CRICKETപാകിസ്താനില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബിസിസിഐ; ആവശ്യം അംഗീകരിക്കാതെ പിസിബി; അംഗീകരിച്ചില്ലെങ്കില്‍ എല്ലാ മല്‍സരങ്ങളും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുമെന്ന് ഐസിസിമറുനാടൻ മലയാളി ഡെസ്ക്12 Nov 2024 1:12 PM IST
CRICKETഈ യാത്ര എളുപ്പമായിരുന്നില്ല; ശരീരം മാറിത്തുടങ്ങി, പേശികളുടെ ബലം കുറഞ്ഞുതുടങ്ങി; ദീര്‍ഘകാലം ഞാന്‍ ചേര്‍ത്ത് പിടിച്ച ക്രിക്കറ്റ് വേദനയോടെ ഉപേക്ഷിക്കുന്നു: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി ബംഗാറിന്റെ മകന് ആര്യന്; വീഡിയോമറുനാടൻ മലയാളി ഡെസ്ക്12 Nov 2024 12:26 PM IST
CRICKET'വഴി തെറ്റി പോലും ഞാന്‍ ഇനി ലക്നൗ ടീമിലേക്ക് ചെല്ലില്ല, അത്രയ്ക്കും മടുത്തു'ക്രിക്കറ്റ് കരിയറില്‍ ആഗ്രഹിക്കുന്നത് ഒരു പുതിയ തുടക്കം; ഇന്ത്യന്‍ ട്വന്റി 20 ടീമിലേക്ക് എത്തുകയാണ് എന്റെ മറ്റൊരു ലക്ഷ്യം; പ്രതികരിച്ച് കെ എല്‍ രാഹുല്മറുനാടൻ മലയാളി ഡെസ്ക്12 Nov 2024 8:38 AM IST
CRICKETവ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റ് നഷ്ടപ്പെടുത്തിയാല്‍ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുമ്ര ടീമിനെ നയിക്കും: ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്മറുനാടൻ മലയാളി ഡെസ്ക്11 Nov 2024 4:30 PM IST
CRICKETഷോട്ടിന്റെ കാര്യത്തില്‍ മാത്രമല്ല, ഡക്കിന്റെ കാര്യത്തിലും ഹിറ്റ്മാനോട് ഓരേ മത്സരം; സെഞ്ചുറി റെക്കോഡിന് 48 മണിക്കൂറിനുള്ളില്‍ നാണക്കേടിന്റെ റെക്കോഡ്; കോഹ്ലിയെയും മറികടന്നുമറുനാടൻ മലയാളി ഡെസ്ക്11 Nov 2024 4:23 PM IST
CRICKETനീ അവിടെ പോയി എന്റെ ഷോ കണ്ടോ, അര്‍ഷദീപിനോട് പാണ്ഡ്യ; അടുത്ത പത്ത് പന്തില്‍ ഏഴും ഡോട്ട് ബോള്‍; ഹാര്‍ദ്ദിക്കിനെതിരെ വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്11 Nov 2024 3:41 PM IST
CRICKETജൂനിയര്‍ യുവരാജിന് സിക്സ് അടിക്കാന്‍ ഇന്ത്യയിലെ ഫ്ളാറ്റ് വേണമായിരിക്കും; വിണ്ടും നിരാശപ്പെടുത്തി അഭിഷേക് ശര്‍മ്മ; താരത്തിന്റെ കണക്കുകള്‍ അതിദയനീയം; ആരാധകര്‍ കട്ടകലിപ്പില്മറുനാടൻ മലയാളി ഡെസ്ക്11 Nov 2024 3:09 PM IST
CRICKETഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ചും കോഹ്ലി, രോഹിത്തിനെ കുറിച്ച് താങ്കള്‍ സംസാരിക്കെണ്ട; ഓസീസിന്റെ കാര്യം നോക്കിയാല്‍ മതി: ഇന്ത്യന്‍ കളിക്കാരെ വിമര്‍ശിച്ച റിക്കി പോണ്ടിങ്ങിന് മറുപടി നല്കി ഗൗതം ഗംഭീര്മറുനാടൻ മലയാളി ഡെസ്ക്11 Nov 2024 2:20 PM IST
CRICKETഅഞ്ച് വിക്കറ്റ് നേട്ടവുമായി വരുണ്‍ ചക്രവര്‍ത്തി; കൈവിട്ട കളി തിരിച്ചുപിടിച്ച് ട്രിസ്റ്റണ്‍ സ്റ്റെപ്സും ജെറാള്‍ഡ് കോട്സീയും; രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക; പരമ്പരയില്‍ ഒപ്പത്തിനൊപ്പംമറുനാടൻ മലയാളി ഡെസ്ക്11 Nov 2024 12:01 AM IST
CRICKETപുലി പോലെ വന്നവന് എലിപോലെ പേകുമോ? ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി കൂടി നഷ്ടമായാല്‍ ഗംഭീര്‍ ടെസ്റ്റ് കോച്ചിങ് സ്ഥാനത്ത് നിന്ന് പുറത്ത്; പകരം എത്തുക ലക്ഷമണ്?മറുനാടൻ മലയാളി ഡെസ്ക്10 Nov 2024 4:00 PM IST
CRICKETപാകിസ്ഥാന് ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം: ജയം 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസീസ് നിലംപരിശായിമറുനാടൻ മലയാളി ഡെസ്ക്10 Nov 2024 3:35 PM IST
CRICKETഇന്ത്യയെ കാത്ത് രണ്ട് സര്‍പ്രൈസുകള്‍; വാര്‍ണര്‍ക്ക് പകരക്കാര്‍: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയമറുനാടൻ മലയാളി ഡെസ്ക്10 Nov 2024 2:30 PM IST