Sports - Page 45

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല;  എല്ലാം പാക്കിസ്ഥാന്‍ ശത്രു ആയ ഇന്ത്യന്‍ മാധ്യമങ്ങളുടെ നുണപ്രചാരണം;  90 കോടിയോളം രൂപ ലാഭം നേടി; ലോകത്തെ ഏറ്റവും സമ്പന്നമായ മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകളില്‍ ഒന്നാണ് പിസിബി;  മുഖം രക്ഷിക്കാന്‍ വിശദീകരണവുമായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ്
ഐപിഎല്‍ ചരിത്രത്തില്‍ പുതിയ ശക്തിയായി മാറാന്‍ ലഖ്‌നൗ; ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ റിഷഭ് പന്ത് ക്യാപ്റ്റന്‍; ബാറ്റിങ് പ്രതീക്ഷകളത്രയും ക്യാപ്റ്റനില്‍; ബോളിങ് ആക്രമണം നയിക്കാന്‍ മായങ്ക് യാദവ്; കപ്പ് അടിക്കുമോ?
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം; ഹെഡ്-അഭിഷേക് ഓപ്പണിങ് വെടിക്കെട്ട്; മധ്യനിരയില്‍ ക്ലാസനും നിതീഷും; ബൗളിങ് നിരയെയും ടീമിനെയും മുന്നില്‍ നിന്ന് നയിക്കാന്‍ കമ്മിന്‍സും; ഈ സീസണിലും കരുത്ത് തെളിയിക്കാന്‍ ഹൈദരബാദ് ടീം
റിയാന്‍ പരാഗിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയത് നെപ്പോട്ടിസം;  രാജസ്ഥാനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ യശസ്വി ജയ്‌സ്വാള്‍;  നല്ലൊരു പി ആര്‍ ഏജന്‍സിയെ കണ്ടെത്തിയില്ലെങ്കില്‍ താരത്തിന്റെ കരിയര്‍ തന്നെ അപകടത്തിലാകും;  സഞ്ജുവിന്റെ പകരക്കാരനെ ചൊല്ലി ആരാധകര്‍ കലിപ്പില്‍
എന്റെ മോശം സമയങ്ങളില്‍ എന്നെ വളരെയധികം പിന്തുണച്ച വ്യക്തിയാണ് വിരാട്; എന്നെ ടീമില്‍ നിലനിര്‍ത്തി; ആര്‍സിബിക്കൊപ്പം നിന്നപ്പോള്‍ എന്റെ കരിയര്‍ ഗ്രാഫും ഉയര്‍ന്നു; ആര്‍സിബിയെയും വിരാടിനെയും വിട്ടുപോകുന്നത് വൈകാരികം; മുഹമ്മദ് സിറാജ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും ധനശ്രീയും ഔദ്യേഗികമായി വേര്‍പിരിഞ്ഞു; ഇരുവരുടെയും പരസ്പര സമ്മതത്തോടെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ മുംബൈ കുടുംബകോടതി അനുമതി നല്‍കി
ആ താരത്തെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു, എന്നിട്ടും അവന്‍ തളര്‍ന്നില്ല; ...; ഇന്ത്യന്‍ താരത്തെക്കുറിച്ച് വമ്പന്‍ വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്
സര്‍പ്രൈസ് പ്രഖ്യാപനവുമായി സഞ്ജു സാംസണ്‍; ആദ്യ മൂന്ന് മത്സരങ്ങളില്‍ റോയല്‍സിനെ നയിക്കുന്നത് പരാഗ്; സഞ്ജുവും ടീമില്‍; ഇംപാക്ട് പ്ലെയറായി കളിക്കും; വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലും; ടീമില്‍ വമ്പന്‍ ട്വിസ്റ്റ്
ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടം; ഇന്ത്യന്‍ ടീമിന് വമ്പന്‍ പാരിതോഷികവുമായി ബിസിസിഐ; ആഗോളതലത്തില്‍ ടീം ഇന്ത്യയുടെ അര്‍പ്പണബോധവും മികവിനുമുള്ള അംഗീകാരമാണ് ഈ പ്രതിഫലം എന്ന് ബിസിസിഐ
അവസാനമായി പ്ലേ ഓഫ് നേടിയത് 2014ല്‍; കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നിരാശാജനകമായ പ്രകടനം; ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റന്‍സി, റിക്കി പോണ്ടിങ് നല്‍കുന്ന തന്ത്രങ്ങള്‍, പുതിയ യുവതാരങ്ങളുടെ കരുത്ത്; ഈ വര്‍ഷം പഞ്ചാബിനെ മുന്നോട്ട് നയിക്കുമോ? ആരാധകര്‍ കാത്തിരിപ്പില്‍