CRICKET - Page 195

അഡ്‌ലെയ്ഡില്‍  ഓസിസ് പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍; ഇവിടെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ മാസ്റ്റര്‍ ബ്ലാസ്റ്ററായി രഹാനെ;  സെമിയില്‍ സെഞ്ചറിക്ക് രണ്ട് റണ്ണകലെ പുറത്ത്; ബറോഡയെ ആറ് വിക്കറ്റിന് വീഴ്ത്തി മുഷ്താഖ് അലി ട്വന്റി 20യില്‍ മുംബൈ ഫൈനലില്‍
പെര്‍ത്തില്‍ ബുമ്ര ബൗളര്‍മാരുടെ ഉപയോഗിച്ചത് അഡ്‌ലെയ്ഡില്‍ കണ്ടതിനേക്കാള്‍ മികച്ചത്;  രോഹിത് ശര്‍മയില്‍നിന്ന് കുറച്ചുകൂടി മികച്ച ക്യാപ്റ്റന്‍സി പ്രതീക്ഷിക്കുന്നു; മൂന്നാം ടെസ്റ്റിന് മുന്നെ ഇന്ത്യന്‍ നായകനെ വിമര്‍ശിച്ച് മുന്‍ ഓസിസ് താരം
ഇന്ത്യയുടെ തല വേദന; ഹെഡിനെ എളുപ്പത്തില്‍ പൂട്ടാം; അഞ്ച് താരങ്ങള്‍ മുന്നോട്ട് വച്ചത് ഓരേ വഴി; കണക്കുകള്‍ പറയുന്നത് ഇങ്ങനെ; ഇന്ത്യ ഇതുവരെ പരീക്ഷിക്കാത്തത്
ചാമ്പ്യന്‍സ് ട്രോഫി വേദിയെച്ചൊല്ലി ആദ്യതര്‍ക്കം; പാകിസ്ഥാനെ പ്രകോപിപ്പിച്ച് ഹൈബ്രിഡ് മോഡലിനായി ഇന്ത്യയുടെ സമ്മര്‍ദ്ദം; ഒടുവില്‍ വന്‍ ട്വിസ്റ്റ്;   ടൂര്‍ണമെന്റ് ട്വന്റി 20 ഫോര്‍മാറ്റിലേക്ക് മാറ്റിയേക്കും;  ഐസിസിയുടെ തീരുമാനം നിര്‍ണായകം
45 പന്തില്‍ 84 റണ്‍സുമായി രഹാനെ;  ബാറ്റിംഗ് വെടിക്കെട്ടുമായി പൃഥ്വി ഷായും ഷെഡ്ജെയും ദുബെയും; വിദര്‍ഭയുടെ റണ്‍മല മറികടന്ന് മുംബൈ; ആറ് വിക്കറ്റ് ജയത്തോടെ മുഷ്താഖ് അലി ട്വന്റി 20 സെമിയില്‍