CRICKET - Page 139

ഹൈദരാബാദില്‍ വെടിക്കെട്ടിന് തിരികൊളുത്തിയ അഭിഷേക് ശര്‍മ്മ താണ്ടിയത് അസാധ്യമെന്ന് കരുതിയ റണ്‍മല; പഞ്ചാബ് കിങ്‌സിനെ 8 വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ കളിക്കാരനായി അഭിഷേകിന്റെ റെക്കോഡ്; കിടിലന്‍ കളിയുടെ കാഴ്ച
മിന്നുന്ന തുടക്കമിട്ട് എയ്ഡന്‍ മര്‍ക്രം; സീസണിലെ നാലാം അര്‍ധസെഞ്ചറിയുമായി നിക്കോളാസ് പുരാന്‍;  ഗുജറാത്തിനെ കീഴടക്കി പന്തും സംഘവും പോയിന്റ് പട്ടികയില്‍ മൂന്നാമത്
ജയ്പുരിലെ കോളജില്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ  സഞ്ജുവിനെ ആര്‍സിബിക്കായി ആര്‍പ്പുവിളിച്ച് എതിരേറ്റ് വിദ്യാര്‍ഥികള്‍;  സഞ്ജുവിനായും ആര്‍പ്പുവിളികള്‍;  രാജസ്ഥാന്‍ ആര്‍സിബിയെ നേരിടാനിരിക്കെ വൈറലായി ദൃശ്യങ്ങള്‍
അര്‍ധസെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും; ഓപ്പണിംഗ് വിക്കറ്റില്‍ 120 റണ്‍സ് കൂട്ടുകെട്ട്; പിന്നാലെ വിക്കറ്റുവേട്ടയുമായി ലക്‌നൗ; ഗുജറാത്തിനെതിരെ 181 റണ്‍സ് വിജയലക്ഷ്യം
പെഷവാര്‍ സല്‍മിയുടെ ഡയമണ്ട് കാറ്റഗറി വിട്ട കോര്‍ബിന്‍ ബോഷിന് ശിക്ഷ വിധിച്ച് പിസിബി; പിഎസ്എലില്‍ ഒരു വര്‍ഷത്തേക്ക് വിലക്ക്; മുംബൈ ഇന്ത്യന്‍സിലേക്ക് വന്നത് കരിയറിലെ വളര്‍ച്ച ലക്ഷ്യമിട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ താരം
തല വന്നിട്ടും രക്ഷയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്; കൊല്‍ക്കത്തയോട് പിടിച്ചുനില്‍ക്കാനാകാതെ ചെന്നൈയുടെ ബാറ്റിങ്ങ് നിര; കൊല്‍ക്കത്തയില്‍ 3 വിക്കറ്റുമായി തിളങ്ങി നരൈന്‍; നൈറ്റ് റൈഡേഴ്‌സിന് 104 റണ്‍സ് വിജയലക്ഷ്യം
ചിന്നസ്വാമിയില്‍ വട്ടംവരച്ച് നടുവില്‍ ബാറ്റും കുത്തിനിര്‍ത്തി മാസ് പ്രകടനം; യാഷ് ദയാലിനെ സിക്സറിന് തൂക്കി ടീമിനെ വിജയത്തിലെത്തിച്ച ശേഷം കെ എല്‍ രാഹുലിന്റെ കാന്താര സ്‌റ്റൈല്‍ ഏറ്റെടുത്ത് ആരാധകര്‍; കാരണം വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് താരം
മുന്‍നിരയെ വീഴ്ത്തിയിട്ടും ഡല്‍ഹിക്ക് അനായാസ ജയം; പാട്ടിദാറിന്റെ തീരുമാനങ്ങള്‍ പാളി; ആര്‍സിബിയുടെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തി തുറന്നുപ്രകടിപ്പിച്ച് കോലി;  പിച്ച് ക്യുറേറ്ററുമായി സംസാരിക്കുമെന്ന് ദിനേശ് കാര്‍ത്തിക്
ക്രിക്കറ്റ് കളത്തില്‍ മാത്രമല്ല, പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ മാനേജ്‌മെന്റിലും പ്രശ്‌നം; റിസ്വാനെയും ബാബാറിനെയും മുന്‍കൂട്ടി അറിയിക്കാതെ ടീമില്‍ നിന്ന് ഒഴിവാക്കി; പിസിബിക്കെരിരെ സീനിയര്‍ താരങ്ങള്‍
3 ഓവറില്‍ 53 റണ്‍സോടെ വെടിക്കെട്ട് തുടക്കം; സാള്‍ട്ടിന്റെ റണ്ണൗട്ട് വഴിത്തിരിവായതോടെ ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് ബംഗളുരു; അവസാന ഓവറുകളില്‍ ആശ്വാസമായി ടിം ഡേവിഡിന്റെ ബാറ്റിങ്ങ്; ഡല്‍ഹിക്ക് മുന്നില്‍ 164 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ആര്‍സിബി
ആരാധകരെ ശാന്തരാകുവിന്‍...! ചെന്നൈയെ നയിക്കാന്‍ വീണ്ടും എം എസ് ധോണി;  ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും;  പരിക്കേറ്റ ഋതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നിന്ന് പുറത്ത്;  ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് മറികടക്കുമോ? ആരാധകര്‍ പ്രതീക്ഷയില്‍