്‍